യൂ എസ് തിരഞ്ഞെടുപ്പ് 2020:പൊതുപരിപാടികളിലേയ്ക്ക് ട്രംപ്

യൂ എസ് തിരഞ്ഞെടുപ്പ് 2020:പൊതുപരിപാടികളിലേയ്ക്ക് ട്രംപ്

പൊതുപരിപാടികളിലേയ്ക്ക് മടങ്ങാൻ ട്രംപ് തയാറന്നെന്നും, വളരെ പെട്ടെന്നു തന്നെ പ്രസിഡന്റ് മരുന്നിന്നോട് പ്രതികരിച്ചതായും ഡോക്ടർ സീൻ കോൺലി പറഞ്ഞു. വീണ്ടും ഒരു കോവിഡ് ടെസ്റ്റ് നടത്തുന്നതിനെക്കുറിച്ചും വാരാന്ത്യത്തിൽ റാലി നടത്താമെന്നും ട്രംപ് അറിയിച്ചു. ട്രംപ് കോറോണ വൈറസ് പോസിറ്റീവ് ആയതിനെത്തുടർന്ന് നേരത്തെ…

യുകെ-യിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു,മരണം  57,347.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17,540 പോസിറ്റീവ് കേസുകൾ

യുകെ-യിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു,മരണം 57,347.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17,540 പോസിറ്റീവ് കേസുകൾ

കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരു സാഹചര്യത്തിൽ 77 മരണങ്ങൾ കൂടി പുതുതായി രേഖപ്പെടുത്തി.ഇതോടെ മരണസംഖ്യ 57,347 ആയി ഉയർന്നു.442 പേരാണ് നിലവിൽ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുന്നത്.കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നാ സാഹചര്യത്തിൽ ഇംഗ്ലണ്ടിന്റെ വടക്ക് ഭാഗത്തുള്ള പബ്ബുകൾ അടയ്ക്കാൻ ബോറിസ് ജോൺസൺ ഉത്തരവിടുമെന്ന റിപ്പോർട്ടുകൾ.…

അടുത്തയാഴ്ച മുതൽ ഇംഗ്ലണ്ടിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാകും

അടുത്തയാഴ്ച മുതൽ ഇംഗ്ലണ്ടിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാകും

അടുത്തയാഴ്ച മുതൽ ഇംഗ്ലണ്ടിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാകും.ഏറ്റവും കൂടുതൽ രോഗം ബാധിച്ച പ്രദേശങ്ങളിൽ ബാറുകളും റെസ്റ്റോറന്റുകളും അടച്ചുപൂട്ടുന്നതിന് സാധ്യതയുണ്ടാകും.അടയ്‌ക്കാനുള്ള സമയപരിധിയെക്കുറിച്ചോ വ്യാപ്തിയെക്കുറിച്ചോ അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. പ്രാദേശിക ലോക്ക്ഡഡൌണുകൾക്കായി സർക്കാർ ത്രിതല സംവിധാനം ഏർപ്പെടുത്താൻ സാധ്യതയുണ്ട്. ഇതിനെ സംബന്ധിച്ച് മന്ത്രിമാർ…

ചൈനീസ് പ്രതിരോധ ബജറ്റ് ഇന്ത്യയെക്കാൾ മൂന്നിരട്ടി.179 ബില്യൺ ഡോളറായിട്ടാണ് ബജ്ജറ്റ് വർധിപ്പിച്ചത്

ചൈനീസ് ഗവൺമെന്റ് ഈ വർഷത്തെ പ്രതിരോധ ബജറ്റ് 179 ബില്യൺ ഡോളറായി വർധിപ്പിച്ചു. ഇന്ത്യയുടെ പ്രതിരോധ ബജറ്റിനെക്കാൾ ഏകദേശം മൂന്ന് മടങ്ങോളം കൂടുതലാണ് ചൈനയുടേത്. 177.6 ബില്യൺ ഡോളറായിരുന്നു മുൻ വർഷത്തെ ബജ്ജറ്. തുടർച്ചയായ അഞ്ചാം വർഷമാണ് ചൈനീസ് പ്രതിരോധ ബജറ്റിലെ…

കോവിഡിനു എതിരെയുള്ള വാക്സിൻ കണ്ടു പിടുത്തം വിജയത്തിലേക്ക

കോവിഡ് 19 നു എതിരെയുള്ള വാക്സിൻ കണ്ടു പിടുത്തം വിജയകരമായി പുരോഗമിക്കുന്നെന്നു ഓക്സഫഡ് യൂണിവേഴ്സിറ്റി. ഏപ്രിൽ മുതൽ ആരംഭിച്ച പരീക്ഷണം വാക്സിൻ കുത്തിവെയ്പ്പ് ആയിരം പേരിൽ പൂർത്തിയായതോടെ രണ്ടാം ഘട്ടത്തിലേക്ക് കടന്നതായും ഓക്സഫഡ് യൂണിവേഴ്സിറ്റിയിലെ വാക്സിൻ വിദഗ്ധർ വ്യക്തമാക്കി.പരീക്ഷണത്തിന്റെ അടുത്ത ഘട്ടം വിവിധ പ്രായത്തിലുള്ളവരിൽ വാക്സിൻ പ്രതിരോധ…

പകുതിയോളം ജീവനക്കാർക്ക് 10 വർഷത്തേക്ക് ഫെയ്സ്ബുക്ക് വർക്ക്‌ ഫ്രം ഹോം അനുവദിച്ചു.

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീങ്ങിയാലും പകുതിയോളം ജീവനക്കാർക്ക് 5മുതൽ  10 വർഷത്തേക്ക് ഫെയ്സ്ബുക്ക് വർക്ക്‌ ഫ്രം ഹോം അനുവദിച്ചു. ഇതുവഴി ജീവനക്കാരെ ഓഫീസുകളിൽ കേന്ദ്രീകരിക്കാതെ ഭൂമിശാസ്ത്ര വൈവിധ്യവൽക്കരണം കൊണ്ടുവരാനാണ് സക്കർബർഗിന്റെ ശ്രമം. ഫെയ്സ്ബുക്ക് മേധാവി മാർക്ക് സക്കർബർഗ് ദി വെർജിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2020…