Trends
യുകെയിലെ വീട് വില താഴില്ല! 5 വർഷത്തിനകം ശരാശരി വില 61,500 പൗണ്ട് വർധിക്കുമെന്ന് പ്രവചനം
ബ്രിട്ടനിൽ മോർട്ട്‌ഗേജ് നിരക്കുകൾ ഉയർന്ന് നിൽക്കുകയാണ്. ഇത് മൂലം പലരും വീട് വാങ്ങാനുള്ള തീരുമാനങ്ങൾ അൽപ്പം നീട്ടിവെയ്ക്കുന്നുണ്ട്. രാജ്യത്തെ ശരാശരി വീട് വിലകളും ഉയർന്ന നിലയിലാണ്. എങ്കിലും മഹാമാരിക്ക് ശേഷമുള്ള കുതിപ്പ...
Trends
തെരഞ്ഞെടുപ്പ് വിജയത്തിൽ അള്ളാഹു അക്ബർ മുഴക്കി ആഹ്‌ളാദം പ്രകടിപ്പിച്ചത് വിവാദമായി; ലീഡ്‌സ് കൗൺസിലറെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യഹൂദാ നേതാക്കൾ; മൊതിൻ അലിയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഗ്രീൻ പാർട്ടി
തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുവാൻ അള്ളാഹു അക്ബർ മുഴക്കുകയും ഗാസക്ക് അനുകൂലമായ നിലപാട് എടുക്കുകയും ചെയ്ത ഗ്രീൻ പാർട്ടി കൗൺസിലർക്ക് എതിരെ യഹൂദ സമൂഹം ശക്തമയി രംഗത്തെത്തി. ഇസ്രയേലിനെതിരെ പോരാടാൻ ഹമാസിന് അവകാശമുണ്ടെന്നായി...
Trends
ബോംബ് ഭീഷണി: ലണ്ടനിലേക്കുള്ള ബ്രിട്ടീഷ് എയർവേയ്‌സ് വിമാനം റദ്ദാക്കി
ബർമുഡ വിമാനത്താവളത്തിൽ നിന്നും ലണ്ടൻ ഹീത്രൂവിലേക്ക് പറക്കാനിരുന്ന ബ്രിട്ടീഷ് എയർവെയ്‌സ് വിമാനം ബോംബ് ഭീഷണിയെ തുടർന്ന് അവസാന നിമിഷം റദ്ദാക്കി. പോലീസും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും വിമാനത്താവളത്തിലെത്തി പരിശോധനകൾ നടത്...
Trends
ഫാ. സജി മലയിൽ പുത്തൻപുര 19 വർഷത്തെ സേവനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നു
ഗ്രേറ്റ് ബ്രിട്ടൻ രൂപത വികാരി ജനറലും യുകെയിലെ ക്നാനായ സമൂഹത്തിൻ്റെ ആത്മീയ ഗുരുവുമായ ഫാ. സജി മലയിൽ പുത്തൻപുര 19 വർഷത്തെ സേവനത്തിന് ശേഷം നാട്ടിലേക്ക്. ഈ മാസം 11ന് മാഞ്ചസ്റ്ററിൽ യാത്രയയപ്പ് പരിപാടി നടക്കും. -------------------aud--------------------------------...
Trends
കാർഡിഫിൽ വാഹനാപകടം: 4 മലയാളി നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
കാർഡിഫിൽ നടന്ന വാഹനാപകടത്തിൽ നാല് മലയാളി നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച രാവിലെ 6 മണിയോടെ എ48,വെയിൽ ഓഫ് ഗ്ലാമോർഗനിലെ, ബോൺവിൽസ്റ്റണ് സമീപമാണ് അപകടം നടന്...
Trends
ട്രെയിൻ പണിമുടക്ക്; യാത്രക്കാർക്ക് വൻതോതിൽ തടസം
അടുത്ത ദിവസങ്ങളിൽ നടക്കുന്ന ട്രെയിൻ പണിമുടക്കും റോഡുകളിൽ നടക്കുന്ന അറ്റകുറ്റപ്പണികളും മൂലം യാത്രക്കാർക്ക് വൻതോതിൽ തടസ്സം നേരിടുമെന്നു റിപ്പോർട്ടുകൾ. അടുത്ത 10 ദിവസമെങ്കിലും യാത്രാ തടസ്സം നീണ്ടു നിന്നേക്കാം. ലണ്ടനിൽ നി...
Trends
കൗൺസിൽ തെരഞ്ഞെടുപ്പിലെ തിരിച്ചടിയിലും ഋഷി സുനകിനെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് മാറ്റില്ല, തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കേ മാറ്റത്തിൽ കാര്യമില്ലെന്ന് വിലയിരുത്തൽ
കൺസർവേറ്റീവ് പാർട്ടിയുടെ കൗൺസിൽ തെരഞ്ഞെടുപ്പിലെ തിരിച്ചടി പൊതു തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചേക്കും. തിരിച്ചടിയിൽ നേതൃമാറ്റമുണ്ടാകുമെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും അതിനുള്ള സാധ്യത വിരളമാകുകയാണ് . രണ്ട് എംപിമാർ...
Trends
പരിസ്ഥിതിക്ക് ഹാനികരമായ പ്ലാസ്റ്റിക് കലർന്ന വെറ്റ് വൈപ്പുകൾ ബ്രിട്ടൻ നിരോധിക്കും
പരിസ്ഥിതിക്ക് ഹാനികരമായ പ്ലാസ്റ്റിക് കലർന്ന വെറ്റ് വൈപ്പുകൾ ബ്രിട്ടൻ നിരോധിക്കുന്നു. ഇത്തരം വെറ്റ് വൈപ്പുകളുടെ നിർമ്മാണവും വിതരണവും ലോകത്ത് ആദ്യമായി നിരോധിക്കുന്ന രാജ്യം ബ്രിട്ടനാണ്. പലപ്പോഴും ടോയിലറ്റുകളിൽ ഉപയോഗിക...
Trends
മോർട്ട്‌ഗേജ് ദുരന്തത്തിൽ മാപ്പ് പറയാതെ ലിസ് ട്രസ് ; മിനി ബജറ്റിന് ശേഷം സാമ്പത്തിക വിപണികളുടെ വിശ്വാസം നഷ്ടമായി, തോൽവി പ്രധാനമന്ത്രിയായെന്ന് കുറ്റസമ്മതം
ഋഷി സുനാകിന് ചുമലിൽ വഹിക്കേണ്ടി വന്നത് സാമ്പത്തിക തകർച്ച നേരിട്ട് കൊണ്ടിരുന്ന ഒരു രാജ്യത്തെയാണ്. കേവലം 49 ദിവസം നീണ്ടുനിന്ന ഭരണത്തിലൂടെ ലിസ് ട്രസും, സംഘവും യുകെയെ സാമ്പത്തിക അസ്ഥിരതയിലേക്കാണ് തള്ളിവിട്ടത്. 2022 ഒക്ടോബറിൽ അ...
Trends
സ്‌കോട്ട്‌ ലൻഡിൽ വെള്ളച്ചാട്ടത്തിൽ വീണ് 2 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
സ്‌കോട്ട്‌ ലൻഡിലെ ഒരു പ്രമുഖ വിനോദ സഞ്ചാരകേന്ദ്രത്തിലെ ജലാശയത്തിൽ വീണ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി. ജിത്തു എന്ന് വിളിക്കുന്ന 26 കാരനായ ജിതേന്ദ്രനാഥ് കരുതുരി, 22 കാരനായ ബോലിസെടി ചാണക്യ എന്നിവരാണ് മരിച്...
1 2 3 101
Load more

ഐപിഎല്ലിൽ സൂര്യകുമാർ യാദവിന്റെ സെഞ്ച്വറി കരുത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിന് ഏഴ് വിക്കറ്റ് ജയം. 174 റൺസ് വിജയലക്ഷ്യം 17.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ മുംബൈ മറികടന്നു. 51 പന്തിൽ 102 റൺസുമായി സൂര്യകുമാർ മികച്ച ഇന്നിങ്‌സ് പുറത്തെടുത്തു. 12 ഫോറും 6 സിക്‌സും ഉൾപ്പെട്ടതായിരുന്നു സൂര്യകുമാറിന്റെ ഇന്നിങ്‌സ്.

ഇന്നിങ്‌സ് തുടങ്ങിയ മുംബൈയുടെ ...
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu