കൊച്ചി വാട്ടർ മെട്രൊക്കായി കൊച്ചിൻ ഷിപ്പ് യാർഡ് നിർമിച്ച രണ്ട് ബോട്ടുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തിന് പിന്നാലെ ഉത്തർപ്ര ദേശിലേക്ക് കൊണ്ടുപോയെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരണം. അയോധ്യ, വാരാണസി എന്നിവ...
കോഴിക്കോട് കൂടത്തായി കൊലപാതക പരമ്പരയിലെ കേസിൽനിന്ന് കുറ്റവിമുക്തയാക്കണമെന്ന പ്രതി ജോളിയുടെ ഹർജി സുപ്രീംകോടതി മൂന്നാഴ്ച്ച കഴിഞ്ഞ് പരിഗണിക്കാൻ സുപ്രീം കോടതി മാറ്റി. ജസ്റ്റിസ് എം എം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് കേസ് മാ...
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിൽ ഭിന്നത രൂക്ഷം. സാമ്പത്തിക ക്രമക്കേട് അടക്കം ഉന്നയിച്ച് കൺവീനർ ഡോ.പി. സരിനെതിരെ ഒരു വിഭാഗം അംഗങ്ങൾ ഹൈക്കമാൻഡിന് പരാതി നൽകി. എന്നാൽ പ്രവർത്തിക്കാത്തവരെ à´...
സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു. ഈ മാസം ഇതുവരെ ഇരുന്നൂറിലേറെ പേർക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. മുപ്പതോളം പേർക്ക് എലിപ്പനിയും ബാധിച്ചു. വൈറൽ പനി ബാധിച്ച് അഞ്ച് ദിവസത്തിനിടെ സർക്കാàµ...
കേരള പൊലീസിൽ ഇനി മുതൽ സൈബർ ഡിവിഷനും. ആധുനിക സൗകര്യത്തോടെ സൈബർ ഡിവിഷൻ ആരംഭിക്കുന്നതിന് ആഭ്യന്തര വകുപ്പ് അനുമതി നൽകി. സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങളുടെ അന്വേഷണം, ഗവേഷണം, പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കു...
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ സ്‌തിപാഠകരുടെ ഇടയിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത് കേട്ട് മയങ്ങിയിരിക്കുന്ന മുഖ്യമന്ത്രി ഭരിക്കാൻ മറന്നുപോയെന്നും അദ്ദേഹം ആരോപിച്ചു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്à´...
കേരളത്തിൽ ഗ്രീൻ ഫീൽഡ് കോറിഡോർ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഗ്രീൻ ഫീൽഡ് പദ്ധതിയുടെ ഭാഗമായി ഭാഗമായി ദേശീയപാതകൾ വികസിപ്പിക്കുമ്പോൾ യാത്രസമയത്തിൽ മണിക്കൂറുകൾ ലാഭിക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ന...
ഏത് ഓഫിസ് കേന്ദ്രീകരിച്ചാണ് കേരളത്തിൽ സ്വർണക്കടത്ത് നടന്നതെന്ന് എല്ലാവർക്കുമറിയാമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരേ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ. മറ്റാർക്കും അറിയാത്ത കാര്യം വ്യക്തമാകà...
കെ എസ് ആർ ടി സി വിഭാഗത്തിൽ ട്രാൻസ് വിഭാഗക്കാരെ നിയമിക്കാൻ തീരുമാനം. ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് നിയമനം. അപേക്ഷ ക്ഷണിച്ച് നാളെ പരസ്യം നൽകും. അതേ സമയം മകരവിളക്കിനോട് അനുബന്ധിച്ച് 800 ബസ്സുകൾ സംസ്ഥാനത്ത് ഉടനീളം സർവീസ് à...
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ 800 കോടി കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. ഇതിനുള്ള കടപ്പത്രങ്ങളുടെ ലേലം ജനുവരി 9ന് നടക്കും. സാമ്പത്തിക പ്രതിസന്ധിയിൽ വലയുകയാണ് സംസ്ഥാനത്തെ വികസന പദ്ധതികൾ. 2024ലേക്ക് കടന്നിട്ടും à...
Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.