Home

Latest News

24/7 TV Channel

കാലം എത്രമാറിയിട്ടും വംശീയത മാറ്റമില്ലാതെ തുടരുന്നു. യുകെയിലും അതിനു മാറ്റമില്ല. കറുത്തവര്‍ക്കും ഏഷ്യന്‍ വംശജര്‍ക്കും നേരെ തുടരെയുണ്ടാകുന്ന വംശീയ അതിക്രമങ്ങളും അധിക്ഷേപങ്ങളും അതിനു തെളിവാണ്.

യുകെയില്‍ പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവ് പരമാവധി കുറയ്ക്കുന്നതിനായി പുതിയ നയങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ ഇതിനോട് അനുഭാവം പുലര്‍ത്തുന്ന നയവുമായി രംഗത്തെത്തിയിരിക്കുകയാണ് സ്‌കോട്ടിഷ് ഡ്രിങ്ക്‌സ് കമ്പനിയായ ഹൈലാന്‍ഡ് സ്പ്രിംഗ്.

Entertainment

നിർദിഷ്ട ശബരിമല വിമാനത്താവളത്തിന്‍റെ സാങ്കേതിക- പാരിസ്ഥിതിക പഠനത്തിനായി ചുമതലപ്പെടുത്തിയ സ്ഥാപനത്തിന്‍റെ റിപ്പോർട്ട് മാർച്ച് 31നകം ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനു ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.

India

Kerala

Science & Technology

Enjoy this blog? Please spread the word :)