Kerala
വടകരയിൽ കെ കെ ശൈലജയ്ക്ക് എതിരെ മൂന്ന് ശൈലജമാർ രംഗത്ത്;രണ്ട് സുധാകരൻ, , രണ്ട് ഷാഫി, മൂന്ന് ജയരാജൻ ; തെരഞ്ഞെടുപ്പിന് കളം നിറഞ്ഞ് അപരന്മാർ
ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ പ്രമുഖ സഥാനാർത്ഥികൾക്ക് ഭീഷണിയായി അപരന്മാർ.വടകര ലോക്‌സഭ മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായ മുൻമന്ത്രി കെ കെ ശൈലജയ്ക്ക് എതിരെ മൂന്ന് ശൈലജമാർ രംഗത്ത്. നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായപ...
Kerala
ഗുജറാത്തിലെ കച്ചിൽ 5,200 വർഷം പഴക്കമുള്ള ഹാരപ്പൻ സംസ്കാരാവശിഷ്ടം; മലയാളി ഗവേഷക സംഘത്തിൻറെ കണ്ടെത്തൽ
കണ്ടെത്തിയതിൽ വച്ച് ലോകത്തിലെ ഏറ്റവും പഴക്കമുള്ള സംസ്കാരങ്ങളിലൊന്നായ ഹാരപ്പൻ സംസ്കാരത്തിൻറെ ഭാഗമായിരുന്ന ഒരു നാഗരികത കണ്ടെത്തി. ഏതാണ്ട് 5,200 വർഷം പഴക്കമുള്ള, ഇന്ന് ഗുജറാത്തിലെ കച്ച് ജില്ലയിൽ ഉൾപ്പെടുന്ന ഈ നാഗരികത കണ്ടെത...
Kerala
പെരുമാറ്റച്ചട്ട ലംഘന പരാതി: മന്ത്രി മുഹമ്മദ് റിയാസിനോട് വിശദീകരണം തേടി വരണാധികാരി
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന പരാതിയിൽ മന്ത്രി മുഹമ്മദ് റിയാസിനോട് വരണാധികാരി വിശദീകരണം തേടി. ഒരാഴ്ചയ്ക്കകം വിശദീകരണം നൽകാനാണ് ജില്ലാ കലക്ടർ ആവശ്യപ്പെട്ടിട്ടുള്ളത്. മന്ത്രി റിയാസ് കോഴിക്കോട്ടു നടത്തിയ പ്രസംഗത്...
Kerala
രണ്ടക്കമെന്നാൽ രണ്ട് പൂജ്യം'; കേരളത്തിൽ ഇത്തവണയും ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് ശശി തരൂരും പന്ന്യൻ രവീന്ദ്രനും
ലോക്‌സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇത്തവണയും ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ. തെരഞ്ഞെടുപ്പിൽ പൂജ്യം സീറ്റാകും സംസ്ഥാനത്ത് ബിജെപിക്ക് ലഭിക്കുക. തിരുവനന്തപുരത്ത് ത്രികോണ മ...
Kerala
'കള്ളക്കടൽ' വന്നത് അറ്റ്‌ലാന്റിക്കിൽനിന്ന്, നടന്നത് തിരകളുടെ 'ഒളിയുദ്ധം'
: കേരള തീരത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കടലാക്രമണത്തിന് കാരണം തെക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തിൽ രൂപപ്പെട്ട ന്യൂനമർദ്ദമെന്ന് ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രം. തെക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തിൽ ഒരാഴ്ച മുൻപാണ് ന്യൂനമർദ...
Kerala
സിപിഎമ്മിന് രഹസ്യ അക്കൗണ്ട് ഇല്ല; ഇഡിയുടെ കൈയിൽ വിവരങ്ങളുണ്ടെങ്കിൽ കണ്ടുപിടിക്കട്ടെ; എംവി ഗോവിന്ദൻ
ഇഡിയെ കാണിച്ച് ഭയപ്പെടുത്തേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎമ്മിന് ഒരു രഹസ്യ അക്കണ്ടുമില്ല. ഇതേചൊല്ലി സിപിഎമ്മിന് ഒരു ഭയവുമില്ലെന്നും കള്ളത്തരം പ്രചരിപ്പിച്ച് കെജരിവാളിനെ പോലെയുള്ളവരെ അറസ്റ്റ് ...
Kerala
39 ഡിഗ്രി വരെ ചൂട്, 12 ജില്ലകളിൽ ചുട്ടുപൊള്ളുന്ന വെയിൽ; കേരള തീരത്ത് 'കള്ളക്കടൽ' മുന്നറിയിപ്പ്, 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത
സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഉയർന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെ ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ ...
Kerala
മോഹിനിയാട്ടം ഇനി ആൺകുട്ടികൾക്കും പഠിക്കാം; ചട്ടങ്ങളിൽ മാറ്റം വരുത്താൻ ഒരുങ്ങി  കേരള കലാമണ്ഡലം
മോഹിനിയാട്ടം പെൺകുട്ടികൾക്ക് മാത്രമല്ല ആൺകുട്ടികൾക്കും പഠിക്കാൻ അവസരം ഒരുക്കുമെന്ന് കേരള കലാമണ്ഡലം. ഇന്ന് ചേരുന്ന ഭരണസമിതി യോഗത്തിൽ ഇത് സംബന്ധിച്ച നിർണായക തീരുമാനമുണ്ടാകും.കലാമണ്ഡലവും അഭിസംബോധന ചെയ്യും, ജെൻട്രൽ ന്യൂ...
Kerala
ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരണം അംഗീകരിക്കില്ല,ഗതാഗത മന്ത്രിക്കെതിരെ സെക്രട്ടറിയറ്റിനു മുന്നിൽ സിഐടിയു സമരം
ഡ്രേവിംഗ് ടെസ്ററിലും ലൈസൻസ് എടുക്കുന്നതിലും പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കാനുള്ള മന്ത്രി ഗണേഷ്കുമാറിൻറെ നീക്കത്തിനെതിരെ സിഐടിയു രംഗത്ത്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധ തർണ സംഘടിപ്പിച്ചു.ഗണേഷ...
Kerala
നിയമസഭ കയ്യാങ്കളിക്കേസ്: രേഖകളുടെ പകർപ്പ് നൽകാനാകില്ലെന്ന് ആവർത്തിച്ച് പ്രോസിക്യൂഷൻ
നിയമസഭാ കയ്യാങ്കളിക്കേസിലെ അന്വേഷണ രേഖകളുടെ പകർപ്പ് പ്രതിഭാഗത്തിന് നൽകാനാകില്ലെന്ന് വീണ്ടും പ്രോസിക്യൂഷൻ. സാക്ഷികളുടെ പേരുകളും വിവരങ്ങളും അടങ്ങിയ റിപ്പോർട്ട് പ്രതിഭാഗത്തിന് കൊടുത്തിട്ടുണ്ട്. വിശദമായ മൊഴിപ്പകർപ്പ് ...
1 2 3 56
Load more

ഐപിഎൽ 2024 സീസണിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ കൂവുകയാണ് ആരാധകർ. വാംഖഡെയിലെ ഹോം​ഗ്രൗണ്ടിൽ വരെ മുംബൈ ഫാൻസ് പാണ്ഡ്യയെ കൂവി. രോഹിത് ശർമ്മയെ മാറ്റി ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയത് അംഗീകരിക്കാൻ പറ്റാത്തതും പാണ്ഡ്യയുടെ രീതികളോട് പൊരുത്തപ്പെടാൻ കഴിയാത്തതുമാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ ദില്ലിയിൽ വച്ച് ഒരു താരത്തെയും കൂവാൻ ആരാധകരെ ഒരുതരത്തിലും അനുവദിക്കില്ല എന്ന കർശന നിലപാട് സ്വീകരിച്ചിരിക്കുകയാണ് ദില്ലി ക്രിക്കറ്റ് അസോസിയേഷൻ.

കളിക്കുന്ന ടീമുകൾക്കെതിരെയോ ത...
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu