ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ പാർലമെൻറിലേക്ക്. തിങ്കളാഴ്ച നിയമമന്ത്രി അർജുൻ റാം മേഘ് വാൾ ലോക് സഭയിൽ ബില്ലവതരിപ്പിക്കും. ശക്തമായ പ്രതിപക്ഷ പ്രതിഷേധം നിലനിൽക്കുന്നതിനാൽ ബിൽ സംയുക്ത പാർലമെൻററി സമിതിക്ക് വിടാനാണ് സാധ്യത.
-------------------aud--------------------------------
2034 മുതൽ ലോക് സഭ നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താനുള്ള വ്യവസ്ഥകളുമായാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ പാർലമെൻറിലേക്കെത്തുന്നത്. ഭരണഘടന അനുച്ഛേദം 83 ഉം, 172 ഉം ഭേദഗതി ചെയ്തുള്ള ബില്ലും, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഭേദഗതി ബില്ലുമാകും അവതരിപ്പിക്കുക.
© Copyright 2024. All Rights Reserved