Entertainment
പൊറാട്ട് നാടകം’ സിനിമയ്ക്ക് കോടതി വിലക്ക്; സൈജു കുറുപ്പിനെതിരെ ഗുരുതര ആരോപണം...
സൈജു കുറുപ്പിനെ നായകനാക്കി നൗഷാദ് സഫ്രോൺ സംവിധാനം ചെയ്യുന്ന ‘പൊറാട്ട് നാടകം’ സിനിമയുടെ റിലീസിനു വിലക്ക്. പകർപ്പവകാശ നിയമ ലംഘനത്തിന്റെ അടിസ്ഥാനത്തിലാണ് സിനിമയുടെ സെൻസറിങ്ങിനും തുടർന്നുള്ള റിലീസിനും എറണാകുളം ഫസ്റ്റ് കà...
Entertainment
റിവ്യൂ ബോംബിങ്ങിൽ അന്വേഷണം തുടങ്ങി; സൈബർ സെൽ കൂടുതൽ റിവ്യൂ അക്കൗണ്ടുകൾ പരിശോധിക്കുന്നു..
റിവ്യൂ ബോംബിങ് കേസിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. സൈബർ സെല്ലിന്റെ സഹായത്തോടെ കൂടുതൽ റിവ്യൂ അക്കൗണ്ടുകൾ പരിശോധിക്കുന്നു. റാഹേൽ മകൻ കോര എന്ന സിനിമയുടെ സംവിധായകൻ നൽകിയ പരാതിയിലാണ് അന്വേഷണം.   സിനിമ റിവ്യൂ ബോംബിങ്ങില്â€...
Entertainment
ഇതുവരെ കണ്ടതൊന്നുമല്ല ആക്ഷന്‍! ദുല്‍ഖറിന് വന്‍ അവസരം, കമല്‍- മണി രത്നം ചിത്രം പേര് പ്രഖ്യാപിച്ചു...
കമല്‍ ഹാസനെ നായകനാക്കി മണി രത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചു. തഗ് ലൈഫ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആക്ഷന് പ്രാധാന്യമുള്ള ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രം ആയിരിക്കുമെന്നാണ് സൂചന. മൂന്ന് മിനà...
Entertainment
സിനിമാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ മൊബൈല്‍ ആപ്പും വെബ്സൈറ്റും..
സിനിമാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ മൊബൈല്‍ ആപ്പും വെബ്സൈറ്റും വരുന്നു. 'എന്റെ ഷോ' എന്നാണ് പേര്. പരീക്ഷണാടിസ്ഥാനത്തില്‍ കെ.എസ്.എഫ്.ഡി.സിയുടെ 16 തിയേറ്ററുകളില്‍ 'എന്റെ ഷോ'വഴിയുള്ള ടിക്à...
Entertainment
രജനികാന്തിന് തമിഴ്‌നാട്ടിൽ ക്ഷേത്രം: 250 കിലോ ഭാരമുള്ള പ്രതിഷ്ഠ...
തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള താരമാണ് രജനികാന്ത്. എല്ലാ കാലഘട്ടത്തിലെ ജനങ്ങളും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ്. രജനികാന്തിന് തമിഴ്‌നാട്ടില്‍ ആരാധകര്‍ പണിത ക്ഷേത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  മധുരയിലെ അദ്ദേഹത്à...
Entertainment
ഹാട്രിക് അഫ്ഗാനിസ്ഥാൻ, തുടർച്ചയായ മൂന്നാം വിജയം; സെമി ഫൈനല്‍ പ്രതീക്ഷ...
നെതർലൻഡ്സിനെ 7 വിക്കറ്റിന് തോൽപിച്ച്, ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ തുടർച്ചയായ മൂന്നാം ജയവുമായി അഫ്ഗാനിസ്ഥാൻ സെമി ഫൈനലിലേക്ക് ഒരടി കൂടി അടുത്തു. 7 മത്സരങ്ങളിൽ നിന്ന് 8 പോയിന്റുള്ള അഫ്ഗാൻ, നിലവിൽ അഞ്ചാം സ്ഥാനത്താണ്. ശ്രമകരമà...
Entertainment
വയലൻസ് അധികമുള്ള സിനിമകൾ സമൂഹത്തിന് ഗുണകരമല്ല: കമൽ..
പുതിയ തലമുറയിലെ സിനിമകളിൽ മുഴുവൻ വയലൻസിനാണ് പ്രാധാന്യം നൽകുന്നതെന്ന് സംവിധായകൻ കമൽ. തല വെട്ടുക, ചോര തെറിപ്പിക്കുക എന്ന നിലയിലേക്ക് നായകസങ്കൽപ്പം മാറിയെന്നും, പുതിയ തലമുറ ഇത്തരം മനോഭാവത്തിലേക്ക് മാറുന്നത് ഗുണം ചെയ്യില്à...
Entertainment
സി​നി​മാ പൈ​റ​സി ത​ട​യാ​ൻ ശക്തമായ നടപടികളുമായി വാ​ർ​ത്താ​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യം...
കോ​പ്പി​യ​ടി അ​ഥ​വാ പൈ​റ​സി മൂ​ലം സി​നി​മാ വ്യ​വ​സാ​യം പ്ര​തി​വ​ർ​ഷം 20,000 കോ​ടി രൂ​പ ന​ഷ്ടം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, രാ​ജ്യ​ത്തെ സി​നി​മാ പൈ​റ​സി ത​ട​യാ​ൻ വാ​ർ​ത്താ​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യം ശ​ക്ത​മാ...
Entertainment
ബറോസ് വരുന്നു...! വമ്പൻ അപ്‌ഡേറ്റ് പങ്കുവെച്ച് മോഹൻലാൽ, ആരാധകർ ആവേശത്തിൽ...
2019 ഏപ്രിലിൽ ഔദ്യോഗികമായി പ്രഖ്യാപിച്ച 'ബറോസ്' മോഹൻലാലിന്റെ സ്വപ്ന പ്രോജക്ട് ആണ്. ചിത്രത്തിൽ പ്രധാന കഥാപാത്രമായി മോഹൻലാലും എത്തുന്നുണ്ട്. സന്തോഷ് ശിവനാണ് ഛായാഗ്രാഹകൻ. ചിത്രം പോർച്ചുഗീസ്, ചൈനീസ് ഉൾപ്പെടെ 15 മുതൽ 20 ഭാഷകളിലേക്à...
Entertainment
സുരേഷ് ഗോപി, ബിജു മേനോൻ ചിത്രം 'ഗരുഡൻ' റിവ്യൂ പറയാൻ ഐ.ഐ. സുന്ദരി..
ലോകമെങ്ങും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്  തരംഗം ആഞ്ഞു വീശുന്ന കാഴ്ചയാണ് കാണാൻ സാധിക്കുക. ലോകത്തെ ആദ്യ വാർത്താ അവതാരകയായ ഐ.ഐ. സുന്ദരിയെ ഇതിനോടകം ഏവരും കണ്ടുകഴിഞ്ഞു. മലയാളത്തിലുമുണ്ടായി പരീക്ഷണം. ഇപ്പോഴിതാ സുരേഷ് ഗോപി ചിത്രം ‘à...
1 … 49 50 51 52 53 … 55
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu