ലിയോ’ സിനിമയിലെ ഫ്ലാഷ്ബാക്ക് കഥ വ്യാജമാകാം എന്ന സൂചനയുമായി എത്തിയ സംവിധായകൻ ലോകേഷ് കനകരാജിനെതിരെ ട്രോളുകളുമായി ഒരുകൂട്ടം വിമർശകർ എത്തിയിരുന്നു. മൻസൂർ അലിഖാൻ അവതരിപ്പിച്ച ഹൃദയരാജ് എന്ന കഥാപാത്രം ഗൗതം േമനോനോടു പറയുന്ന à´...
രാമലീലയ്ക്ക് ശേഷം ദിലീപ് - അരുൺ ഗോപി കൂട്ടുകെട്ടിൽ വരുന്ന 'ബാന്ദ്ര'യുടെ ഓഡിയോ ലോഞ്ച് മലയാള സിനിമ ലോകത്തെ വമ്പൻ താരങ്ങളുടെ സാന്നിദ്ധ്യത്തിൽ കൊച്ചിയിൽ നടത്തി. നായകൻ ദിലീപ്, നായിക തമന്ന, ചിത്രത്തിന്‍റെ സംവിധായകൻ അരുൺ ഗോപി, നിàµ...
മോഹൻലാലും ജോഷിയും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ചെമ്പൻ വിനോദ് ജോസ് തിരക്കഥ എഴുതുന്ന സിനിമയ്ക്ക് റമ്പാൻ എന്നാണ് പേര് നൽകിയിരിക്കുന്നത്. മാസ് എന്റർടെയ്നറായ സിനിമയിൽ മീശ പിരിച്ച്, മുണ്ട് മടക്കിക്കുത്തി എത്തുന്à...
പുതിയ സിനിമയായ ‘തേജസ്’ കാണാൻ തിയറ്ററുകളിലേക്ക് പ്രേക്ഷകരെ ക്ഷണിച്ച് വിഡിയോ പങ്കുവച്ച കങ്കണ റണൗട്ടിനെ ട്രോളി പ്രകാശ് രാജ്. വൻ മുതൽമുടക്കിൽ നിർമിച്ച ‘തേജസ്’ വമ്പൻ പരാജയത്തിലേക്കാണ് കൂപ്പുകുത്തുന്നത്. സിനിമ കാണാൻ പ്രേക്à´...
പാ.രഞ്ജിത്തിന്റെ സംവിധാനത്തില്‍ ചിയാന്‍ വിക്രം നായകനായെത്തുന്ന ചിത്രം 'തങ്കലാന്റെ' റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം 2024 ജനുവരി 26 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസിനെത്തും. ചിത്രത്തിന്റെ ടീസർ നവംബർ ഒന്നിന് പുറത്തു à´...
അഭിനേതാവ്, പാർലമെന്റേറിയൻ, എഴുത്തുകാരൻ, ഗായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ മലയാളികളുടെ പ്രിയങ്കരനായിരുന്ന ഇന്നസെൻറിന് യുക്മയുടെ ആദരവ് അർപ്പിച്ച് കൊണ്ട്, പതിനാലാമത് യുക്മ ദേശീയ കലാമേള നഗറിന് “ഇന്നസെന്റ് നഗർ” എന്ന് നാമകരണം...
പുതിയ ചിത്രമായ ലിയോ റിലീസ് ചെയ്ത് ഒരാഴ്ചയാകുന്നതിന് മുന്നേ തന്റെ പുതിയ ചിത്രത്തിന്റെ തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ് തമിഴ് സൂപ്പർതാരം വിജയ്. .വെങ്കട് പ്രഭു രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് ദളപതി 68 എന്നാണ...
ലോകേഷ് കനകരാജ്‘ലിയോ’ കേരള പ്രമോഷന്റെ ഭാഗമായി പാലക്കാടെത്തിയ സംവിധായകൻ ലോകേഷ് കനകരാജിന് പരുക്ക്. പാലക്കാട് അരോമ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലുമാണ് ലോകേഷിന്റെ കാലിനു പരുക്കേറ്റത്. ഇതോടെ ഇന്നു നടക്കേണ്ടിയിരുന്ന മറà...
മമ്മൂട്ടിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ടർബോ' എന്നാണ് ചിത്രത്തിന്റെ പേര്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ ചിത്രം കൂടിയാണ് ടർബോ. കാതൽ, കà...
" 916 കുഞ്ഞൂട്ടൻ ". ടൈറ്റിൽ പോസ്റ്റർ. ഗിന്നസ് പക്രുവിനെ നായകനാക്കി, മോർസെ ഡ്രാഗൺ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ രാകേഷ് സുബ്രമണ്യൻ നിർമ്മിക്കുന്ന " 916 കുഞ്ഞൂട്ടൻ " എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രശസ്ത ചലച്ചിത്ര താരം മോഹൻ ലാà...
Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.