സ്പാനിഷ് ലീഗ് ഫുട്ബോളിൽ റയൽ മാഡ്രിഡ് 2-1നു ലെഗാനസിനെ പരാജയപ്പെടുത്തി.

എ​​ട്ടാം മി​​നി​​റ്റി​​ൽ ഗാ​​രെ​​ത് ബെ​​യ്‌​ലി​​ന്‍റെ അ​​ക്രോ​​ബാ​​റ്റി​​ക് ഗോ​​ളി​​ലൂ​​ടെ റ​​യ​​ൽ മു​​ന്നി​​ൽ​​ക​​ട​​ന്നു. ക​​രിം ബെ​​ൻ​​സെ​​മ​​യു​​ടെ ഷോ​​ട്ട് റീ​​ബൗ​​ണ്ടാ​​യ​​പ്പോ​​ഴാ​​യി​​രു​​ന്നു ഗെ​​യ്‌​ലി​​ന്‍റെ സി​​സ​​ർ​​ക​​ട്ട് ഗോ​​ൾ. 45-ാം മി​​നി​​റ്റി​​ൽ ബോ​​ർ​​ജ മ​​യോ​​റ​​ൽ ലീ​​ഡ് 2-0 ആ​​ക്കി. എ​​ന്നാ​​ൽ, 66-ാം മി​​നി​​റ്റി​​ൽ ഡാ​​ർ​​കോ ബ്ര​​സാ​​ന​​കി​​ലൂ​​ടെ ലെ​​ഗാ​​ന​​സ് ഒ​​രു ഗോ​​ൾ മ​​ട​​ക്കി. ഇ​​ഞ്ചു​​റി​​ടൈ​​മി​​ൽ ഗ​​ബ്രി​​യേ​​ൽ ചു​​വ​​പ്പുകാ​​ർ​​ഡ് ക​​ണ്ട് പു​​റ​​ത്താ​​യ​​തും ലെ​​ഗാ​​ന​​സി​​ലു തി​​രി​​ച്ച​​ടി​​യാ​​യി.

 

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *