ഉടൽ’ എന്ന ചിത്രത്തിനു ശേഷം രതീഷ് രഘുനന്ദനൻ രചനയും സംവിധാനവും നിർവഹിക്കുന്ന ദിലീപ് നായകനായ തങ്കമണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി ചൗധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര...
വിദേശരാജ്യങ്ങളിൽ ചിത്രീകരിക്കുകയും അതുവഴി ആസ്വാദനത്തിന്‍റെ പുതിയ കാഴ്ചകളും വാണിജ്യത്തിന്‍റെ വഴികളും തുറക്കുന്ന ഇന്ത്യൻ ചലച്ചിത്രങ്ങൾക്കുള്ള ഇന്ത്യൻ ഇന്‍റർനാഷണൽ ഫിലിം ടൂറിസം കോൺക്ലേവ് പുരസ്കാരം നേടി മലയാള ചിത്രം 'ദി...
നടൻ സുശാന്ത് സിങ് രജ്‌പുത്തിന്‍റെയും മുൻ മാനെജർ ദിഷ സാലിയന്‍റെയും ദുരൂഹ മരണത്തിൽ ആദിത്യ താക്കറെയ്ക്ക് പങ്കുണ്ടോ എന്നു സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെടുന്ന പൊതുതാത്പര്യ ഹർജിക്കെതിരേ ആദിത്യ താക്കറെ ബോംബെ ഹൈക്കോടതിയെ à...
നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്ത 'ഡ്രെഡ്ഫുൾ ചാപ്റ്റേഴ്സ്' എന്ന ടൈം-ലൂപ്പ് ഹൊറർ ചിത്രം ഫെസ്റ്റിവസ് ഫിലിം ഫെസ്റ്റിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള അവാർഡ് നേടി. കാനഡ ബേസ് ചെയ്തുള്ള ഓൺലൈൻ ഫിലിം ഫെസ്റ്റിവലാണിത്. ഇതിനകം തന്നെ ഹോളിവുà...
നടൻ മമ്മൂട്ടിക്ക് ഓസ്‌ട്രേലിയൻ ദേശീയ പാർലമന്റിൽ ആദരവ്. കാൻബറയിലെ ഓസ്‌ട്രേലിയൻ ദേശീയ പാർലമെന്റിലെ ‘പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ’ ആയിരുന്നു സംഘാടകർ. മമ്മൂട്ടിയുടെ മുഖമുള്ള 10,000 പേഴ്സണലൈസ്ഡ് സ്റ്റാമ്പുകൾ ഓസ്‌ട്രേലിയ ഇ...
69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണച്ചടങ്ങിൽ അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽനിന്ന് ഏറ്റുവാങ്ങുമ്പോൾ ഇന്ദ്രൻസിനും 'ഹോം' ടീമിനും അത് മധുര പ്രതികാരത്തിന്റെ നിമിഷം കൂടിയായി. മികച്ച മലയà´...
നടനും നിർമ്മാതാവും സംവിധായകനും ഗായകനുമൊക്കെയായി മലയാളത്തിൽ നിറഞ്ഞ് നിൽക്കുകയാണ് താരം. വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ തെന്നിന്ത്യയിൽ തൻ്റതായ വ്യക്തിമുദ്ര പതിപ്പിച്ച താരം ആണ് പൃഥ്വിരാജ്. ആരാധകരും സഹപ്രവർത്തകരുമടക്à´...
നേപ്പാളിൽ നിന്നെത്തിയ മനീഷയ്ക്ക് വലിയ സ്വീകാര്യത ബോളിവുഡിൽ ലഭിച്ചു. ഒരു ഘട്ടത്തിൽ ബോളിവുഡിന്റെ നിറപകിട്ടിൽ മനീഷ സ്വയം മറന്ന് പോയിട്ടുമുണ്ട്. കൈനിറയെ അവസരങ്ങളും പേരും പ്രശസ്തിയും പണം വന്ന അക്കാലത്ത് പറ്റിയ അബദ്ധങ്ങളെകàµ...
ഹിറ്റ് മേക്കർ വിധു വിനോദ് ചോപ്രയുടെ 10 ബോളിവുഡ് ചിത്രങ്ങൾ റീ റിലീസിന് ഒരുങ്ങുന്നു. സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നീ നിലകളിലെല്ലാം പ്രേക്ഷകസമ്മതി നേടിയ വിധു വിനോദ് ചോപ്രയുടെ ചലച്ചിത്ര ജീവിതം 45 വർഷങ്ങൾ പൂർത്തിയà...
സിബിഐ സീരിസിന്റെ ആറാം ഭാഗം പ്രഖ്യാപിച്ച് സംവിധായകൻ കെ മധു. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സീരീസ് ആണ് സിബിഐ സിനിമ. എസ്.എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്ത അഞ്ച് സിനിമകളാണ് ഈ സീരിസിàµ...
Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.