Trends
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോത്സവത്തിന്റെ ഈ വർഷത്തെ നിയമാവലി മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്തു.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഏഴാമത് ബൈബിൾ കലോത്സവം നവംബർ 16 ന് സ്കെന്തോർപ്പിൽ . രൂപത ബൈബിൾ കലോത്സവത്തിന്റെ   പുതുക്കിയ നിയമാവലി അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ  പിതാവ് രൂപത ബൈബിൾ അപ്പസ്റ്റോലറ്റ് മീറ്റിംഗിൽ വച്ച് പ...
Trends
പലിശ നിരക്ക് വെട്ടിക്കുറയ്ക്കലിന് സമയമായി! സമ്മറിൽ നിരക്ക് കുറയ്ക്കലിന് കളമൊരുങ്ങിയതായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഡെപ്യൂട്ടി ഗവർണർ
ബ്രിട്ടനിൽ കുതിച്ചുയർന്ന പലിശ നിരക്കുകൾ എപ്പോൾ കുറയുമെന്ന ചോദ്യം പതിവായി ഉയരാറുണ്ട്. മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേരുമ്പോൾ അപ്രതീക്ഷിതമായ ഫലങ്ങൾ പുറത്തുവരുമെന്ന് ഇപ്പോൾ ആരും പ്രതീക്ഷിക്കുന്നില്ല. പണപ്പെരുപ്പം മെ...
Trends
ജിസിഎസ്ഇ, എ-ലെവൽ പരീക്ഷകളിലെ തട്ടിപ്പിൽ 20% വർധന; ആശങ്കപ്പെട്ട് വിദ്യാഭ്യാസ വിദഗ്ധർ
കഴിഞ്ഞ വർഷം ജിസിഎസ്ഇ, എ-ലെവൽ പരീക്ഷകളിൽ വിദ്യാർത്ഥികൾ നടത്തുന്ന തട്ടിപ്പുകളുടെ എണ്ണത്തിൽ 20 ശതമാനത്തോളം വർധനയുണ്ടായതായി കണ്ടെത്തൽ. സ്വന്തം കോഴ്‌സ് വർക്ക് ഉൾപ്പെടെ എഴുതാൻ വിദ്യാർത്ഥികൾ ചാറ്റ് ജിപിടി പോലുള്ളവ ഉപയോഗിക്കുന...
Trends
'സ്വദേശിവത്കരണ' പദ്ധതികളുമായി യുകെ
ഗൾഫിലേതിന് സമാനമായി സ്വദേശിവത്കരണ പദ്ധതികളുമായി യുകെയും. സ്വദേശിവത്കരണത്തിന് സമാനമായ പദ്ധതികൾ പ്രഖ്യാപിച്ചത് വർക്ക് & പെൻഷൻസ് സെക്രട്ടറി മെൽ സ്‌ട്രൈഡ് ആണ്. ഇമിഗ്രേഷന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനിടെ 300,000 ബ്രിട്ട...
Trends
യുകെയിലെ വീട് വില താഴില്ല! 5 വർഷത്തിനകം ശരാശരി വില 61,500 പൗണ്ട് വർധിക്കുമെന്ന് പ്രവചനം
ബ്രിട്ടനിൽ മോർട്ട്‌ഗേജ് നിരക്കുകൾ ഉയർന്ന് നിൽക്കുകയാണ്. ഇത് മൂലം പലരും വീട് വാങ്ങാനുള്ള തീരുമാനങ്ങൾ അൽപ്പം നീട്ടിവെയ്ക്കുന്നുണ്ട്. രാജ്യത്തെ ശരാശരി വീട് വിലകളും ഉയർന്ന നിലയിലാണ്. എങ്കിലും മഹാമാരിക്ക് ശേഷമുള്ള കുതിപ്പ...
Trends
തെരഞ്ഞെടുപ്പ് വിജയത്തിൽ അള്ളാഹു അക്ബർ മുഴക്കി ആഹ്‌ളാദം പ്രകടിപ്പിച്ചത് വിവാദമായി; ലീഡ്‌സ് കൗൺസിലറെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യഹൂദാ നേതാക്കൾ; മൊതിൻ അലിയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഗ്രീൻ പാർട്ടി
തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുവാൻ അള്ളാഹു അക്ബർ മുഴക്കുകയും ഗാസക്ക് അനുകൂലമായ നിലപാട് എടുക്കുകയും ചെയ്ത ഗ്രീൻ പാർട്ടി കൗൺസിലർക്ക് എതിരെ യഹൂദ സമൂഹം ശക്തമയി രംഗത്തെത്തി. ഇസ്രയേലിനെതിരെ പോരാടാൻ ഹമാസിന് അവകാശമുണ്ടെന്നായി...
Trends
ബോംബ് ഭീഷണി: ലണ്ടനിലേക്കുള്ള ബ്രിട്ടീഷ് എയർവേയ്‌സ് വിമാനം റദ്ദാക്കി
ബർമുഡ വിമാനത്താവളത്തിൽ നിന്നും ലണ്ടൻ ഹീത്രൂവിലേക്ക് പറക്കാനിരുന്ന ബ്രിട്ടീഷ് എയർവെയ്‌സ് വിമാനം ബോംബ് ഭീഷണിയെ തുടർന്ന് അവസാന നിമിഷം റദ്ദാക്കി. പോലീസും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും വിമാനത്താവളത്തിലെത്തി പരിശോധനകൾ നടത്...
Trends
ഫാ. സജി മലയിൽ പുത്തൻപുര 19 വർഷത്തെ സേവനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നു
ഗ്രേറ്റ് ബ്രിട്ടൻ രൂപത വികാരി ജനറലും യുകെയിലെ ക്നാനായ സമൂഹത്തിൻ്റെ ആത്മീയ ഗുരുവുമായ ഫാ. സജി മലയിൽ പുത്തൻപുര 19 വർഷത്തെ സേവനത്തിന് ശേഷം നാട്ടിലേക്ക്. ഈ മാസം 11ന് മാഞ്ചസ്റ്ററിൽ യാത്രയയപ്പ് പരിപാടി നടക്കും. -------------------aud--------------------------------...
Trends
കാർഡിഫിൽ വാഹനാപകടം: 4 മലയാളി നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
കാർഡിഫിൽ നടന്ന വാഹനാപകടത്തിൽ നാല് മലയാളി നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച രാവിലെ 6 മണിയോടെ എ48,വെയിൽ ഓഫ് ഗ്ലാമോർഗനിലെ, ബോൺവിൽസ്റ്റണ് സമീപമാണ് അപകടം നടന്...
Trends
ട്രെയിൻ പണിമുടക്ക്; യാത്രക്കാർക്ക് വൻതോതിൽ തടസം
അടുത്ത ദിവസങ്ങളിൽ നടക്കുന്ന ട്രെയിൻ പണിമുടക്കും റോഡുകളിൽ നടക്കുന്ന അറ്റകുറ്റപ്പണികളും മൂലം യാത്രക്കാർക്ക് വൻതോതിൽ തടസ്സം നേരിടുമെന്നു റിപ്പോർട്ടുകൾ. അടുത്ത 10 ദിവസമെങ്കിലും യാത്രാ തടസ്സം നീണ്ടു നിന്നേക്കാം. ലണ്ടനിൽ നി...
1 2 3 101
Load more

2025 യുകെയിൽ നടക്കുന്ന വേൾഡ് കപ്പ് കബഡി ചാമ്പ്യൻഷിപ്പ് നോടനുബന്ധിച്ച്  ബിബിസി ടെലികാസ്റ്റ് ചെയ്യുന്ന ബ്രിട്ടീഷ് കബഡി ലീഗ് വനിതാ വിഭാഗത്തിൽ ശക്തരായ മാഞ്ചസ്റ്റർ റൈഡേഴ്‌സ് , വോൾഫ് പാക്ക് എന്നി ടീമുകൾ ക്കെതിരെ വമ്പൻ വിജയം  കരസ്ഥമാക്കിയാണ് നോട്ടിങ്ഹാം ക്യുൻസ് വനിതാ ടീം ഫൈനലിൽ വിജയിച്ചത്

ക്യാപ്റ്റൻ ആയി എറണാകുളം സ്വദേശ...
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu