ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ സെഞ്ചുറി നേടിയതിലൂടെ മലയാളി താരം സഞ്ജു സാംസൺ സ്വന്തമാക്കിയത് ഒന്നും രണ്ടുമല്ല ഒരുപിടി റെക്കോർഡുകൾ. രാജ്യാന്തര ടി20യിൽ തുടർച്ചയായി രണ്ട് സെഞ്ചുറികൾ നേടുന്ന ആദ്യ വിക്കറ്റ് കീപ്പർ ബാറ്ററെന്ന നേട്ടമാണ് ദക്ഷിണാഫ്രിക്കക്കെതിരായ സെഞ്ചുറിയിലൂടെ അടിച്ചെടുത്തത്.
രാജ്യാന്തര ടി20 ക്രിക്കറ്റിൽ തു...