Beauty
പണം ചെലവില്ലാതെ ഗ്ലോവിംഗ് സ്കിൻ! ‘റൈസ് വാട്ടർ മിസ്റ്റ്’ ജെൻ സിയുടെ വൈറൽ ബ്യൂട്ടി ഹാക്ക്
ചെലവ് കുറഞ്ഞതും ഫലപ്രദവുമായ ബ്യൂട്ടി കെയറിനാണ് ഇന്ന് പുതുതലമുറ കൂടുതൽ പ്രാധാന്യം നൽകുന്നത്. കെമിക്കലുകൾ നിറഞ്ഞ ഉൽപ്പന്നങ്ങൾക്കുപകരം പ്രകൃതിദത്ത മാർഗങ്ങൾ തിരയുന്നവർക്കിടയിൽ ഇപ്പോൾ വൈറലാകുന്നത് റൈസ് വാട്ടർ മിസ്റ്റ് ആà´...
Beauty
സോഷ്യൽ മീഡിയ ഡയറ്റ് ട്രെൻഡുകൾക്ക് പിന്നാലെ ഓടുന്നുവോ? ആരോഗ്യത്തിന് ഭീഷണിയാകാം ഈ ക്രാഷ് ഡയറ്റുകൾ
ഇന്ന് ലോകം പൊണ്ണത്തടി ദിനം (World Obesity Day) ആചരിക്കുകയാണ്. ലോകമെമ്പാടും അമിതവണ്ണമുള്ളവരുടെ എണ്ണം വേഗത്തിൽ ഉയരുന്ന സാഹചര്യത്തിൽ ഈ ദിനത്തിന്റെ പ്രാധാന്യം കൂടുതൽ വർധിക്കുകയാണ്. സമീപകാലത്ത് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR)യà...
Beauty
ചുണ്ടുകൾക്ക് നെയ്യ്, മുടി സെറ്റ് ചെയ്യാന്‍ വെളിച്ചെണ്ണയും വെള്ളവും; ശോഭിതയുടെ സൗന്ദര്യക്കൂട്ട്
ചുണ്ടുകളുടെ ഈ‍ർപ്പം നിലനിർത്താൻ ശോഭിത ഉപയോ​ഗിക്കുന്നത് ശുദ്ധമായ നെയ്യാണ്. നെയ്യിൽ ഫാറ്റി ആസിഡുകളും വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. ...
Beauty
ചുമന്ന് തുടുത്ത തിളക്കമുള്ള ചർമ്മം വേണോ? അരിപ്പൊടി ഫേസ് പാക്കുകളുടെ മാജിക്
തിളക്കമുള്ളതും പാടുകളില്ലാത്തതുമായ ചർമ്മം ആഗ്രഹിക്കാത്തവർ ആരുമില്ല. കെമിക്കൽ അടങ്ങിയ സൗന്ദര്യവർദ്ധക വസ്തുക്കൾക്ക് പകരം അടുക്കളയിൽ തന്നെ ലഭ്യമായ പ്രകൃതിദത്ത മാർഗങ്ങൾ ഉപയോഗിക്കുന്നത് കൂടുതൽ സുരക്ഷിതവും ചെലവുകുറഞ്ഞതàµ...
Beauty
വിറ്റാമിൻ സി സെറം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക; ഗുണങ്ങളും പാർശ്വഫലങ്ങളും, ഒഴിവാക്കേണ്ട 10 പ്രധാന തെറ്റുകൾ
വിറ്റാമിൻ സി സെറം എല്ലാവർക്കും അനുയോജ്യമാണോ? ഗുണങ്ങളും പാർശ്വഫലങ്ങളും എന്തൊക്കെ? ശരിയായ രീതിയിൽ ഉപയോഗിക്കാത്താൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്ത്? വിദഗ്ധരുടെ നിർദേശങ്ങളോടെ വിശദീകരണം....
Beauty
ട്രീറ്റ്‌മെന്റ് ചെയ്തിട്ടും മുഖക്കുരു മാറുന്നില്ലേ? ആന്തരിക കാരണങ്ങൾ കണ്ടെത്തൂ
വിലകൂടിയ ട്രീറ്റ്‌മെന്റുകൾ ചെയ്തിട്ടും മുഖക്കുരു മാറുന്നില്ലെങ്കിൽ പ്രശ്നം ആന്തരികമായിരിക്കാം. ശരീരവീക്കം കുറയ്ക്കാൻ സഹായിക്കുന്ന ലളിതമായ വീട്ടുപാനീയവും ആരോഗ്യശീലങ്ങളും അറിയാം....
Beauty
മുഖത്തെ അമിത രോമവള‍ർച്ച നീക്കാൻ പാർലറിൽ പോയി സമയം കളയണ്ട, ഡയറ്റ് ഒന്ന് ശ്രദ്ധിച്ചാൽ മതി
മുഖത്തിലെ അമിത രോമവളർച്ചയ്ക്ക് പിന്നിൽ ഹോർമോൺ അസന്തുലിതാവസ്ഥ ഉണ്ടാകാം. PCOS ഉൾപ്പെടെയുള്ള കാരണങ്ങളും ഹോർമോൺ ബാലൻസ് ചെയ്യാൻ സഹായിക്കുന്ന ഭക്ഷണങ്ങളും വിശദമായി വായിക്കാം....
Beauty
കുടവയറു കുറയ്ക്കാൻ ഇഞ്ചിവെള്ളം ഫലപ്രദമോ? ശാസ്ത്രീയ വിശദീകരണവും ഉപയോഗരീതിയും
കുടവയറു കുറയ്ക്കാൻ ഇഞ്ചിവെള്ളം സഹായിക്കുമോ? ജിഞ്ചറോളിന്റെ ഗുണങ്ങളും ശരിയായ ഉപയോഗരീതിയും ആരോഗ്യപരമായ മുന്നറിയിപ്പുകളും വിശദമായി വായിക്കാം....
Beauty
വൈറലായി ‘ഫാൻ ബ്രഷ്’ ട്രെൻഡ്; മിനിറ്റുകൾക്കുള്ളിൽ നാച്ചുറൽ ഗ്ലോ
വിശറിയുടെ ആകൃതിയിലുള്ള ഫാൻ ബ്രഷ് മേക്കപ്പ് പ്രേമികൾക്കിടയിൽ വൈറലാകുന്നു. ഹൈലൈറ്റർ ലളിതമായി പടരാനും മേക്കപ്പ് പിഴവുകൾ തിരുത്താനും ഇത് സഹായിക്കുന്നു....
Beauty
വീട്ടിൽ ഉണ്ടാക്കാം നാച്വറൽ വാക്‌സിംഗ് പാക്കുകൾ
വേദനയും കെമിക്കലുകളും ഒഴിവാക്കി അനാവശ്യ രോമങ്ങൾ നീക്കാൻ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന നാച്വറൽ വാക്‌സിംഗ് പാക്കുകൾ പരിചയപ്പെടാം. അടുക്കളയിൽ ലഭ്യമായ ലളിതമായ ചേരുവകൾ കൊണ്ട് സുരക്ഷിതമായ പരിഹാരം കണ്ടെത്താം....
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu