UK

UK News

പ്രണയമേ നിന് ഓര്മ്മയില് ഞാന് പെയ്തു നിറയുന്നു… ആത്മവീണയില് ആദി താളം ജീവനേകുന്നു…ജി വേണുഗോപാലിന്റെ ശബ്ദത്തില് ഈ വരികള് സംഗീതാസ്വാദകരുടെ ഇടയിലേക്ക് എത്തുകയാണ്. ഈ ഗാനം രചിച്ചിരിക്കുന്നത് ലണ്ടൻ മലയാളികൂടിയായ രശ്മി പ്രകാശാണ്

യുകെയിലെ സമ്പദ് വ്യവസ്ഥ 2009ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം അതിന്റെ ഏറ്റവും മന്ദഗതിയിലുള്ള വളര്‍ച്ചാ നിരക്കിലേക്കെത്താന്‍ പോവുന്നുവെന്ന പ്രമുഖ ബിസിനസ് ഗ്രൂപ്പായ ദി ബ്രിട്ടീഷ് ചേംബേര്‍സ് ഓഫ് കോമേഴ്‌സ് മുന്നറിയിപ്പേകുന്നു.

കാലം എത്രമാറിയിട്ടും വംശീയത മാറ്റമില്ലാതെ തുടരുന്നു. യുകെയിലും അതിനു മാറ്റമില്ല. കറുത്തവര്‍ക്കും ഏഷ്യന്‍ വംശജര്‍ക്കും നേരെ തുടരെയുണ്ടാകുന്ന വംശീയ അതിക്രമങ്ങളും അധിക്ഷേപങ്ങളും അതിനു തെളിവാണ്.

ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ഈ മാസം 20ാം തീയതി ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും മരിയന്‍ പ്രദക്ഷിണവും, ഗരബന്താ മാതാവിന്റെ തിരുനാളും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടും.