കോൺഫിഡന്റ് ഗ്രൂപ് ചെയർമാൻ സി.ജെ. റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എസ്.ഐ.ടി അന്വേഷണത്തിനിടെ പിടിച്ചെടുത്ത രേഖകൾ പരിശോധിച്ചുവരുകയാണെന്ന് പ്രത്യേക അന്വേഷണ സംഘം.റോയിയുടെ കുടുംബാംഗങ്ങളിൽനിന്ന് ലഭിച്ച കടലാസുകളും രേഖക...
സംഘർഷത്തിന് പിന്നാലെ മണിപ്പൂരിൽ കനത്ത ജാഗ്രത. ഉഖ്രൂലിലെ സംഘർഷം നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആളുകൾ കൂട്ടം കൂടിയാൽ കർശന നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. മണിക്കൂറുകൾ നീണ്ട സംഘർഷങ്ങൾക്ക...
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പൊതുമേഖലാ ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്ന് ഭീമമായ തുക പിഴയായി ഈടാക്കിയെന്ന് കണക്കുകൾ. സേവിംഗ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലാത്തതിൻ്റെ പേരിൽ രാജ്യത്തെ 12 പ്രമുഖ ബാങ്കുകൾ പിഴയായി ഈടാക്കിയത് 8,0...
യുഎസിന്റെ സമ്മർദത്തിന് വഴങ്ങി റഷ്യൻ എണ്ണ ഇന്ത്യ പൂർണമായും ഒഴിവാക്കുന്ന സാഹചര്യത്തിൽ, റഷ്യ പാകിസ്ഥാനുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി കുറച്ചതോടെ പുതിയ വിപണി കണ്ടെത്...
രാജ്യം യുറേനിയം സമ്പുഷ്ടീകരണം ഒരിക്കലും അവസാനിപ്പിക്കില്ലെന്ന് ഇറാൻ വിദേശ കാര്യമന്ത്രി അബ്ബാസ് അരാഘ്ചി. അമേരിക്കയെ ഇറാന് വിശ്വാസമില്ലെന്നും പുതുക്കിയ ആണവ ഉടമ്പടികളിൽ ഗൗരവപൂർണമായ നിലപാടാണോ യുഎസിനുള്ളതെന്നും അരാഘ്ചി ...
ഗ്ലോസ്റ്ററിലെ സെന്റ് മേരീസ് സിറോ മലബാർ കാതലിക് മിഷന്റെ പാരിഷ് ഡേ ചർച്ച് ഡൗൺ കമ്യൂണിറ്റി സെന്ററിൽ ശനിയാഴ്ച രാവിലെ പത്തരയ്ക്ക് കുർബാനയോടെ ആരംഭിച്ചു. കുർബാനയ്ക്ക് ഫാ ജെയിൻ പുളിക്കൽ, എഎസ്എംസിസി വികാരി ഫാ ജിബിൻ വാമറ്റത്തിൽ എ...
ലോകം ഭയക്കുന്ന ഒരു മൂന്നാം ലോകമഹായുദ്ധം സംഭവിക്കുകയാണെങ്കിൽ, ബ്രിട്ടനിലെ ബോംബിട്ട് തകർക്കേണ്ട 38 നഗരങ്ങളുടെ പട്ടിക റഷ്യ തയ്യാറാക്കിയിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. യു കെ സർക്കാർ നേരത്തേ തയ്യാറാക്കിയ ഒരു ലിസ്റ...
എപ്സ്റ്റീൻ ഫയൽ ആളിക്കത്തുമ്പോൾ ബ്രിട്ടീഷ്പധാനമന്ത്രി സർ കീർ സ്റ്റാർമറിന്റെ സ്ഥാനം ആടിയുലയുകയാണ്. സ്റ്റാർമർ രാജിവെച്ചൊഴിയണമെന്നും, പുതിയൊരു നേതാവിനെ കണ്ടെത്തുന്നത് വരെ ഒരു ഇടക്കാല പ്രധാനമന്ത്രി രാജ്യം ഭരിക്കണമെന്നും...
ദില്ലി : ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി ഗോവർധന്റെ ജാമ്യപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഗോവർധൻ സുപ്ര...
Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.