Kerala
രണ്ടിടങ്ങളിലായി കെഎസ്ആര്‍ടിസി കണ്ടക്ടറും ഭാര്യയും മരിച്ച നിലയില്‍; ദുരൂഹതയുണ്ടെന്ന് കുടുംബം
കൊല്ലത്ത് കെഎസ്ആര്‍ടിസി കണ്ടക്ടറെയും ഭാര്യയെയും രണ്ടിടങ്ങളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചത് പുനലൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടര്‍ വിജേഷും ഭാര്യ രാജിയുമാണ്. സംഭവം നടന്നത് കൊല്ലം ആവണീശ്വരത്താണ്. കുന്നിക്à...
Kerala
വയനാട്ടിൽ വീണ്ടും ജനവാസ മേഖലയിൽ കാട്ടാന; ആക്രമണം വീട്ടുമുറ്റത്തെത്തി, ഒരാൾ കൊല്ലപ്പെട്ടു
വയനാട്ടിൽ കാട്ടാന ആക്രമണം. ജനവാസ മേഖലയിൽ എത്തിയ ആന വീടിന്‍റെ ഗേറ്റും മതിലും തകര്‍ത്ത് അകത്ത് കടന്നു. ഒരാള്‍ ആനയുടെ ആക്രമണത്തില്‍ മരിച്ചു. പടമലയിലെ ജനവാസ മേഖലയിലാണ് ഇന്നു രാവിലെ അതിര്‍ത്തിയിലെ കാട്ടില്‍ നിന്നെത്തിയ ആന എതà...
Kerala
പിണറായിയുടെ മകൾ കർണാടക ഹൈക്കോടതിയെ സമീപിച്ചതിനു പിന്നിൽ സതീശൻ്റെ ബുദ്ധി: സുരേന്ദ്രൻ
അങ്കമാലി ഫോർ കാലടി എന്ന റെയിൽവേ സ്‌റ്റേഷൻ പേരുപോലെയാണു വി.ഡി. സതീശൻ ഫോർ പിണറായി വിജയനെന്നു ബിജെപി സംസ്‌ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. പിണറായി വിജയനു വേണ്ടിയാണു വി.ഡി. സതീശൻ പണിയെടുക്കുന്നത്. പിണറായി വിജയൻ്റെ മകൾ വീണയുടെ കമ്...
Kerala
ഭാരത് റൈസ് ഇറക്കിയത് തൃശൂരിൽ മാത്രം, കേന്ദ്രം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നു’; മന്ത്രി ജി ആർ അനിൽ
ഭാരത് റൈസ് ഇറക്കി കേന്ദ്രം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നുവെന്ന് മന്ത്രി ജി ആർ അനിൽ. കേന്ദ്രസർക്കാർ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നു. കേന്ദ്ര സെക്രട്ടറിയേറ്റ് ബിജെപി ആർഎസ്എസ് കേന്ദ്രങ്ങളായി മാറി.കേന്ദ്രത്തിന്റെ നടപട...
Kerala
കെട്ടുകഥകൾ പ്രചരിപ്പിച്ച് രാജ്യത്തെ മതരാഷ്ട്രമാക്കാൻ നീക്കമെന്ന് ; മുഖ്യമന്ത്രി പിണറായി വിജയൻ
രാജ്യത്തെ മതരാഷ്ട്രമാക്കാൻ നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാസർഗോഡ് ഗവ.കോളജിലെ കേരള ശാസ്ത്ര കോൺഗ്രസിന്റെ ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശാസ്ത്രത്തിനപ്പുറം കെട്ടുകഥകൾ പ്രചരിപ്പിക്കാൻ ഭരണ...
Kerala
സിറോ മലബാര്‍ സഭ അധ്യക്ഷന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ചയ്ക്ക് അനുമതി തേടി; നരേന്ദ്രമോദി റാഫേല്‍ തട്ടില്‍ പാര്‍ലമെന്റ് ഹൗസില്‍ ഇന്ന് ചര്‍ച്ച
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഇന്നു കൂടിക്കാഴ്ച്ച നടത്തും. കഴിഞ്ഞ ദിവസമാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് കൂടിക്കാഴ്ച്ചയ്ക്ക് അനുവാദം തേടിയത്. പാര്‍ലമെന്റ് നà´...
Kerala
'മാസങ്ങള്‍ നീണ്ടുനിന്ന ആസൂത്രണം', ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ ആയിരത്തിലധികം പേജുകൾ അടങ്ങിയ കുറ്റപത്രം ഇന്ന് സമർപ്പിക്കും
ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം ഇന്ന് സമർപ്പിക്കും. കുറ്റപത്രം സമർപ്പിക്കുന്നത് കൊട്ടാരക്കര കോടതിയിലാണ്. ആയിരത്തിലധികം പേജുകളുള്ള കുറ്റപത്രത്തിൽ മൂന്ന് പ്രതികൾ മാത്രമാണുള്ളത്. à...
Kerala
'ഗോഡ്‌സെ ഇന്ത്യയിലെ ആദ്യ തീവ്രവാദി'; ബാനർ ഉയർത്തി കോഴിക്കോട് എൻഐടിയിൽ എസ്എഫ്ഐ
ഗോഡ്സെയെ പ്രകീർത്തിച്ച അധ്യാപികയ്ക്കെതിരെ കോഴിക്കോട് എൻഐടിയിൽ പ്രതിഷേധം ശക്തമാകുന്നു. ‘ഗോഡ്‌സെ ഇന്ത്യയിലെ ആദ്യ തീവ്രവാദി’യെന്ന ബാനർ എസ്എഫ്ഐ എൻഐടിയിൽ ഉയർത്തി. എൻഐടിയിൽ ബാനർ സ്ഥാപിച്ചത് എസ്എഫ്ഐ കോഴിക്കോട് എന്ന പേരിലാണà...
Kerala
സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപെ വി.കെ ശ്രീകണ്ഠനായി പ്രചാരണമാരംഭിച്ച് ഷാഫി പറമ്പിൽ
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഓദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനത്തിന് മുന്നേ വി.കെ ശ്രീകണ്ഠനായി പ്രചാരണമാരംഭിച്ച് ഷാഫി പറമ്പിൽ എം.എൽ.എ.  ലോക്സഭാ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തെക്കാൾ വലിയ ഭൂരിപക്ഷത്തിൽ ശ്രീകണ്ഠനെ വിജയിപ്പിക്കാàµ...
Kerala
സർക്കസ് കൂടാരത്തിലെ നല്ല ബഫൂണിനെ പോലെയാണ് മോദി’; എം എം മണി
കേന്ദ്ര കേരളത്തിന്റെ പ്രതിഷേധത്തിൽ കോൺഗ്രസ് പങ്കെടുക്കാത്തതിൽ വിമർശനവുമായി എം എം മണി എം എൽ എ. കുഞ്ഞാങ്ങള ചത്താലും നാത്തൂന്റ കണ്ണീർ കണ്ടാൽ മതി എന്ന സമീപനമാണ് കോണ്ഗ്രസിന്റെത് എന്നും എം എം മണി വിമര്ശിച്ചു. സർക്കസ് കൂടാരത്ത...
1 … 92 93 94 95 96 … 135
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu