ഇരുപതിയെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി സുഡാനിൽ നിന്നുള്ള 'ഗുഡ്ബൈ ജൂലിയ' എന്ന ചിത്രം തിരഞ്ഞെടുത്തു. നവാഗതനായ മുഹമ്മദ് കൊർദോഫാനിയാണ് ചിത്രം സവിധാനം ചെയ്തിരിക്കുന്നത്. സുഡാനിൽ നിന്നും കാൻ ചലച്ചിത്...
കേരള ക്രൈം ഫയൽസ്, മാസ്റ്റർപീസ് എന്നി ആദ്യ രണ്ട് വെബ് സിരിസുകൾക്ക് ശേഷം മലയാളി പ്രേക്ഷകർക്ക് പുത്തൻ കാഴ്‌ചാനുഭവം ഒരുക്കാൻ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ മലയാളം. 'പേരില്ലൂർ പ്രീമിയർ ലീഗ്' എന്ന ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിൻ്റെ ഏ...
ഒരു സിനിമയെ സംബന്ധിച്ചിടത്തോളം അതിന്റെ പ്രമോഷൻ മെറ്റീരിയലുകൾ ഏറെ പ്രധാനമാണ്. പ്രത്യേകിച്ച് ഫസ്റ്റ് ലുക്ക്, ടീസർ, ട്രെയിലർ തുടങ്ങിയവ. ഇത്തരം പ്രമോഷൻ മെറ്റീരിയലുകളിലൂടെ ഒരു സിനിമയെ റിലീസിന് മുൻപ് തന്നെ ഏറെക്കുറെ വിലയിരുത...
ഭാഷാതീതമായി ഇന്ത്യൻ ഭാഷകളിലെ സൂപ്പർതാര ചിത്രങ്ങൾ പാൻ ഇന്ത്യൻ റിലീസിന് ശ്രമിക്കുന്ന കാലമാണിത്. ബാഹുബലിയും പുഷ്പയും കെജിഎഫുമൊക്കെ ഉത്തരേന്ത്യൻ പ്രേക്ഷകർ ഏറ്റെടുത്തതും ഒടിടിയിലൂടെ സബ് ടൈറ്റിലോടെ ഇതരഭാഷാ ചിത്രങ്ങൾ കണ്ട...
ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് എന്ന ചിത്രത്തിൻ്റെ മൂന്നാമത് പോസ്റ്റർ പ്രകാശനം ചെയ്തിരിക്കുന്നു. കഴിഞ്ഞ രണ്ടു പോസ്റ്റുറുകളും മോഹൻലാലിൻ്റേതു മാത്രമാ...
നടനും തിരക്കഥാകൃത്തുമായ രൺജി പണിക്കർക്ക് വീണ്ടും തീയറ്റർ ഉടമകളുടെ വിലക്ക്. പുതിയ ചിത്രമായ എ രഞ്ജിത് സിനിമ തീയറ്ററുകളിൽ പ്രദർശിപ്പിക്കില്ല. രൺജി പണിക്കർക്ക് പങ്കാളിത്തമുള്ള വിതരണ കമ്പനി കുടിശിക നല്കാനുണ്ടെന്ന് ഫിയോക്. ...
പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിൻറെ റിലീസ് തിയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ. 2024 ഏപ്രിൽ 10-നാണ് ചിത്രം തിയറ്ററിൽ എത്തുന്നത്. ബിന്യാമിന്റെ നോവലായ 'ആടുജീവിത'ത്തെ ആസ്‌പദമാക്കി ബ്ലെസി ഒരുക്കി...
നടിയും, സാംസ്‌കാരിക പ്രവര്‍ത്തകയുമായ ഗായത്രി വര്‍ഷക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതിഷേധവുമായി പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി. മാനവികതയുടെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് ഗായത്രി വര്‍ഷ കേരള...
കഴിഞ്ഞ നാല് വർഷത്തിൽ ഏറെയായി മലയാള സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്നൊരു സിനിമയുണ്ട്. 'ആടുജീവിതം'. ഓരോ മലയാളിയും വായിച്ച് മനഃപാഠമാക്കിയ ബെന്യാമിന്റെ ആടുജീവിതം സിനിമാ രൂപത്തിൽ എത്തുമ്പോൾ അത് എങ്ങനെ ഉണ്ടാകുമെന്ന് അറിയ...
Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.