Kerala
സീറ്റ് ബെൽറ്റ് ധരിക്കാത്ത പൊലീസിന് മോട്ടോർ വാഹന വകുപ്പ് പെറ്റിയടിച്ചു. എഐ ക്യാമറ വഴിയാണ്‌ നിയമലംഘനം കണ്ടെത്തിയാണ്. തിരുവനന്തപുരത്ത് കാട്ടാക്കട, മലയിൻകീഴ് പോലീസ് സ്റ്റേഷനുകളിലെ വാഹനങ്ങൾക്കാണ് പിഴ ചുമത്തിയത്.
നാട്ടുകാരെ പെറ്റിയടിക്കുന്ന പോലീസിന് പെറ്റിയടിച്ച് കേരള മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തിയിരിക്കുകയാണ്. സീറ്റ് ബെൽറ്റ് ഇടാത്തതിനാണ് പിഴ ചുമത്തിയത്. തിരുവനന്തപുരത്ത് കാട്ടാക്കട, മലയിൻകീഴ് പോലീസ് സ്റ്റേഷനുകളിലെ വാഹനങ്à´...
Kerala
ജോലിക്കു ഹാജരാകാത്തതു കാരണം കാർഷിക സർവകലാശാലാ ആസ്ഥാനത്തു നിന്നു പിരിച്ചുവിട്ട സിപിഐയിലെ ഉന്നത നേതാവിന്റെ ബന്ധുവിനു ചട്ടങ്ങൾ മറികടന്നു കാർഷിക സർവകലാശാലയിൽ പുനർനിയമനം നൽകി.
സിപിഐയിലെ ഉന്നത നേതാവിന്റെ ബന്ധുവിനു ചട്ടങ്ങൾ മറികടന്നു കാർഷിക സർവകലാശാലയിൽ പുനർനിയമനം. ജോലിക്കു ഹാജരാകാത്തതു കാരണം കാർഷിക സർവകലാശാലാ ആസ്ഥാനത്തു നിന്നു പിരിച്ചുവിട്ട മുൻ ജീവനക്കാരിക്കാണു 4 വർഷത്തിനു ശേഷം ചട്ടങ്ങൾ മറിà´...
Kerala
ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാത്തത് കൊണ്ട്  കേരളത്തിൽ പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി അംഗങ്ങളായ 2.40 ലക്ഷം കർഷകർക്ക് ആനുകൂല്യം ലഭിക്കുന്നില്ല.
സംസ്ഥാനത്ത് പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി അംഗങ്ങളായ 2.40 ലക്ഷം കർഷകർക്ക് ആനുകൂല്യം ലഭിക്കുന്നില്ല. ബാങ്ക് അക്കൗണ്ട് ആധാർബന്ധിതമല്ലാത്തതാണു ഇതിനു കാരണം ആയി പറയുന്നത്. ആനുകൂല്യം മുടങ്ങിയവർ ഏറ്റവും കൂടുതൽ തൃശൂർ ജില്ലയിലാà...
Kerala
ഓസ്ട്രേലിയയ്ക്കെതിരെ 21ന് ആരംഭിക്കുന്ന 3 ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. കെ.എൽ.രാഹുലിന്റെ നേതൃത്വത്തിലാണ് ഇന്ത്യൻ ടീം ഇറങ്ങുക. രോഹിത് ശർമ, വിരാട് കോലി, ഹാർദിക് പാണ്ഡ്യ എന്നിവർക്ക് വിശ്രമം ആണ്. എന്നാൽ സ്പിന്നർ ആർ.അശ്വിൻ ടീമിൽ തിരിച്ചെത്തി
ഓസ്ട്രേലിയയ്ക്കെതിരെ 21ന് ആരംഭിക്കുന്ന 3 ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. കെ.എൽ.രാഹുലിന്റെ നേതൃത്വത്തിലാണ് ഇന്ത്യൻ ടീം ഇറങ്ങുക. രോഹിത് ശർമ, വിരാട് കോലി, ഹാർദിക് പാണ്ഡ്യ എന്à...
Kerala
കേരളം പങ്കാളിത്ത പെൻഷനിൽ (എൻപിഎസ്) നിന്ന് പഴയ പെൻഷൻ പദ്ധതിയിലേക്ക് (ഒപിഎസ്) മാറിയാൽ സംസ്ഥാന സർക്കാരിനു മേലുള്ള സാമ്പത്തികബാധ്യത 4.7 മടങ്ങ് വർധിക്കുമെന്ന് റിസർവ് ബാങ്കിന്റെ ലേഖനം പറയുന്നു . ഏറ്റവുമധികം ബാധ്യതയുണ്ടാകാൻ സാധ്യതയുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം എന്നും ആർബിഐ റിപ്പോർട്ടിൽ പറയുന്നു.
കേരളം പങ്കാളിത്ത പെൻഷനിൽ (എൻപിഎസ്) നിന്ന് പഴയ പെൻഷൻ പദ്ധതിയിലേക്ക് (ഒപിഎസ്) മാറിയാൽ സംസ്ഥാന സർക്കാരിനു മേലുള്ള സാമ്പത്തികബാധ്യത 4.7 മടങ്ങ് വർധിക്കുമെന്ന് റിസർവ് ബാങ്കിന്റെ ലേഖനം പറയുന്നു . ഏറ്റവുമധികം ബാധ്യതയുണ്ടാകാൻ സാധ്à...
Kerala
2024 ലെ ​​​എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ മാ​​​ർ​​​ച്ച് നാ​​​ല് മു​​​ത​​​ൽ മാ​​​ർ​​​ച്ച് 25 വ​​​രെ ന​​​ട​​​ക്കും. ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി ഒ​​​ന്നും ര​​​ണ്ടും വ​​​ർ​​​ഷ പ​​​രീ​​​ക്ഷ​​​ക​​​ൾ മാ​​​ർ​​​ച്ച് ഒ​​​ന്നു മു​​​ത​​​ൽ 26 വ​​​രെ​​​യും ന​​​ട​​​ക്കും. എ​​​സ്എ​​​സ്എ​​​ൽ​​​സി മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ ക്യാ​​​ന്പ് ഏ​​​പ്രി​​​ൽ മൂ​​​ന്നു മു​​​ത​​​ൽ 17 വ​​​രെ ന​​​ട​​​ക്കു​​​മെ​​​ന്നും വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി അ​​​റി​​​യി​​​ച്ചു.
2024 ലെ ​​​എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ മാ​​​ർ​​​ച്ച് നാ​​​ല് മു​​​ത​​​ൽ മാ​​​ർ​​​ച്ച് 25 വ​​​രെ ന​​​ട​​​ക്കും. ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി ഒ​​​ന്നും ര​​​ണ്ടും വ​​​ർ​​​ഷ പ​​​രീ​​​ക്ഷ​​​ക​​​ൾ മാ​​​ർ​​​ച്à...
Kerala
നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി​യി​ൽ കോ​ണ്‍​ഗ്ര​സ് മു​ൻ എം​എ​ൽ​എ​മാ​ർ​ക്കെ​തി​രേ പ്ര​ത്യേ​ക കേ​സെ​ടു​ക്കാ​ൻ തീ​രു​മാ​നം.
ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ൻ ന​ൽ​കി​യ നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​ത്യേ​ക കേ​സെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. തു​ട​ര​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ പു​തി​യ പ്ര​തി​ക​ളെ ചേ​ർ​ക്...
Kerala
നോട്ട് നിരോധനസമയം വൻതോതിൽ ഇടപാടു നടന്ന കേരളത്തിലെ 45 സഹകരണ ബാങ്കുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നിരീക്ഷണത്തിൽ ആണ്. കരുവന്നൂരിനും അയ്യന്തോളിനും പിന്നാലെ ഇൗ ബാങ്കുകളിൽ നടന്ന ഇടപാടുകളിലേക്കും അന്വേഷണമെത്തും മെന്നു റിപ്പോർട്ട്.
നോട്ട് നിരോധനസമയം വൻതോതിൽ ഇടപാടു നടന്ന കേരളത്തിലെ 45 സഹകരണ ബാങ്കുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നിരീക്ഷണത്തിൽ ആണ്. കരുവന്നൂരിനും അയ്യന്തോളിനും പിന്നാലെ ഇൗ ബാങ്കുകളിൽ നടന്ന ഇടപാടുകളിലേക്കും അന്വേഷണമെത്തും. ഇതിà...
Kerala
‘ഇന്ത്യ’ എന്ന ദേശീയ പ്രതിപക്ഷ സഖ്യത്തെ ദേശീയ മുന്നണിയായി കാണുന്നതിൽ സിപിഎമ്മിനു വിസമ്മതം. ഇന്ത്യ മുന്നണിയല്ല, പ്രത്യേക ‘ബ്ലോക്ക്’ ആണെന്ന നയം സ്വീകരിക്കാനാണു ഡൽഹിയിൽ ചേർന്ന പൊളിറ്റ്ബ്യൂറോ തീരുമാനം.
‘ഇന്ത്യ’ എന്ന ദേശീയ പ്രതിപക്ഷ സഖ്യത്തെ ദേശീയ മുന്നണിയായി കാണുന്നതിൽ സിപിഎമ്മിനു വിസമ്മതം. ഇന്ത്യ മുന്നണിയല്ല, പ്രത്യേക ‘ബ്ലോക്ക്’ ആണെന്ന നയം സ്വീകരിക്കാനാണു ഡൽഹിയിൽ ചേർന്ന പൊളിറ്റ്ബ്യൂറോ തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്à´...
Kerala
കോഴിക്കോട് ജില്ലയിൽ നിപ്പ ആശങ്കയിൽ ഇളവ് കാണുന്നു തുടർച്ചയായി മൂന്നാം ദിവസവും പുതിയതായി ആർക്കും നിപ്പാ റിപ്പോർട്ട് ചെയ്തിട്ടില്ല
കോഴിക്കോട് ഒരാൾക്കു പോലും പുതുതായി നിപ്പ റിപ്പോർട്ട് ചെയ്തില്ല. ഇതോടെ തുടർച്ചയായി മൂന്നാം ദിവസമാണ് പുതിയ രോഗബാധിതരില്ലാതെ കടന്നുപോകുന്നത്. ഇന്നലെ ലഭിച്ച 71 പരിശോധനാ ഫലങ്ങളും നെഗറ്റീവായി. 136 ഫലങ്ങളാണ് ഇനി വരാനുള്ളത്. ഹൈ റിà´...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu