Kerala
കേരളത്തിൽ വാഹന നികുതി കൂടുതൽ ; ഇലക്ട്രിക് ബസുമായി ബന്ധപ്പെട്ട് ഇനി ഒരു തീരുമാനവും എടുക്കില്ല; ചിലർ ഉപദ്രവിക്കാൻ ശ്രമിക്കുന്നു': മന്ത്രി ഗണേഷ് കുമാർ
കേരളത്തിൽ വാഹന നികുതി കൂടുതലെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ. വാഹന രജിസ്ട്രേഷനിലൂടെ ലഭിക്കേണ്ട പണം മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നു. ഇത് സർക്കാർ പരിശോധിക്കുമെന്നും കണക്ക് പറഞ്ഞതിനാൽ ആരും കൊല്ലാൻ വരേണ്ടെന്നും മന്à´...
Kerala
കിഫ്‌ബി മസാല ബോണ്ട്‌ കൂട്ടായെടുത്ത തീരുമാനം, തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ലെന്ന് തോമസ് ഐസക്
കിഫ്‌ബി മസാല ബോണ്ട്‌ കൂട്ടായെടുത്ത തീരുമാനമാണെന്നും അതിൽ തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ലെന്നും മുൻ ധനമന്ത്രി തോമസ് ഐസക്ക്. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് (ഇ.ഡി) നൽകിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. മസാലബോണ്ടിൽ തീà...
Kerala
സർക്കാരിനെതിരെ കച്ചമുറുക്കി പ്രതിപക്ഷം, സംസ്ഥാന ബജറ്റ് ഫെബ്രുവരി 5ന്
പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം 2024 ജനുവരി 25-ാം തീയതി  ഗവർണ്ണറുടെ നയപ്രഖ്യാപനത്തോടെ  ആരംഭിക്കും. 2024-25 സാമ്പത്തിക വർഷത്തെ ബജറ്റ് പാസാക്കുന്നതിനായി ചേരുന്ന ഈ സമ്മേളനം ജനുവരി 25 മുതൽ മാർച്ച് 27 വരെയുള്ള കാലയളവിൽ ആകെ 32 ദിവ...
Kerala
നരബലി കേസ്; രണ്ടാം പ്രതി ലൈല ഭഗവൽസിങ്ങിൻറെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി
കേരളത്തെ ഞെട്ടിച്ച ഇലന്തൂരിലെ ഇരട്ട നരബലി കേസിലെ പ്രതിയായ ലൈല ഭഗവൽസിങ്ങിൻറെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സോഫി തോമസ് ആണ് ജാമ്യ ഹർജി തള്ളിയത്.ഇലന്തൂരിലെ ഇരട്ട നരബലി കേസിലെ മൂന്നാം പ്രതിയാണ് ഇലന്തൂർ കാരംവേലി കടകംപà...
Kerala
രാഷ്ട്രീയ കൊലപാതകങ്ങൾ സാധാരണം', രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ പ്രതികൾക്ക് വധശിക്ഷ നൽകരുതെന്ന് പ്രതിഭാഗം
ആലപ്പുഴയിൽ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രൺജിത് ശ്രീനിവാസൻ വധക്കേസിൽ പ്രതികൾക്ക് വധശിക്ഷ നൽകരുതെന്ന് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടു.അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിക്കരുതെന്നും രഞ്ജിത്തിൻറേത് രാഷàµ...
Kerala
കിഴക്കമ്പലം മോഡൽ വമ്പൻ പ്രഖ്യാപനങ്ങൾ, പ്രകടനപത്രിക പുറത്തിറക്കി ട്വിൻറി20, ലക്ഷ്യം ലോക്സഭ തെരഞ്ഞെടുപ്പ്
ത്രിതല പ‌ഞ്ചായത്തിനും നിയമസഭക്കും പിന്നാലെ ഇത്തവണ ലോക്സഭാതെരെഞ്ഞെടുപ്പിലും ഒരു കൈനോക്കാൻ ഒരുങ്ങുകയാണ് ട്വന്റി20 പാർട്ടി.ജനക്ഷേമ വാഗ്ദാനങ്ങളുമായുള്ള പ്രകടന പത്രിക തെരെഞ്ഞെടുപ്പിനു മുന്നോടിയായി ട്വന്റി20 എറണാകുളത്ത് പà...
Kerala
പകരം യാത്ര സൗകര്യം ഏർപ്പെടുത്താതെ വിമാനം റദ്ദാക്കി; 64000 രൂപ നഷ്ടപരിഹാരം  എയർലൈൻസും ഏജൻസിയും നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി
വിമാന യാത്രക്ക് പകരം സൗകര്യം ഏർപ്പെടുത്താതെ വിമാന ടിക്കറ്റുകൾ റദ്ദാക്കിയ എയർലൈൻസും ഏജൻസിയും 64,442 രൂപ  നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി.മുൻ ജില്ലാ ജഡ്ജിയും കൊല്ലം ഉപഭോക്തൃതർക്ക പരിഹാര കമ്à´...
Kerala
സംസ്ഥാനങ്ങൾക്ക്‌ അർഹതപ്പെട്ട ഫണ്ട്‌ വെട്ടിക്കുറയ്‌ക്കാൻ കേന്ദ്ര സർക്കാർ രഹസ്യനീക്കം നടത്തിയെന്ന നീതി ആയോഗ് സിഇഒയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നത്: മന്ത്രി ബാലഗോപാൽ
സംസ്ഥാനങ്ങൾക്ക്‌ അർഹതപ്പെട്ട ഫണ്ട്‌ വെട്ടിക്കുറയ്‌ക്കാൻ കേന്ദ്ര സർക്കാർ രഹസ്യനീക്കം നടത്തിയെന്ന നീതി ആയോഗ്‌ സി.ഇ.ഒയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതും ആശങ്കാജനകവുമാണെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേന്ദ്ര നികുതി...
Kerala
മോദിയെ വിമർശിക്കാൻ മുഖ്യമന്ത്രിക്ക് ഭയം, ഷിബു ബേബി ജോൺ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ രം​ഗത്ത്. നവകേരളാ സദസ്സിൽ മോദിയെ പേരെടുത്ത് പറഞ്ഞ് ഒരു പ്രസംഗം പോലും മുഖ്യമന്ത്രി നടത്തിയില്ലെന്നും മോദിയെ വിമർശിക്കാൻ മുഖ്യമന്ത്രിക്ക് ഭയമാണെന്നും അദ്ദേഹം...
Kerala
വീണാ വിജയനെതിരെ ഒരു കോടതിയിലും കേസില്ല, മാധ്യമങ്ങൾക്ക് എതിരെ വിമർശനവുമായി എ.എ റഹീം
എക്സാലോജിക് ക്രമക്കേട് ആരോപണം ഊഹാപോഹങ്ങൾ മാത്രമാണെന്നും മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ ഒരു കോടതിയിൽ പോലും കേസില്ലെന്നും ന്യായീകരിച്ച് എ.എ റഹീം എം.പി. വീണയുടെ ദൃശ്യങ്ങൾ സഹിതം മാധ്യമങ്ങൾ വാർത്ത നൽകുകയാണ്. ഇക്കാര്യത...
Load more

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ക്വാർട്ടർ ഫൈനലിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും; അത്ലറ്റിക്സിൽ മെഡൽ പ്രതീക്ഷയുമായി അവിനാശ് സാബ്‌ലെയും ശ്രീശങ്കറും ട്രാക്കിൽ

ജപ്പാനിലെ ഐച്ചി-നഗോയയിൽ നടക്കു...
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu