Kerala
കെ റെയിലുമായ സർക്കാർ മുന്നോട്ട്, ലൈറ്റ് മെട്രോ വരും': ധനമന്ത്രി കെ എൻ ബാലഗോപാൽ
കെ റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ടു തന്നെയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ വ്യക്തമാക്കി. കെ റെയിൽ പദ്ധതികൾ നടപ്പിലാക്കാനുള്ള ശ്രമം തുടരുകയാണ്. ഇതുസംബന്ധിച്ച്‌ കേന്ദ്ര സർക്കാറുമായുള്ള കൂടിയാലോചനകൾ നടക്ക...
Kerala
ഈ ദശകത്തിലെ ഏറ്റവും വലിയ തമാശയാണ് ഈ ബജറ്റ്,മലയാളി ചിരിക്കണോ കരയണോ എന്നറിയാൻ വയ്യാത്ത അവസ്ഥയിലാണ്:വി മുരളീധരൻ
സംസ്ഥാന ബഡ്ജറ്റ് സമാകാലിക യാഥാർത്യങ്ങളുമായി ബന്ധമില്ലാത്തതാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഈ ദശകത്തിലെ ഏറ്റവും വലിയ തമാശയാണ് ഈ ബഡ്ജറ്റെന്നും ബഡ്ജറ്റ് കണ്ടിട്ട് മലയാളി ചിരിക്കണോ കരയണോ എന്നറിയാൻ വയ്യാത്ത അവസ്ഥയിലാണà...
Kerala
അള മുട്ടിയാൽ ചേരയും കടിക്കുമെന്ന് സർക്കാർ ഓർക്കണം'; മുഖ്യമന്ത്രിക്കെതിരെ ഓർത്തഡോക്സ് സഭ
യാക്കോബായ സഭയുടെ സമ്മേളനത്തിൽ പങ്കെടുത്ത് നിയമപരമല്ലാത്ത ആനുകൂല്യങ്ങൾ വാഗ്ദാനം നൽകി കയ്യടി വാങ്ങാൻ മുഖ്യമന്ത്രി ശ്രമിച്ചെന്ന് സഭ മാധ്യമ വിഭാഗം പ്രസിഡൻ്റ് യുഹാനോൻ മാർ ദിയസ്കോറസ്. തർക്ക വിഷയങ്ങളിൽ നിഷ്പക്ഷത പാലിക്കുന്à...
Kerala
ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കാന്‍ ശ്രമിച്ച ഒരാളെ കൂടി പൊലീസ് കണ്ടെത്തി
വ്യാജ മയക്കുമരുന്ന് കേസില്‍ തൃശൂരില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയെ കുടുക്കാന്‍ ശ്രമിച്ച ഒരാളെ കൂടി പൊലീസ് കണ്ടെത്തി. ഷീല സണ്ണി ബ്യൂട്ടി പാര്‍ലര്‍ ഉടമ എല്‍എസ്ഡി ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ മയക്കുമരുന്ന് കച്ചവടം നടത്തുന്à´...
Kerala
ഇന്ന് സംസ്ഥാന ബജറ്റ്അവതരണം; അടുത്ത മാസത്തെ ശമ്പളം കൊടുക്കാനില്ല പ്രതിസന്ധിയില്‍ കേരളം; നികുതികളില്‍ കണ്ണുവെച്ച് ധനമന്ത്രി
മണിക്കൂറുകള്‍ക്കുള്ളില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സംസ്ഥാന ബജറ്റ് അവതരിപ്പിക്കും. രാവിലെ ഒമ്പതിന് നിയമസഭയില്‍ ബജറ്റ് പ്രസംഗം ആരംഭിക്കും. കേരള ഖജനാവില്‍ അടുത്ത മാസത്തെ ശമ്പളം പോലും കൊടുക്കാന്‍ ഇല്ലാത്തപ്പോഴാണ് ബജറ്...
Kerala
പുതുപ്പള്ളി സ്റ്റേഡിയം നശിക്കുന്നു; പ്രതിഷേധ ക്രിക്കറ്റുമായി ചാണ്ടി ഉമ്മൻ എംഎൽഎ
പുതുപ്പള്ളി ഹൈസ്കൂൾ മൈതാനം വീണ്ടെടുക്കുക എന്ന മുദ്രാവാക്യം ഉയർത്തി പ്രതിഷേധ ക്രിക്കറ്റുമായി ചാണ്ടി ഉമ്മൻ എംഎൽഎ. കാടുപിടിച്ചുകിടന്ന സ്റ്റേഡിയം വൃത്തിയാക്കിയ ശേഷമാണ് ക്രിക്കറ്റ് കളി നടന്നത്. ഹൈസ്കൂൾ മൈതാനത്തോടുള്ള അവഗà...
Kerala
ഉച്ചത്തിൽ ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചില്ല; സദസ്സിനോട് ​ക്ഷോഭിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി
നഗരത്തിൽ നടന്ന പരിപാടിക്കിടെ ക്ഷോഭിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. തന്റെ പ്രസംഗത്തിനു ശേഷം ഭാരത് മാതാ കീ ജയ് എന്ന് ഏറ്റുവിളിക്കാത്തതാണ് കേന്ദ്രമന്ത്രിയെ പ്രകോപിപ്പിച്ചത്. കോഴിക്കോട്ടെ കണ്ടംകുളം ജൂബില...
Kerala
മാനന്തവാടിയിൽവെച്ച് മയക്കുവെടി കൊടുത്ത്‌ പിടികൂടിയ തണ്ണീർ കൊമ്പൻ ചരിഞ്ഞു; അന്വേഷണത്തിന് പ്രത്യേക സംഘം
മയക്കുവെടി വെച്ച് മാനന്തവാടിയിൽ നിന്നും പിടികൂടിയ കാട്ടാന ചരിഞ്ഞു. ആന ചെരിഞ്ഞത് മാനന്തവാടിയിൽ നിന്നും കർണാടകയിലെ ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലെത്തിച്ച ശേഷമാണ്. ദാരുണമായ സംഭവം ഇന്ന് പുലർച്ചെയാണ് ഉണ്ടായത്. ആന ചരിയാനà...
Kerala
അനധികൃത സ്വത്ത് സമ്പാദനക്കേസ്; കെ ബാബുവിന് തിരിച്ചടി; ഇ ഡി 25.82 ലക്ഷത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി
കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ കെ ബാബുവിന് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വൻ തിരിച്ചടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കെ ബാബുവിന്റെ 25.82 ലക്ഷത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. 25.82 ലക്ഷം രൂപയുടെ അധികസ്വത്തുണ്ടെന്ന...
Kerala
മുഖ്യമന്ത്രിയുടെ മകള്‍വീണ വിജയനെതിരെ എസ്എഫ്‌ഐഒ അന്വേഷണം; മാസപ്പടിയില്‍ കുരുങ്ങി വീണ; ഉത്തരവ് പുറത്തിറക്കി കോര്‍പ്പറേറ്റ് മന്ത്രാലം
മാസപ്പടി വാങ്ങിയെന്ന കണ്ടെത്തലില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. മാസപ്പടി കേസ് സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) ആയിരിക്കും അന്വേഷിക്കുന്നത്.കോര്â...
1 … 94 95 96 97 98 … 135
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu