Kerala
മഹാരാജാസ് അനിശ്ചിത കാലത്തേക്ക് അടച്ചു; കത്തിക്കുത്തിൽ വിദ്യാർഥിനി അടക്കമുള്ളവർക്കെതിരെ കേസ്
എറണാകുളം മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. എസ്എഫ്‌ഐ നേതാവിനെ കെഎസ്‌യു, ഫ്രറ്റേണിറ്റി പ്രവർത്തകർ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കോളേജ് പ്രിൻസിപ്പാളിന്റെ നേതൃത്വത്തിൽ ഇന...
Kerala
തോന്നിയപോലെ കുർബാന ചൊല്ലാനാകില്ല, സഭയും ആരാധനക്രമവും അനുശാസിക്കുന്ന രീതിയിലാകണം'; വൈദികർക്ക് മുന്നറിയിപ്പുമായി സിറോ മലബാർ സഭാ  മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ്
കുർബാന തർക്കത്തിൽ മുന്നറിയിപ്പുമായി സിറോ മലബാർ സഭാ  മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് . വൈദികർക്ക് തോന്നിയത് പോലെ കുർബാന ചൊല്ലാൻ പറ്റില്ലെന്ന് പറഞ്ഞ മാർ റാഫേൽ തട്ടിൽ കുർബാന അർപ്പണം സഭയും ആരാധനക്രമവും അനുശാസിക്കുà´...
Kerala
ഒട്ടകപ്പുറത്തെത്തി വരൻ, ഗതാഗതക്കുരുക്ക്; കണ്ണൂരിൽ അതിരുവിട്ട വിവാഹാഘോഷത്തിനെതിരെ കേസ്
കണ്ണൂർ വാരത്ത് വിവാഹാഘോഷം അതിരുവിട്ട സംഭവത്തിൽ വരനും സുഹൃത്തുക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു. നിയമ വിരുദ്ധമായി സംഘം ചേർന്നതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനുമാണ് കേസ്. വളപട്ടണം സ്വദേശിയായ വരൻ റിസ്വാൻ അടക്കം 25 പേർക്കെതà...
Kerala
ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രമുഖരെ രംഗത്തിറക്കാൻ സി.പി.എം;  സ്ഥാനാർഥി ചർച്ചകൾ ചൂടുപിടിക്കുന്നു
ലോക്സഭാ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ നഷ്ടപ്പെട്ട മണ്ഡലങ്ങൾ തിരിച്ച് പിടിക്കുന്നതിന് മുതിർന്ന നേതാക്കളെ രംഗത്തിറക്കാൻ സി.പി.എം ആലോചന. മുൻമന്ത്രിമാരായ ടി.എം തോമസ് ഐസക്,എ.കെ ബാലൻ, കെ.കെ ശൈലജ, സംസ്ഥാനസെക്രട്ടറിയേറ്റ് അംഗം എം.സ്വà...
Kerala
സർക്കാർ ഉദ്യോഗസ്ഥർ അഴിമതിക്കാരും ഓസിന് ഭക്ഷണം കഴിക്കുന്നവരും; 'പരസ്യ' പ്രചാരണവുമായി സർക്കാർ; ആപ്പ് വീഡിയോ പരസ്യം പിൻവലിക്കണമെന്ന് ജീവനക്കാരുടെ സംഘടന
സർക്കാർ ഉദ്യോഗസ്ഥർ അഴിമതിക്കാരാണെന്ന് ധ്വനിപ്പിക്കുന്ന രീതിയിൽ സർക്കാർ തന്നെ പുറത്തിറക്കിയ പ്രചാരണ വീഡിയോയിക്കെതിരെ ജീവനക്കാർ. തദ്ദേശസ്വയംഭരണവകുപ്പിലെ സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്ന കെ-സ്മാർട്ട് ആപ്പിന്റെ പ്രചാരണ à...
Kerala
പ്രധാനമന്ത്രി കൊച്ചിൻ ഷിപ്പ് യാർഡിൽ; നാലായിരം കോടിയുടെ വികസന പദ്ധതികൾ നാടിന് സമർപ്പിച്ചു
കൊച്ചിൻ ഷിപ്പ് യാർഡിൽ നാലായിരം കോടിയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി നടത്തുന്ന കേന്ദ്രം, ഡ്രൈ ഡോക്ക് എന്നിവയും ഐഒസിയുടെ എൽപിജി ഇറക്കുമതി ടെർമിനലുമടക്കം...
Kerala
മണിപ്പുരിലെ പാപക്കറ കിരീടംവെച്ച് കഴുകിക്കളയാനാകില്ല- TN പ്രതാപൻ
 തൃശ്ശൂരിൽ മത്സരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് ടി.എൻ. പ്രതാപൻ എംപി. മണിപ്പുരിലെ പാപക്കറ കിരീടം വെച്ചതുകൊണ്ടോ വഴിപാട് നടത്തിയതുകൊണ്ടോ പ്രധാനമന്ത്രിക്കും ബിജെപിക്കും കഴുകിക്കളയാൻ കഴിയില്ലെന്നും പ്...
Kerala
പബ്ലിസിറ്റിക്ക് വേണ്ടി കോടതിയിൽ പോകണ്ട കാര്യമില്ല, കോടതിയിൽ പോകുന്നത് നീതിയ്ക്ക്': വിഡി സതീശൻ
പബ്ലിസിറ്റിക്ക് വേണ്ടി കോടതിയിൽ പോകണ്ട കാര്യമില്ലല്ലോ, കോടതിയിൽ പോകുന്നത് നീതി തേടിയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെ-ഫോൺ കേസിൽ ഹൈക്കോടതി നടത്തിയ പരിഹാസത്തോടാണ് സതീശൻ്റെ പ്രതികരണം. കരുവന്നൂരിലെ ഒന്നാം പ്രതി സിപി...
Kerala
ജാമ്യഹർജി പരിഗണിക്കാനിരിക്കെ അപ്രതീക്ഷിത നീക്കം, 3 കേസിൽ കൂടി രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയിതു ,
യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്ന് കേസിൽ കൂടി അറസ്റ്റ് ചെയ്തു. സെക്രട്ടേറിയേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിലാണ് കൂടുതൽ അറസ്റ്റ്. ജില്ലാ ജയിലിൽ വച്ച് കന്റോൺമെൻ്റ് പൊലീസാണ് രാഹുലിൻ്റെ അറ...
Kerala
എ ബിഗ് നോ ടു മോദി': കൊച്ചിയിൽ പ്രധാനമന്ത്രിക്കെതിരെ കെഎസ്‌യുവിൻറെ ബാനർ
കൊച്ചിയിൽ റോഡ് ഷോ നടത്താനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ബാനറുമായി കെഎസ്‌യു പ്രവർത്തകർ. റോഡ് ഷോ കടന്നുപോകുന്ന വഴിയിലാണ് 'എ ബിഗ് നോ ടു മോദി' എന്നെഴുതിയിരിക്കുന്ന ബാനർ സ്ഥാപിച്ചിരിക്കുന്നത്. എറണാകുളം ലോ കോളെജà´...
Load more

നാല് ചിത്രങ്ങളുടെ ക്ലാഷ് റിലീസിൽ ബോക്സ് ഓഫീസിൽ 'ധൂമകേതു' മുന്നിൽ; ആദ്യദിന കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്, വാരാന്ത്യത്തിൽ ഹൗസ്ഫുൾ ഷോകളുമായി മുന്നേറ്റം

ഇന്നലെ, അതായത് സെപ്റ്റംബർ ഇരുപà´...
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu