Kerala
WMF ബാങ്കോക്ക്  കൺവെൻഷൻ ബഹുമാനപെട്ട മന്ത്രി റോഷി അഗസ്റ്റിൻ ഉത്ഘാടനം ചെയ്യും
WMF നാലാമത് ഗ്ലോബൽ കൺവെൻഷനോടനുബന്ധിച്ച് ജനുവരി 15 ന്  12 മണിക്ക് കൊച്ചി അബാദ് പ്ലാസ ഹോട്ടലിൽ വെച്ച് പത്ര സമ്മേളനം നടന്നു . ജനുവരി 27 ,28 തീയതികളിൽ ബാങ്കോക്കിൽ വെച്ച് വാദിക്കുന്ന ദ്വിവത്സര ഗ്ലോബൽ കൺവെൻഷൻ ബഹുമാനപെട്ട മന്ത്രി റോഷി അà´...
Kerala
തൃശൂർ ലൂർദ് കത്തീഡ്രലിൽ മാതാവിന്റെ രൂപത്തിൽ സ്വർണക്കിരീടം സമർപ്പിച്ച് സുരേഷ് ഗോപി.
ലൂർദ് കത്തീഡ്രൽ ദേവാലയത്തിൽ മാതാവിൻ്റെ രൂപത്തിൽ സ്വർണക്കിരീടം സമർപ്പിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ലൂർദ് കത്തീഡ്രൽ തിരുനാളിന് പള്ളിയിലെത്തിയപ്പോൾ സ്വർണക്കിരീടം സമർപ്പിക്കാമെന്ന് സുരേഷ് ഗോപി അധികൃതരെ അറിയà´...
Kerala
മാസപ്പടി ആരോപണം: അന്വേഷണം സംബന്ധിച്ച രേഖകൾ ഹാജരാക്കണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി
മുഖ്യമന്ത്രി പിണറായി വീണ വിജയൻറെ മകളുടെ കമ്പനിയായ എക്സാലോജിക്കുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തിൽ കേന്ദ്രം നടത്തുന്ന അന്വേഷണം സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. നിലവിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് കേന്à´...
Kerala
മാർപാപ്പയുടെ തീരുമാനം നടപ്പാക്കണം; ഏകീകൃത കുർബാന എല്ലാ പള്ളികളിലും നിർബന്ധമെന്ന് സിനഡ്
സിറോ മലബാർ സഭയുടെ മുഴുവൻ പളളികളിലും ഏകൃകൃത കുർബാന അർപ്പിക്കണമെന്ന് നിർദേശം. ഇതുസംബന്ധിച്ച സർക്കുലർ അടുത്ത ‌ഞായറാഴ്ച പളളികളിൽ വായിക്കും. മാർപ്പാപ്പയുടെ നിർദേശം നിർബന്ധമായും നടപ്പാക്കണമെന്നാണ് എറണാകുളം- അങ്കമാലി അതിരൂപ...
Kerala
ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള  ലേണേഴ്സ് പരീക്ഷയിലും സമ​ഗ്ര മാറ്റം?ഇനിമുതൽ ഒരു ദിവസം ഒരു ഓഫീസിൽ നിന്ന് 20 ൽ അധികം ലൈസൻസ് അനുവ​ദിക്കില്ല
ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ലേണേഴ്സ് പരീക്ഷയിൽ സമ​ഗ്രമായ മാറ്റം വരുത്തുമെന്ന് മന്ത്രി ​ഗണേഷ് കുമാർ. പരീക്ഷാ രീതിയിൽ മാറ്റം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. നേരത്തെ 20 ചോദ്യങ്ങളിൽ 12 എണ്ണത്തിന് ശരിയുത്തരം എഴുതിയാൽ ലേണിà...
Kerala
ഹൈറിച്ച് മണി ചെയിനിൽ 1,630 കോടിയുടെ തട്ടിപ്പ്; കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണെന്നാണ് പൊലീസ്
ഹൈറിച്ച് മണി ചെയിനിൽ വൻ തട്ടിപ്പ്. 1,630 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്ന് പൊലീസ് റിപ്പോർട്ട് പുറത്ത്. ചേർപ്പ് എസ്.ഐ ശ്രീലാലൻ എസ് തൃശൂർ ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണു വമ്പൻ കണ്ടെത്തൽ. കേരളം കണ്ട ഏറ്റവും വലà´...
Kerala
ഇന്ററിം സെറ്റിൽമെന്റ് ബോർഡ് ഉത്തരവിൽ പരാമർശിച്ച പി.വി പിണറായി വിജയൻ തന്നെയാണെന്ന് ഷോൺ ജോർജ്ജ്
മഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരായ കേന്ദ്ര അന്വേഷണവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി പരാതിക്കാരനും പിസി ജോർജിന്റെ മകനുമായ ഷോൺ ജോർജ്ജ്. ഈ കേസിനെ കുറിച്ച് ഫോണിൽ പോലും ബിനീഷ് കോടിയേരിയുമായി ചർച്ച നടത്തിയിà´...
Kerala
ഗോപിനാഥ് മുതുകാടിനെതിരെയും സ്ഥാപനങ്ങളുടെ നടത്തിപ്പിനെതിരെയും നടക്കുന്ന ആരോപണങ്ങളിൽ ഒടുവിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
രണ്ട് ആഴ്ചയിലേറെയായി സമൂഹ മാധ്യമങ്ങളിൽ മജീഷ്യൻ ഗോപിനാഥ് മുതുകാടിനും മാജിക് പ്ലാനറ്റ്, ഡിഫറന്റ് ആർട്ട് സെന്റർ സ്ഥാപനങ്ങൾക്കും എതിരെ നടക്കുന്ന ആരോപണങ്ങളിൽ ഒടുവിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ഗോപിനാഥ് മുതുകാട...
Kerala
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മാർച്ച്; കണ്ണൂരിൽ പൊലീസും പ്രവർത്തകരും ഏറ്റുമുട്ടി
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കണ്ണൂർ കലക്ട്രേറ്റിലക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേര പൊലീസ് ജലപീരങ്ക...
Kerala
ദൈവാശ്രയത്തോടെ ഒന്നിച്ചു നീങ്ങാം: അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ
അടിയുറച്ച ദൈവാശ്രയബോധത്തോടെ ഒന്നിച്ചു നീങ്ങാനുള്ള വിളിയാണ് പുതിയ നിയോഗം എന്നെ ഓർമ്മിപ്പിക്കുന്നതെന്നു മേജർ ആർച്ച്ബിഷപ് അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ. സീറോമലബാർ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന സ്ഥാനാരോ...
Load more

നാല് ചിത്രങ്ങളുടെ ക്ലാഷ് റിലീസിൽ ബോക്സ് ഓഫീസിൽ 'ധൂമകേതു' മുന്നിൽ; ആദ്യദിന കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്, വാരാന്ത്യത്തിൽ ഹൗസ്ഫുൾ ഷോകളുമായി മുന്നേറ്റം

ഇന്നലെ, അതായത് സെപ്റ്റംബർ ഇരുപà´...
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu