മഗിഴ് തിരുമേനി സംവിധാനം ചെയ്ത് തെന്നിന്ത്യൻ സൂപ്പർ താരം അജിത്ത് നായകനായെത്തുന്ന ‘വിടാമുയർച്ചി’യുടെ ചിത്രീകരണം നിർത്തിവെച്ച് അണിയറപ്രവർത്തകർ. ഇസ്രയേൽ–പലസ്തീൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ ചിത്രീകരണം നിàµ...
നിവിൻ പോളി നായകനായി 2018ൽ പുറത്തിറങ്ങിയ 'ഹെയ് ജൂഡ്' എന്ന ചിത്രം വൻ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് നിർമാതാവ് അനിൽ അമ്പലക്കര. ചിത്രത്തിൽ നായകനായി ആദ്യം തീരുമാനിച്ചത് കാളിദാസ് ജയറാമിനെ ആയിരുന്നു. സാറ്റലൈറ്റ് മൂല്യവും പരിഗണിà...
2009ൽ പുറത്തിറങ്ങിയ 'ബ്ലൂ' എന്ന ചിത്രത്തിൽ എആർ റഹ്മാൻ ചെയ്ത 'ചിഗ്ഗി വിഗ്ഗി' എന്ന ഗാനത്തിനെതിരെ തുറന്ന വിമർശനവുമായി സോനു നിഗം. എആർ റഹ്മാനെ പോലെ ഒരാൾക്ക് എങ്ങനെയാണ് ഇത്രയും മോശം ഗാനം സൃഷ്ടിക്കാൻ സാധിച്ചത് എന്നോർത്ത് അത്ഭുതം തോà´...
ദേശീയ ചലച്ചിത്രദിനം പ്രമാണിച്ച് ഒക്ടോബർ 13 വെള്ളിയാഴ്ച രാജ്യത്തുടനീളം സിനിമാ ടിക്കറ്റുകൾക്ക് 99 രൂപ മാത്രം. 4,000ലധികം സ്ക്രീനുകളിൽ ദേശീയ ചലച്ചിത്രദിനം പ്രമാണിച്ച് വെള്ളിയാഴ്ച കുറഞ്ഞ നിരക്കിൽ സിനിമ ആസ്വദിക്കാൻ അവസരം ഒരുക...
തളപതി വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജിൻറെ ലിയോ. എന്നാൽ റിലീസ് ചെയ്യും മുൻപേ ചിത്രം വിവാദങ്ങളുടെ പിടിയിലായിരിക്കുകയാണ്. ചിത്രത്തിൻറെ ട്രെയിലറിൽ വിജയുടെ കഥാപാത്രà´...
പ്രശസ്ത ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ അപർണ മൾബറിയെ കേന്ദ്ര കഥാപാത്രമാക്കി സാംസ് പ്രൊഡക്ഷന്റെ ബാനറിൽ എഴുത്തുകാരനും പ്രവാസിയുമായ മൻസൂർ പള്ളൂർ നിർമ്മിച്ച് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഇ.എം. അഷ്‌റഫ് സംവിധാനം ചെയ്...
അടുത്തിടെ വലിയ ചര്‍ച്ചയായ വിഷയമായിരുന്നു ഇന്ത്യ പേര് മാറ്റല്‍. പിന്നാലെ അക്ഷയ് കുമാര്‍ നായകനായി എത്തിയ സിനിമയുടെ ടൈറ്റില്‍ ഭാരതം എന്നാക്കി മാറ്റുകയും ചെയ്തിരുന്നു.'മിഷന്‍ റാണിഗഞ്ച്: ദി ഗ്രേറ്റ് ഇന്ത്യന്‍ റെസ്‌ക്യു' എന്à´...
ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍ സെപ്റ്റംബര്‍ ഏഴിനാണ് തിയേറ്ററുകളില്‍ എത്തിയത്.നാലാഴ്ച കൊണ്ട് ഇന്ത്യയില്‍നിന്ന് 615.7 കോടി സ്വന്തമാക്കാനും സിനിമയ്ക്കായി. ജവാന്‍ ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ യുഎഇയà´...
ഇന്ത്യയിൽ ഇത്തവണ നടക്കുന്ന ലോകകപ്പിൽ എല്ലാവരും തന്നെ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്നത് ആതിഥേയരായ ഇന്ത്യയെ ആണ്. ഇന്ത്യയ്ക്ക് പുറമെ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾക്കാണ് എല്ലാവരും സാധ്യത നൽകുന്നത്. എന്നാൽ ലോകà...
ജയിലറി’ക്ക് ശേഷം രജനികാന്തിന്റെ ചിത്രം തിരുവനന്തപുരത്ത് ആരംഭിച്ചു. ജയിലറിൽ നരച്ച തലമുടിയും താടിയും ഉണ്ടായിരുന്നെങ്കിൽ, പുതിയ ചിത്രത്തിൽ രജനി അൽപ്പം ചെറുപ്പമാണ്. മഞ്ജു വാര്യർ, പട്ടണം റഷീദ്, ടി.ജെ. ജ്ഞാനവേൽ എന്നിവർ പൂജയിൽ à´...
Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.