Kerala
സിബിഐ അന്വേഷണത്തെ സർക്കാർ എതിർത്തത് എന്തിന്‌? അപ്പീൽ നൽകുമെന്ന് വന്ദനയുടെ പിതാവ്
സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ഡിവിഷൻ ബഞ്ച് അപ്പീൽ നൽകുമെന്ന് ഡോ. വന്ദനദാസിന്റെ പിതാവ് മോഹൻ ദാസ്. . സിബിഐ അന്വേഷണം വേണമെന്നും സർക്കാർ എന്തിനാണ് എതിർക്കുന്നതെന്നും പിതാവ് ചോദിച്ചു.  കൃത്യമായ അന്വേഷണത്തി...
Kerala
കേരളത്തിൽ ചാവേർ ആക്രമണ പദ്ധതി; ശിക്ഷാവിധി നാളെ
ശ്രീലങ്കൻ സ്ഫോടനപരമ്പരയുടെ ആസൂത്രകനുമായി ചേർന്ന് കേരളത്തിലും സ്ഫോടന പരമ്പര ആസൂത്രണം  ചെയ്ത് കേരളത്തിൽ ചാവേർ ആക്രമണത്തിനു  പദ്ധതിയിട്ട കേസിൽ പ്രതി റിയാസ് അബൂബക്കർ കുറ്റക്കാരനെന്ന് കോടതി. ഇയാൾക്കെതിരെ ചുമത്തിയ എല്ലാ വà´...
Kerala
വിദ്യാര്‍ത്ഥികൾക്കെതിരെ വെല്ലുവിളി; എല്‍ഡിഎഫിന്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധം; സര്‍ക്കാരിനെ വെല്ലുവിളിച്ച് സ്വകാര്യ സര്‍വകലാശാല വിഷയത്തില്‍ എഐഎസ്എഫ്
സ്വകാര്യ സര്‍വ്വകലാശാലകള്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ആരംഭിക്കരുതെന്ന് സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന സംസ്ഥാന ബà...
Kerala
ഗണേഷ് കുമാറിന്റെ പ്രഖ്യാപനം നടപ്പിലായില്ല; ​മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ 20 അം​ഗങ്ങൾ
ഗതാ​ഗതമന്ത്രി കെ ബി ​ഗണേഷ്കുമാറിന് 20 പേഴ്ണൽ സ്റ്റാഫ് അം​ഗങ്ങൾ. പൊതുഭരണവകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. സത്യപ്രതിജ്ഞക്ക് മുമ്പ് പേഴ്സണൽ സ്റ്റാഫ് അം​ഗങ്ങളുടെ എണ്ണം കുറക്കുമെന്ന് ​ഗണേഷ്കുമാർ അറിയിച്...
Kerala
പത്തനംതിട്ടയിൽ മത്സരിച്ചാൽ ജയം ഉറപ്പ്, തൊമസ് ഐസക് മൂന്നാം സ്ഥാനത്തേക്ക് പോകും’; പി സി ജോർജ്
പത്തനംതിട്ടയിൽ മത്സരിക്കുമെന്ന സൂചന നൽകി പി സി ജോർജ്. മത്സരിക്കണമെന്ന് ആവശ്യം പലരും ഉന്നയിച്ചു. ലോക്സഭയിലേക്ക് മത്സരിക്കുകയാണെങ്കിൽ  സ്വന്തം ലോക്സഭാ മണ്ഡലമായ പത്തനംതിട്ട അല്ലാതെ മറ്റൊരു മണ്ഡലം പരിഗണനയിലില്ലെന്നും  പത...
Kerala
ഡോ. വന്ദന കൊലക്കേസിൽ സി.ബി.ഐ അന്വേഷണമില്ല; അപൂർവ്വമായ സാഹചര്യം കേസിൽ ഇല്ല ;  അച്ഛൻറെ ഹരജി ഹൈക്കോടതി തള്ളി
ഡോ. വന്ദന കൊലക്കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. കേസന്വേഷണം സി.ബി.ഐയ്ക്കു വിടണമെന്ന് ആവശ്യപ്പെട്ട് അച്ഛൻ മോഹൻദാസ് നൽകിയ ഹരജി കോടതി തള്ളി. പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷയും കോടതി തള്ളിയിട്ടുണ്ട്. പൊലീസ് അന്à´...
Kerala
38ാം തവണയും ലാവലിന്‍ കേസ് മാറ്റിവച്ചു; കേസെടുക്കാന്‍ സിബിഐക്ക് താത്പര്യമില്ലെന്ന് പ്രോസിക്യൂഷന്‍
38ാം തവണയും എസ്എന്‍സി ലാവലിന്‍ കേസ് മാറ്റിവച്ചു.ഹര്‍ജി പരിഗണിച്ചത് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് കെവി വിശ്വനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ്. കേസ് സുപ്രീംകോടതിയില്‍ ലിസ്റ്റ് ചെയ്യുന്നത് ഇത് 38-ാം തവണയാണ്. കാനഡയിലെ എസ്എനàµ...
Kerala
മൈക്രോ ഫിനാന്‍സ് തട്ടിപ്പ് വിഎസിന് വിജിലന്‍സ് നോട്ടീസ്; കേസില്‍ വെള്ളാപ്പള്ളിക്ക് ക്ലീന്‍ ചിറ്റ്
എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ക്ലീന്‍ ചിറ്റ്. മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരുന്നത്. കേസ് അവസാനിപ്പിക്കുന്നതില്â€...
Kerala
സുപ്രീംകോടതിയില്‍ വീണ്ടും എസ്എന്‍സി ലാവലിന്‍ കേസ്; മാറ്റിവെച്ചാല്‍ വിവാദംമുഖ്യമന്ത്രിക്ക് നിര്‍ണായകം
സുപ്രീംകോടതി അല്‍പസമയത്തിനുള്ളില്‍ എസ്എന്‍സി ലാവലിന്‍ കേസില്‍ വാദംകേള്‍ക്കും. ഹര്‍ജി പരിഗണിക്കുന്നത് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ്. കേസ് സുപ്രീംകോടതിയില്‍ ലിസ്റ്റ് ചെയ്à...
Kerala
മാസപ്പടി കേസ്; കേന്ദ്ര സർക്കാർ അന്വേഷണം തുടങ്ങി
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ ] മാസപ്പടി ആരോപണത്തിൽ കേന്ദ്ര സർക്കാർ അന്വേഷണം തുടങ്ങി. കൊച്ചിയിലെ സിഎംആർഎൽ കമ്പനിയിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ] ടീം പരിശോധന നടത്തുകയാണ്. സിഎംആർഎൽ കമ്പനിയുടെ ആലുവ കോർപറേറ്റ് ഓഫീà...
1 … 93 94 95 96 97 … 135
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu