India
സ്ത്രീകൾ തെരഞ്ഞെടുക്കുന്ന ഹിജാബ് ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ ബഹുമാനിക്കപ്പെടേണ്ടതാണെന്നും ഒരാൾ എന്ത് ധരിക്കണമെന്ന് മറ്റൊരാൾ നിർദ്ദേശിക്കരുതെന്നും കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രക്കിടെ ഉത്തർപ്രദേശിലെ അലിഗഡ് മുസ്ലിം സർവകലാശാലയിലെ വിദ്യാർഥിനികളുമായി സംവദിക്കവെയാണ് രാഹുൽ ഗാന്ധി ഇക്കാര്യം പറഞ്ഞത്.
ആശയ വിനിമയത്തിനിടെ കർണാടകയിൽ അടുത്തിടെ നടന്ന ഹിജാബ് വിവാദത്തെക്കുറിച്ച് ഒരു പെൺകുട്ടി പരാമർശിക്കുകയും രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാണെങ്കിൽ അതിനെക്കുറിച്ചുള്ള കാഴ്ചപ്പാട് എങ്ങനെയാകുമെന്ന് ചോദിക്കുകയും ചെയ്തു. അതിന് ...
India
3,000 ഏക്കറിൽ 'വൻതാര'; വന്യമൃഗങ്ങൾക്ക് അത്യാഡംബര ജീവിതമൊരുക്കാൻ അംബാനിഇന്ത്യയിലും വിദേശത്തും നിന്നുള്ളതും പരിക്കേറ്റതും, പീഡിപ്പിക്കപ്പെടുന്നതുമായ മൃഗങ്ങളുടെ പുനരധിവാസത്തിനായി റിലയൻസ് ഇൻഡസ്ട്രീസും റിലയൻസ് ഫൗണ്ടേഷനും ആണ് വൻതാര പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചത് .
ഗുജറാത്തിലെ റിലയൻസിൻറെ ജാംനഗർ റിഫൈനറി കോംപ്ലക്‌സിൻറെ ഗ്രീൻ ബെൽറ്റിനുള്ളിലാണ് 3,000 ഏക്കറിലധികം വ്യാപിച്ചുകിടക്കുന്ന വൻതാര പദ്ധതി നടപ്പിലാക്കുന്നത്. മൃഗങ്ങളുടെ രക്ഷാപ്രവർത്തനം, ചികിത്സ, പരിചരണം, പുനരധിവാസം എന്നിവയാണ് പദ...
Trends
ഒരാളെ കൊന്നാൽ എങ്ങനിരിക്കും എന്ന് അറിയാൻ നേരിട്ട് അതിന്റെ അനുഭവം കണ്ടെത്താനായി ഒരു അപരിചിതനെ കൊലപ്പെടുത്തിയ ട്രാൻസ്‌ജെൻഡർ സ്ത്രീക്ക് ഇപ്പോൾ ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. സ്പാനിഷ് പൗരനായ ജോർജ് മാർട്ടിൻ കരേനോയെ (30) കൊലപ്പെടുത്തിയ സംഭവത്തിൽ ട്രാൻസ്‌ജെൻഡറായ സ്ക‌ാർലറ്റ് ബ്ലേക്കിന് 24 വർഷം തടവ് ശിക്ഷ ആണ് കോടതി വിധിച്ചത് . പുച്ചകളെ കൊല്ലുന്നതിനെക്കുറിച്ചുള്ള നെറ്റ്ഫ്ലിക്സ് ഷോ സ്‌കാർലറ്റിനെ കൃത്യത്തിന് പ്രേരിപ്പിച്ചതായിട്ടും കോടതി കണ്ടെത്തി.
യുവാവിനെ കൊലപ്പെടുത്തുന്നതിന് മാസങ്ങൾ മുൻപ് പ്രതി പൂച്ചയെ കൊല്ലുന്നത് സമൂഹമാധ്യമങ്ങളിലൂടെ സ്ക‌ാർലറ്റ് ലൈവ് സ്ട്രീം ചെയ്തിരുന്നു . ഒൻപതാം വയസ്സിൽ ചൈനയിൽ നിന്ന് യുകെയിലെത്തിയ സ്കാർലറ്റ് 12-ാം വയസ്സിൽ താൻ ഒരു ട്രാൻസ്ജെൻഡറ...
Trends
അഞ്ച് വർഷത്തോളമായി 3 മില്ല്യൺ പൗണ്ടിന്റെ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയ ബ്രിട്ടീഷ് എയർവേസ് സൂപ്പർവൈസർക്കായി ഇന്ത്യയിൽ തെരച്ചിൽ. ഹീത്രൂവിലെ ഇയാളുടെ ചെക്ക്-ഇൻ ഡെസ്‌കിൽ നിന്നുമാണ് ഏറ നാളായി ഗുരുതരമായ തട്ടിപ്പിന് വഴിയൊരുക്കിയത്. ടെർമിനൽ 5-ൽ ജോലി ചെയ്തിരുന്ന 24-കാരനായ പ്രതി ചെക്ക്-ഇൻ പഴുതി ഉപയോഗിക്കാനായി ഉപഭോക്താക്കളിൽ നിന്നും 25,000 പൗണ്ട് വീതം ഈടാക്കിയെന്നാണ് പറയപ്പെടുന്നത്.
സുപ്രധാന വിസാ രേഖകൾ ഇല്ലാതെ ബ്രിട്ടീഷ് എയർവേസ് ശൃംഖല ഉപയോഗിച്ച് യാത്ര ചെയ്ത് രാജ്യത്ത് പ്രവേശിക്കാൻ വഴിയൊരുക്കുകയാണ് ഇയാൾ ചെയ്തത്. അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഇന്ത്യയിലേക്ക് മുങ്ങിയ പ്രതിയെ കണ്ടെത്താൻ ബ്രിട്...
Sports
ഇംഗ്ലണ്ടിനെതിരായ റാഞ്ചി ക്രിക്കറ്റ് ടെസ്റ്റിൽ ജയിച്ച് പരമ്പര ജയിച്ചതിൻറെ ആവേശത്തിലാണ് ടീം ഇന്ത്യ. ഇംഗ്ലണ്ടിൻറെ ബാസ്ബോളിനെ തോൽപ്പിച്ച് സീനിയർ താരങ്ങളുടെ അഭാവത്തിൽ പരമ്പര നേടാനായി എന്നതാണ് ഇന്ത്യയുടെ വിജയത്തിൻറെ തിളക്കം കൂട്ടുന്നത്. വിരാട് കോലിയും കെ എൽ രാഹുലും മുഹമ്മദ് ഷമിയും ഒരു ടെസ്റ്റിൽ രവീന്ദ്ര ജഡേജയും റാഞ്ചിയിൽ ജസ്പ്രീത് ബുമ്രയും ഒന്നും ഇല്ലാതിരുന്നിട്ടും യുവതാരങ്ങളുടെ മികവിലായിരുന്നു ഇന്ത്യയുടെ പരമ്പര നേട്ടം
ധ്രുവ് ജുറെൽ വിജയ റൺ കുറിച്ച് രണ്ടാം റൺ ഓടുമ്പോൾ അതുകൊണ്ടു തന്നെ ആശാൻ രാഹുൽ ദ്രാവിഡ് അൽപ്പം വികാരനിർഭരനായി പോയി. ഇത്രയും ആവേശത്തോടെ മുമ്പ് ദ്രാവിഡിനെ കണ്ടിട്ടുണ്ടോ എന്നാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്. സാധാരണഗതിയിൽ വികാ...
Trends
ബ്രിട്ടന് ഫെബ്രുവരി മാസം മഴയിൽ കുളിക്കുന്നത് ഒരു പുത്തരിയല്ല. എന്നാൽ കാറ്റും, മഴയുമുള്ള കാലാവസ്ഥ ഇക്കുറി അൽപ്പം കടുപ്പമാകുമെന്നാണ് അറിയിപ്പ്. 258 വർഷത്തിനിടെ കാണാത്ത തരത്തിൽ മഴയിൽ മുങ്ങിക്കുളിച്ച ഫെബ്രുവരിയാണ് ഇത്തവണ ബ്രിട്ടനെ തേടിയെത്തുകയെന്നാണ് സൂചന.
രാജ്യത്തിന്റെ സൗത്ത് ഈസ്റ്റ് മേഖലകളിൽ വെള്ളപ്പൊക്കത്തിനുള്ള സാധ്യത നിലനിൽക്കുന്നതായി മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകുന്നു. രാവിലെയുള്ള യാത്രകൾക്ക് ഈ കാലാവസ്ഥയിൽ സമയദൈർഘ്യം ഏറുമെന്നാണ് ദേശീയ കാലാവസ്ഥാ സർവ്വീസ് വ്യക്ത...
Sports
ലോകകപ്പിനിടെ കണങ്കാലിനേറ്റ പരിക്കിന് ലണ്ടനിൽ ശസ്ത്രക്രിയക്ക് വിധേയനായ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി എത്രയും പെട്ടെന്ന് കളിക്കളത്തിൽ തിരിച്ചെത്താൻ ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സ് പോസ്റ്റിലൂടെയാണ് പ്രധാനമന്ത്രി മുഹമ്മദ് ഷമി എത്രയും വേഗം കളിക്കളത്തിൽ തിരിച്ചെത്തട്ടെയെന്ന് ആശംസിച്ചത്.
ആരോഗ്യവാനായി എത്രയും പെട്ടെന്ന് തിരിച്ചുവരാൻ ആശംസിക്കുന്നു, എനിക്കുറപ്പുണ്ട്, നിന്നിലുള്ള ധൈര്യം കൊണ്ട് ഈ പരിക്കിനെയും മറികടന്ന് നീ തിരിച്ചുവരുമെന്ന് എന്നായിരുന്നു പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്. ഏകദിന ലോകകപ്പിൽ ഏ...
Entertainment
ചാലിയാറിൻറെ കഥ പറയാൻ 'കടകൻ'; മാർച്ച് 1 ന് തിയറ്ററുകളിൽദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് വിതരണം
പ്രണയ വിലാസം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാജഹാനെ നായകനാക്കി നവാഗതനായ സജിൽ മമ്പാട് കഥയും സംവിധാനവും നിർവ്വഹിക്കുന്ന സിനിമയാണ് 'കടകൻ'. ബോധി, എസ് കെ മമ്പാട് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ചിത്രം നിലമ്പൂരിന്റെ പശ്ചാത്തലത...
Entertainment
വർഷം 15 കഴിഞ്ഞാലെന്ത്, റീ റിലീസിലും എങ്ങും ഹൗസ്‍ഫുൾ ഷോകൾ! കർണാടകയിലും റെക്കോർഡിട്ട്  സൂര്യയുടെ  വാരണം ആയിരം..
ഏത് താരത്തിൻറെ ആരാധകർക്കും തിയറ്ററിൽ റീവാച്ച് ചെയ്യാൻ താൽപര്യമുള്ള ചില സിനിമകളുണ്ട്. ഏതെങ്കിലുമൊക്കെ തരത്തിൽ അവരുടെ സവിശേഷ പ്രിയം നേടിയ ചിത്രങ്ങളായിരിക്കും അത്. തമിഴ് താരം സൂര്യയുടെ ആരാധകരെ സംബന്ധിച്ച് എപ്പോൾ തിയറ്ററ...
Kerala
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി  സ്ഥാനാർഥിയായി നടി ശോഭന തിരുവനന്തപുരത്ത് നിന്ന് മത്സരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി . ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നതായും സുരേഷ് വ്യക്തമാക്കി.
‘‘ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരിയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ശോഭന സ്ഥാനാർഥിയാകണം. തിരുവനന്തപുരത്തു നിന്ന് അവർ മത്സരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഞാനും, കേന്ദ്ര നേതൃത്വവും അവരോട് സംസാരിച്ചിരുന്ന...
1 2 3 192
Load more

സ്ത്രീകൾ തെരഞ്ഞെടുക്കുന്ന ഹിജാബ് ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ ബഹുമാനിക്കപ്പെടേണ്ടതാണെന്നും ഒരാൾ എന്ത് ധരിക്കണമെന്ന് മറ്റൊരാൾ നിർദ്ദേശിക്കരുതെന്നും കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രക്കിടെ ഉത്തർപ്രദേശിലെ അലിഗഡ് മുസ്ലിം സർവകലാശാലയിലെ വിദ്യാർഥിനികളുമായി സംവദിക്കവെയാണ് രാഹുൽ ഗാന്ധി ഇക്കാര്യം പറഞ്ഞത്.

ആശയ വിനിമയത്തിനിടെ കർണാടകയിൽ അ...

3,000 ഏക്കറിൽ 'വൻതാര'; വന്യമൃഗങ്ങൾക്ക് അത്യാഡംബര ജീവിതമൊരുക്കാൻ അംബാനിഇന്ത്യയിലും വിദേശത്തും നിന്നുള്ളതും പരിക്കേറ്റതും, പീഡിപ്പിക്കപ്പെടുന്നതുമായ മൃഗങ്ങളുടെ പുനരധിവാസത്തിനായി റിലയൻസ് ഇൻഡസ്ട്രീസും റിലയൻസ് ഫൗണ്ടേഷനും ആണ് വൻതാര പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചത് .

ഗുജറാത്തിലെ റിലയൻസിൻറെ ജാംനഗർ ...

ഒരാളെ കൊന്നാൽ എങ്ങനിരിക്കും എന്ന് അറിയാൻ നേരിട്ട് അതിന്റെ അനുഭവം കണ്ടെത്താനായി ഒരു അപരിചിതനെ കൊലപ്പെടുത്തിയ ട്രാൻസ്‌ജെൻഡർ സ്ത്രീക്ക് ഇപ്പോൾ ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. സ്പാനിഷ് പൗരനായ ജോർജ് മാർട്ടിൻ കരേനോയെ (30) കൊലപ്പെടുത്തിയ സംഭവത്തിൽ ട്രാൻസ്‌ജെൻഡറായ സ്ക‌ാർലറ്റ് ബ്ലേക്കിന് 24 വർഷം തടവ് ശിക്ഷ ആണ് കോടതി വിധിച്ചത് . പുച്ചകളെ കൊല്ലുന്നതിനെക്കുറിച്ചുള്ള നെറ്റ്ഫ്ലിക്സ് ഷോ സ്‌കാർലറ്റിനെ കൃത്യത്തിന് പ്രേരിപ്പിച്ചതായിട്ടും കോടതി കണ്ടെത്തി.

യുവാവിനെ കൊലപ്പെടുത്തുന്നതിന...

അഞ്ച് വർഷത്തോളമായി 3 മില്ല്യൺ പൗണ്ടിന്റെ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയ ബ്രിട്ടീഷ് എയർവേസ് സൂപ്പർവൈസർക്കായി ഇന്ത്യയിൽ തെരച്ചിൽ. ഹീത്രൂവിലെ ഇയാളുടെ ചെക്ക്-ഇൻ ഡെസ്‌കിൽ നിന്നുമാണ് ഏറ നാളായി ഗുരുതരമായ തട്ടിപ്പിന് വഴിയൊരുക്കിയത്. ടെർമിനൽ 5-ൽ ജോലി ചെയ്തിരുന്ന 24-കാരനായ പ്രതി ചെക്ക്-ഇൻ പഴുതി ഉപയോഗിക്കാനായി ഉപഭോക്താക്കളിൽ നിന്നും 25,000 പൗണ്ട് വീതം ഈടാക്കിയെന്നാണ് പറയപ്പെടുന്നത്.

സുപ്രധാന വിസാ രേഖകൾ ഇല്ലാതെ ബ്...
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu