Kerala
മലപ്പുറം ജില്ലയിൽ ഒരാൾക്കു കൂടി നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഡിഎംഒ ഡോ. കെ. സക്കീന അറിയിച്ചു.
വൈ​​​​റ​​​​സ് ബാ​​​​ധ​​​​യേ​​​​റ്റു മ​​​​രി​​​​ച്ച യു​​​വ​​​തി​​​​യു​​​​ടെ ഭ​​​​ർ​​​​ത്താ​​​​വി​​​നാ​​​​ണ് വൈ​​​റ​​​സ് ബാ​​ധി​​ച്ച​​​ത്. കോ​​​​ഴി​​​​ക്കോ​​​​ട് മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​...
Kerala
മാർ ജേക്കബ് മനത്തോടത്ത് എറണാകുളം – അങ്കമാലി അതിരൂപതയുടെ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റർ
എറണാകുളം – അങ്കമാലി അതിരൂപതയിലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് ഒരു അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചുകൊണ്ട് പരിശുദ്ധപിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ ഉത്തരവ് പുറപ്പെടുവിച്ചു. പാലക്കാട് രൂപതാ മെ...
Kerala
തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെത്തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ മുന്‍ മാനേജര്‍ അലക്‌സ് ഫെര്‍ഗൂസൻ വേഗത്തിൽ സുഖംപ്രാപിക്കാൻ ആശംസകളും പ്രാർഥനകളുമായി ഫുട്ബോൾ ലോകം.
ഫെ​ര്‍ഗൂ​സ​ന്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ തു​ട​രു​ക​യാ​ണെ​ന്നും കു​ടും​ബം സ്വ​കാ​ര്യ​ത ആ​ഗ്ര​ഹി​ക്കു​ന്ന​തി​നാ​ല്‍ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ടാ​നാ​കി​ല്ലെ​ന്നും മാ​ഞ്ച​സ്റ്റ​...
Kerala
ബാഡ്മിന്‍റണ്‍ പുരുഷ സിംഗിൾസ് ലോക റാങ്കിംഗിൽ ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയ് എട്ടാം റാങ്കിൽ.
ഇ​​ന്ത്യ​​ൻ താ​​ര​​ത്തി​​ന്‍റെ ക​​രി​​യ​​റി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച റാ​​ങ്കാ​​ണി​​ത്. ഏ​​ഷ്യൻ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ വെ​​ങ്ക​​ലം നേ​​ടി​​യ പ്ര​​ണോ​​യ് ര​​ണ്ട് സ്ഥാ​​ന​​ങ്ങ​​ൾ മു​​ന്നേ​​റി​​യാ​​ണ് എ​​ട്...
Kerala
മുൻ താരം ജസ്റ്റിൻ ലാംഗർ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനായി നിയോഗിക്കപ്പെട്ടു.
പ​​ന്തു​​ചു​​ര​​ണ്ട​​ൽ വി​​വാ​​ദ​​ത്തിൽ കുടുങ്ങി ഡാ​​ര​​ൻ ലേ​​മാ​​ൻ രാ​​ജി​​വ​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് ലാം​​ഗ​​ർ ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ പ​​രി​​ശീ​​ല​​ക​​നാ​​യെ​​ത്തു​​ന്ന​​ത്. ഈ ​​മാ​​സം 22 മു​​ത​​ൽ...
Kerala
ലോഡ്സിൽ ഈ മാസം 31നു നടക്കുന്ന സൗഹൃദ ട്വന്‍റി-20യിൽ ലോക ഇലവനൊപ്പം കളിക്കാൻ സന്നദ്ധരാണെന്ന് ഇന്ത്യയുടെ ഹർദിക് പാണ്ഡ്യയും ദിനേശ് കാർത്തികും അറിയിച്ചു.
ലോ​​ക ഇ​​ല​​വ​​നും വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സു​​മാ​​യാ​​ണ് മ​​ത്സ​​രം. ചു​​ഴ​​ലി​​ക്കൊ​​ടു​​ങ്കാ​​റ്റു​​ക​​ളെ​​ത്തു​​ട​​ർ​​ന്ന് ത​​ക​​ർ​​ന്ന വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​ലെ ക്രി​​ക്ക​​റ്റ് സ്റ്റേ​​ഡി​​യ​​ങ്ങ​​ൾ പു​...
Kerala
സ്കൂൾ, കോളജ് തലം മുതൽ പാഠ്യപദ്ധതിയിൽ സംരംഭകത്വം ഉൾപ്പെടുത്തുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ്.
ഇ​​​ന്ത്യ സ്കി​​​ൽ​​​സ് കേ​​​ര​​​ള 2018 പോ​​​ലു​​​ള്ള നൈ​​​പു​​​ണ്യ ​മേ​​​ള​​​ക​​​ളി​​​ൽ സം​​​രം​​​ഭ​​​ക താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് എ​​​ല്ലാ​​വി​​​ധ പ്രോ​​​ത്സാ​​​ഹ​​​ന​​​വും സം​​​സ്ഥാ​​​ന സ​​​ർ...
Entertainment
നിർദിഷ്ട ശബരിമല വിമാനത്താവളത്തിന്‍റെ സാങ്കേതിക- പാരിസ്ഥിതിക പഠനത്തിനായി ചുമതലപ്പെടുത്തിയ സ്ഥാപനത്തിന്‍റെ റിപ്പോർട്ട് മാർച്ച് 31നകം ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനു ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.
പദ്ധതിക്കാവശ്യമായ അംഗീകാരവും അനുമതിയും ഒൻപതു മാസത്തിനുള്ളിൽ ലഭ്യമാക്കണമെന്നാണു കണ്‍സൾട്ടൻസി കരാറിലെ വ്യവസ്ഥ. ലൂയിസ് ബർഗർ കണ്‍സൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിനെയാണു പഠനത്തിനു ചുമതലപ്പെടുത്തിയത്.വിമാനത്താവളത്തിനായ...
1 131 132 133
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu