Trends
ബ്രിട്ടീഷ് പാസ്‌പോർട്ട് അപേക്ഷാ ഫീസിൽ ഏഴു ശതമാനം വർധന ; ഏപ്രിൽ 11 മുതൽ പുതിയ നിരക്ക്
ബ്രിട്ടീഷ് പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള അപേക്ഷകൾക്ക് ഫീസ് വർധിപ്പിച്ചു. ഏഴു ശതമാനം വർധന ഈ മാസം 11 മുതൽ പ്രാബല്യത്തിൽവരും. 16 വയസ്സിന് മുകളിലുള്ളവർക്ക് നിലവിലുണ്ടായിരുന്ന ഓൺലൈൻ അേേപക്ഷാ ഫീസ് 82.50 പൗണ്ടിൽ നനിന്നും 88.50 പൗണ്ട...
Trends
60 വർഷം പഴക്കമുള്ള 70 മൈൽ സ്പീഡ് ലിമിറ്റിൽ മാറ്റം വരുത്തുവാൻ മാസ് പെറ്റീഷൻ
റോഡുകളിലെ ഗതാഗത കുരുക്കുകളും യാത്രാ താമസവും ഒഴിവാക്കുവാൻ മോട്ടോർവേകളിലേയും ഡ്യുവൽ കാര്യേജ് വേകളിലേയും വേഗതാ പരിധി വർദ്ധിപ്പിക്കണമെന്ന് ആവശ്യം. മോട്ടോർവേകളിൽ വേഗതാ പരിധി മണിക്കൂറിൽ 100 മൈലും, ഡ്യുവൽ ഹൈവേകളിൽ മണിക്കൂറിൽ 80...
Trends
യുകെയിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് ഉടനെയൊന്നും ഹാൻഡ് ലഗേജിൽ കൂടുതൽ ദ്രാവകം കൊണ്ടുപോകാനാവില്ല
യുകെയിലെ പ്രധാന എയർപോർട്ടുകളായ ഹീത്രു , ഗാറ്റ് വിക്ക്, മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് ജൂൺ 1 മുതൽ തങ്ങളുടെ ഹാൻഡ് ലഗേജിൽ കൊണ്ടുപോകാവുന്ന ദ്രാവകത്തിന്റെ പരിധി 100 മില്ലി എന്ന നിബന്ധന നീക്കുമെന്ന് പറഞ...
Trends
കഴിഞ്ഞ വർഷം വിമാന യാത്രക്കാരെ ഏറ്റവും അധികം ബുദ്ധിമുട്ടിച്ചത് ഗാറ്റ്‌ വിക്ക് എയർപോർട്ട്
ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി കഴിഞ്ഞ വർഷം അന്താരാഷ്ട്ര യാത്രികർ തിരഞ്ഞെടുത്തത് ലണ്ടനിലെ ഗാറ്റ്‌ വിക്ക് എയർപോർട്ട്. 53 രാജ്യങ്ങളിൽ നിന്നുള്ള, വർഷത്തിൽ ചുരുങ്ങിയത് രണ്ട് അന്താരാഷ്ട്ര യാത്രകൾ എങ്കിലും നടത്...
Trends
എൻഎച്ച്എസ് എ& ഇയിലെ കാത്തിരിപ്പ്; ആഴ്ച തോറും മരിക്കുന്നത് 250 പേർ
എൻഎച്ച്എസ് ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സ കിട്ടാനുള്ള കാത്തിരിപ്പിൽ മരിക്കുന്നത് ആഴ്ച തോറും 250 പേരെന്ന് റിപ്പോർട്ട് . റോയൽ കോളജ് ഓഫ് എമർജൻസി മെഡിസിനാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്ക് പുറത്തുവിട്ടത്. എ ആൻഡ് ഇയിലെ ...
Trends
രണ്ടു വയസുള്ള കുട്ടികൾക്ക് ആഴ്ചയിൽ 15 മണിക്കൂർ സൗജന്യ ശിശു സംരക്ഷണം ഇന്ന് മുതൽ
യുകെയിൽ രണ്ടു വയസ്സുള്ള കുട്ടികൾക്ക് ആഴ്ചയിൽ 15 മണിക്കൂർ സൗജന്യ ശിശു സംരക്ഷണം നിലവിൽ വരും. ഭർത്താവും ഭാര്യയും ജോലിക്ക് പോകുന്ന ഒട്ടേറെ മലയാളികൾക്ക് അനുഗ്രഹപ്രദമായ പദ്ധതിയാണ് ഇത് . പദ്ധതി നടപ്പിൽ വരുന്നതോടെ കൂടുതൽ മാതാപിത...
Trends
ബ്രിട്ടനിലെ 40 ലക്ഷം യൂറോപ്യൻ പൗരന്മാർക്ക് പൗരത്വം; ലേബർ പദ്ധതിക്കെതിരെ ടോറി പാർട്ടി
ബ്രിട്ടനിലെ 40 ലക്ഷം യൂറോപ്യൻ പൗരന്മാർക്ക് പൗരത്വം നൽകുമെന്ന ലേബർ പാർട്ടി നേതാവ് കീർ സ്റ്റാർമറുടെ നിലപാട് ബ്രക്സിറ്റ് അനുകൂലികളും എതിരാളികളും തമ്മിൽ വീണ്ടും ഒരു തുറന്ന പോരാട്ടത്തിന് വഴിവച്ചു. ലേബർ പാർട്ടിയുമായി അടുത്ത ...
Trends
ലണ്ടനിലെ പൊള്ളുന്ന വീടുവില: ലെസ്റ്റർ, ബ്രാഡ്ഫോർഡ് എന്നിവിടങ്ങളിലേയ്ക്ക് കുടിയേറ്റം കുതിച്ചു
വീടുകളുടെ വില കുത്തനെ വർദ്ധിച്ചതിനെ തുടർന്ന് ആളുകൾ ലണ്ടൻ നഗരം ഒഴിവാക്കി മറ്റ് ചെറുനഗരങ്ങളിലേക്ക് ചേക്കേറുന്നു. ലണ്ടൻ ഉപേക്ഷിച്ച് ആയിരങ്ങളാണ് ലെസ്റ്റർ, ഗ്ലാസ്ഗോ, ഷെഫീൽഡ്, ബ്രാഡ്ഫോർഡ് തുടങ്ങിയ നഗരങ്ങളിലേക്ക് കുടിയേറുന്...
Trends
ഹീത്രൂവിൽ ബോർഡർ ഫോഴ്‌സ് ഉദ്യോഗസ്ഥർ ഏപ്രിൽ 11 മുതൽ നാല് ദിവസത്തേക്ക് പണിമുടക്കുന്നു
ജനത്തെ വലച്ചു ഹീത്രൂ വിമാനത്താവളത്തിലെ 600 ഓളം വരുന്ന ബോർഡർ ഫോഴ്‌സ് ഉദ്യോഗസ്ഥർ ഏപ്രിൽ 11 മുതൽ നാല് ദിവസത്തേക്ക് പണിമുടക്കുന്നു. ദിവസങ്ങൾ നീണ്ട പണിമുടക്കിനെ കുറിച്ച് പി സി എസ് യൂണിയൻ വിവരങ്ങൾ പങ്കുവച്ചു. ഹീത്രൂ വിമാനത്താവളത...
Trends
മിനിമം വേതന നിരക്ക് ഇന്ന് മുതൽ ഉയരുന്നു ; 2.7 ദശലക്ഷം പേർക്ക് പ്രയോജനം ലഭിക്കും
വർദ്ധിച്ചുവരുന്ന ജീവിത ചെലവിനിടെ ആശ്വാസകരമായ നടപടിയാണ് മിനിമം വേതന നിരക്കിന്റെ വർദ്ധന. 2.7 ദശലക്ഷം പേർക്ക് ഇതു പ്രയോജനകരമാകുമെന്നാണ് കണക്കുകൾ പറയുന്നത്. മിനിമം വേതനം മണിക്കൂറിന് 10.42 പൗണ്ടിൽ നിന്ന് 11.4 പൗണ്ടായി ഉയരുമെന്നാണ് ...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu