Trends
ഇറാനിൽ ഇസ്രയേലിന്റെ മിസൈൽ ആക്രമണം; വ്യോമഗതാഗതം നിർത്തി
ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ. ഇറാനിലെ ഇസ്ഫഹാൻ നഗരത്തിലാണ് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്. ഉഗ്ര സ്ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്. മിസൈൽ ആക്രമണത്തെ തുടർന്ന് ഇറാനിലെ പ്രധാന നഗരങ്ങളിൽ വ്യോമഗതാഗതം നി‍ർത്തിവച്ചു. രാ...
Trends
സിനിമയെ വെല്ലും കവർച്ച; എയർ കാർഗോയിലെത്തിയ 400കിലോ സ്വർണം തട്ടിയെടുത്തു; ഒരുവർഷം നീണ്ട അന്വേഷണത്തിനൊടുവിൽ ആറ് പേർ അറസ്റ്റിൽ
കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മോഷണക്കേസിൽ രണ്ട് ഇന്ത്യൻ വംശജർ ഉൾപ്പടെ ആറ് പേർ അറസ്റ്റിൽ. കേസിൽ മൂന്ന് പേർക്ക് കൂടി വാറണ്ട് പുറപ്പെടുവിച്ചതായി കനേഡിയൻ അധികൃതർ അറിയിച്ചു. -------------------aud-------------------------------- കഴിഞ്ഞ വർഷം ഏപ്രിൽ 17നായിര...
Trends
ഇസ്രയേൽ- ഇറാൻ സംഘർഷം; എണ്ണവിലയിൽ റാലി, ഒറ്റയടിക്ക് കുതിച്ചത് നാലുശതമാനം
ഇസ്രയേൽ- ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ, അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിക്കുന്നു. ഇറാനിൽ മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ തിരിച്ചടിച്ചതിന് പിന്നാലെ ഒറ്റയടിക്ക് ക്രൂഡ് വില നാലുശതമാനമാണ് ഉയർന്നത്. -------------------aud-------------------------------- ഒരു ...
Trends
'20000 ആനകളെ അങ്ങോട്ട് അയക്കും, തമാശയല്ലിത്'; ജർമനിയോട് ബോട്‍സ്വാന, ഭീഷണി 'ട്രോഫി ഹണ്ടിംഗ്' തർക്കത്തിനിടെ
ജർമനിയിലേക്ക് 20,000 ആനകളെ അയക്കുമെന്ന ഭീഷണിയുമായി ബോട്‍സ്വാന പ്രസിഡൻറ് മോക്‌വീറ്റ്‌സി മസിസി. നായാടി സ്വന്തമാക്കുന്ന അതായത് ഹണ്ടിങ് ട്രോഫി മൃഗ ഭാഗങ്ങളുടെ ഇറക്കുമതിക്ക് ജർമനി കർശന നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെയാ...
Trends
'കോവിഡിനേക്കാൾ 100 മടങ്ങ് ഗുരുതരം'; പക്ഷിപ്പനിയുടെ പുതിയ വകഭേദത്തെക്കുറിച്ച് മുന്നറിയിപ്പ്
പക്ഷിപ്പനിയുടെ പുതിയ വകഭേദത്തെക്കുറിച്ച് ജാഗ്രത മുന്നറിയിപ്പ് നൽകി ഗവേഷകർ. കോവിഡിനേക്കാൾ 100 മടങ്ങ് ഗുരുതരമാകുന്ന രോഗാവസ്ഥയായിരിക്കും ഇതെന്നാണ് ഗവേഷകരുടെ അഭിപ്രായം. രോഗം ബാധിക്കുന്നവരിൽ പകുതിയോളം പേർ മരണത്തിന് കീഴടങ്...
Trends
ഇറാന്റെ ഭീഷണി: അവശ്യസാധനങ്ങൾ വാങ്ങിക്കൂട്ടി ഇസ്രായേലുകാർ, ജി.പി.എസ് സംവിധാനം തടസ്സപ്പെട്ടു; പരിഭ്രാന്തരാകരുതെന്ന് സൈനിക വക്താവ്
തങ്ങളുടെ കോൺസുലേറ്റ് ആക്രമിച്ചതിനെതിരെ തിരിച്ചടിക്കുമെന്ന ഇറാൻ ഭീഷണിയെ തുടർന്ന് ഇസ്രായേലിൽ ആക്രമണ ഭീതി ഉയരുന്നു. അവശ്യസാധനങ്ങളും ട്രാൻസിസ്റ്റർ റേഡിയോകളും വൈദ്യുതി ജനറേറ്ററുകളും വാങ്ങാൻ ഇന്നലെ രാജ്യത്തുടനീളം ആളുകൾ ത...
Trends
‘നാസി’ ചിഹ്നവുമായി സാമ്യമെന്ന്; ജര്മനിയുടെ 44ാം നമ്പര് കിറ്റ് വാങ്ങുന്നതില് നിന്ന് ആരാധകരെ വിലക്കി അഡിഡാസ്
നാസി ചിഹ്നവുമായി സാമ്യമെന്ന ആക്ഷേപത്തെ തുടർന്ന് ജർമൻ ഫുട്ബാൾ ടീമിന്റെ പുതിയ കിറ്റിലെ 44-ാം നമ്പർ വാങ്ങുന്നതിൽനിന്ന് ആരാധകരെ വിലക്കി അഡിഡാസ്. രണ്ടാം ലോക മഹായുദ്ധ കാലത്ത് അഡോൾഫ് ഹിറ്റ്ലറുടെ നേതൃത്വത്തിലുള്ള 'നാസി' സേനയുടെ '...
Trends
ആദ്യം ഭാര്യമാരുടെ സാരികൾ കത്തിക്ക്, എന്നിട്ടാവാം'… ഇന്ത്യാ ബഹിഷ്കരണ ക്യാമ്പെയിനെതിരെ ഷെയ്ഖ് ഹസീന
ഇന്ത്യൻ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) ആഹ്വാനത്തെ വിമർശിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഭാര്യമാരുടെ കയ്യിലുള്ള ഇന്ത്യൻ സാരികൾ കത്തിച്ച ശേഷമാവാം ബഹിഷ്കരണമെന്ന് ഷ...
Trends
അൽബേനിയയിൽ കാർ നദിയിലേക്ക് മറിഞ്ഞു, കുടിയേറ്റക്കാരെന്ന് സംശയം; 8 പേർ മരിച്ചു
അൽബേനിയിൽ കുടിയേറ്റക്കാരുടേതെന്ന് സംശയിക്കുന്ന കാർ നദിയിലേയ്ക്ക് മറിഞ്ഞ് ഡ്രൈവർ ഉൾപ്പെടെ എട്ട് പേർ മരിച്ചു. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടർന്ന് നദിയിലേയ്ക്ക് മറിയുകയായിരുന്നു. തലസ്ഥാനമായ ടിറാനയിൽ നിന...
Trends
സിറിയയിൽ ഇറാൻ കോൺസുലേറ്റിൽ ആക്രമണം, 5 പേർ കൊല്ലപ്പെട്ടു, കെട്ടിടം തകർന്നു; പിന്നിൽ ഇസ്രയേലെന്ന് ഇറാൻ
റിയൻ തലസ്ഥാനമായ ദമാസ്കസിൽ ഇറാൻ കോൺസുലേറ്റിന് നേരെ ആക്രമണം. മിസൈൽ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഇറാൻ റെവല്യൂഷണറി ഗാർഡ് കമാൻററുമുണ്ടെന്നാണ് റിപ്പോർട്ട്. ആക്രമണത്തിന് പിന്നിൽ ഇസ്രയേൽ ആണെന്ന് ഇറാൻ ...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu