Kerala
കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ വി.ഡി സതീശൻ 150 കോടി കൈപ്പറ്റിയെന്ന് പി.വി അൻവർ
കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ 150 കോടി കൈപ്പറ്റിയെന്ന് നിയമസഭയിൽ പി വി അൻവർ. മറ്റ് സംസ്ഥാനങ്ങളിലെ ബിസിനസുകാരിൽ നിന്ന് 150 കോടി സതീശന് ലഭിച്ചു. മൂന്ന് ഘട്ടങ്ങളിലായി 50 കോടി രൂപ വീതം ചാവക്കാട് എത്തി. അà´...
Kerala
കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് ആധാർ കാർഡ് നിർബന്ധം, ഇല്ലെങ്കിൽ 1000 രൂപ പിഴ; മന്ത്രി സജി ചെറിയാൻ
കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് ആധാർ കാർഡ് നിർബന്ധമാക്കി സർക്കാർ. ആധാർ കാർഡ് കൈവശമില്ലെങ്കിൽ ആയിരം രൂപ പിഴയായി ഈടാക്കും എന്നാണ് മുന്നറിയിപ്പ്. കടലിൽ പോകുന്ന തൊഴിലാളികൾക്ക് ആധാർ കാർഡ് ഉണ്ടെന്നുള്ളത് ബോട്ട് ഉടമ ഉറപà...
Kerala
അഴിമതി സൂചികയില്‍ ഇന്ത്യയാണ് 93-ാം സ്ഥാനത്ത്; മോദിയുടെ അവകാശവാദം നിലംപൊത്തിയെന്ന് കെ സുധാകരൻ
ഇന്ത്യ അഴിമതിരഹിത രാജ്യമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം നിലം പൊത്തിതായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നു അഴിമതി സൂചികയില്‍ ഇന്ത്യ 93-ാം à...
Kerala
മോദിക്ക് പിന്തുണ കൊടുക്കുമെന്ന് പാര്‍ട്ടി തീരുമാനം; ലോകസഭ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ പിസി ജോര്‍ജ് സ്ഥാനാര്‍ത്ഥിയായേക്കും
പിസി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി ബിജെപിയില്‍ ലയിച്ചു. പിസി ജോര്‍ജും മകനും ബിജെപിയുടെ ഡല്‍ഹിയിലുള്ള ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ബിജെപി അംഗത്വം സ്വീകരിച്ചു. ഇരുവരും അംഗത്വം എടുത്തത് പ്രകാശ് ജാവ്‌ദേക്കറില്‍ നി...
Kerala
ജനപക്ഷം സെക്കുലർ ബിജെപിയിൽ ലയിക്കും, പാർട്ടിയുടെ പൊതുവികാരം അതാണ്'; പിസി ജോർജ്
ജനപക്ഷം സെക്കുലർ ബിജെപിയിൽ ലയിക്കുമെന്ന് പിസി ജോർജ്. ബിജെപിയിൽ ചേരണമെന്നാണ് പാർട്ടിയിലെ പൊതുവികാരമെന്ന് അദ്ദേഹം വ്യക്തമാക്കി. നദിയിൽ തോട് ചേരുന്നു. അത്രയേ പറയാനാകൂവെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് ഇക്കാര്യത്തിàµ...
Kerala
സർക്കാർ പരാജയം, സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടിയത് ധൂർത്ത്'; അടിയന്തര പ്രമേയത്തിൽ ചർച്ച
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിൽ ചർച്ച തുടങ്ങി. റോജി എം. ജോൺ അടിയന്തര പ്രമേയം അവതരിപ്പിച്ചു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നത് പച്ചയായ സത്യമാണെന്നും 26,500 കോà´...
Kerala
രൺജിത്ത് ശ്രീനിവാസൻ വധം: 15 പ്രതികൾക്ക് ഒന്നിച്ച് വധശിക്ഷ വിധിക്കുന്നത് കേരള നീതിന്യായ ചരിത്രത്തിൽ ആദ്യം
സംസ്ഥാനത്തെ നീതിന്യായ ചരിത്രത്തിലെ അത്യപൂർവ വിധിയാണ് രൺജിത്ത് ശ്രീനിവാസൻ കൊലക്കേസിലുണ്ടായത്. ബി ജെ പി ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന ആലപ്പുഴയിലെ അഭിഭാഷകൻ രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികൾക...
Kerala
രാംലല്ല അഭിഭാഷകനെ ഇറക്കിയത് എക്‌സാലോജിക് പേടിസ്വപ്‌നമായപ്പോഴെന്ന് കെ. സുധാകരൻ
എക്‌സാലോജിക് ഇടപാട് മുഖ്യമന്ത്രിക്കു പേടിസ്വപ്‌നമായിമാറിയ പശ്ചാത്തലത്തിലാണ് അയോധ്യാക്കേസിൽ രാംലല്ലക്ക് വേണ്ടി ഹാജരായ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ സി.എസ്. വൈദ്യനാഥനെ കേരള സർക്കാരിന് വേണ്ടി കെ.എസ്.ഐ.ഡി.സി ചുമതലപ്...
Kerala
മുഖ്യമന്ത്രിയുടെ മകളും സിഎംആർഎലും തമ്മിലുള്ള ഇടപാടിൽ കെഎസ്‌ഐഡിസിക്ക് വെപ്രാളം : കെ.സുരേന്ദ്രൻ
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ കണ്ണൂരിലെ പര്യടനം പുരോഗമിക്കുന്നു. മുഖ്യമന്ത്രിയുടെ മകളും സിഎംആർഎലും തമ്മിലുള്ള ഇടപാടിൽ കെഎസ്‌ഐഡിസിക്ക് വെപ്രാളമെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. à...
Kerala
കോൺഗ്രസ് നേതാക്കൾക്കെതിരായ പൊലീസ് അതിക്രമം; കേന്ദ്രം സംസ്ഥാന സർക്കാറിനോട് വിശദീകരണം തേടി
കെ.പി.സി.സി മാർച്ചിനുനേരെയുണ്ടായ പൊലീസ്​ അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്​ഥാന സർക്കാറിനോട്​ വിശദീകരണം തേടി. കെ. മുരളീധരൻ എം.പി ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്ക് അയച്ച പരാതിയെ തുടർന്നാണ്​ നടപടി. 15 ദിവസത്തിനകം വിശà...
1 … 95 96 97 98 99 … 135
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu