Entertainment
സലാറിനെ മുട്ടാൻ വൻ നീക്കവുമായി ഷാരൂഖ് ചിത്രം: ഡങ്കിയുടെ വൻ അപ്ഡേറ്റ്..
ഷാരൂഖ് ചിത്രം ഡങ്കിയുടെ റിലീസ് തീയതി സ്ഥിരീകരിച്ചു. പഠാൻ, ജവാൻ എന്നീ രണ്ട് ബ്ലോക്ക്ബസ്റ്ററുകൾ നേടിയ ശേഷം ഷാരൂഖ് ഖാൻറെ ഏറെ പ്രതീക്ഷയോടെ ഈ വർഷാവസാനം കാത്തിരിക്കുന്ന ചിത്രമായ ഡങ്കി നേരത്തെ ഡിസംബർ ക്രിസ്മസ് പുതുവത്സരത്തോട്...
Entertainment
വിജയ് പോലും ഇല്ല പട്ടികയിൽ; ഷാരൂഖിനൊപ്പം 2023ലെ ജനപ്രിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ  മലയാളി നടിയും .
ഐഎംഡിബിയുടെ 2023ലെ ജനപ്രിയ ഇന്ത്യൻ താരങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു. ഷാരൂഖ് ഖാനാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ഈ വർഷത്തെ ഏറ്റവും വലിയ ബ്ലോക്ബസ്റ്ററുകളായ പഠാനും, ജവാനുമാണ് ഷാരൂഖിന് ഈ സ്ഥാനം നേടി കൊടുത്തിരിക്കുന്നത്.  ഐഎംഡിà...
Entertainment
മമ്മൂട്ടി ചിത്രം 'കാതൽ' റിലീസിന് ഖത്തറിലും കുവൈത്തിലും വിലക്ക്; യുഎഇയിൽ പ്രദർശിപ്പിക്കും.
മമ്മൂട്ടിയുടെ ‘കാതൽ’ ചിത്രത്തിന് വിലക്കേർപ്പെടുത്തി ചില രാജ്യങ്ങൾ. നവംബർ 23ന് ചിത്രം റിലീസ് ചെയ്യുന്ന സാഹചര്യത്തിലാണ് വിലക്ക് വന്നിരിക്കുന്നത്. ഖത്തർ, കുവൈറ്റ് എന്നീ രാജ്യങ്ങളിലാണ് ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തിയിരà´...
Entertainment
റിവ്യൂ നിർത്തിയത് കൊണ്ട് സിനിമ രക്ഷപ്പെടില്ല, പ്രേക്ഷകർ അവർക്കിഷ്ടമുള്ള സിനിമകൾ കാണും; മമ്മൂട്ടി..
റിവ്യൂ ബോംബിങ്ങിൽ പ്രതികരിച്ച് നടൻ മമ്മൂട്ടി. റിവ്യൂ നിർത്തിയത് കൊണ്ട് സിനിമ രക്ഷപ്പെടില്ല. റിവ്യു നോക്കിയല്ല സിനിമ കാണേണ്ടത്. സ്വന്തം അഭിപ്രായം മാനിച്ചാണ് ആളുകൾ തിയറ്ററിൽ എത്തേണ്ടത്. മമ്മൂട്ടി നായകനാവുന്ന ഏറ്റവും പുതി...
Entertainment
നടി തൃഷയ്‌ക്കെതിരെ അശ്ലീല പരാമർശം: മൻസൂർ അലിഖാനെതിരെ കേസെടുത്ത് ദേശീയ വനിത കമ്മീഷൻ..
നടി തൃഷയ്‌ക്കെതിരെ അശ്ലീല പാരമർശം നടത്തിയ നടൻ മൻസൂർ അലിഖാനെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിത കമ്മീഷൻ. ഇത്തരം പ്രതികരണങ്ങൾ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നിസാരവത്കരിക്കുന്നതാണെന്നും സംഭവത്തെ അപലപിക്കുന്നതായും കമ്മീ...
Entertainment
നെഗറ്റീവ് സിനിമാ നിരൂപണങ്ങൾ വലിയ വിവാദമാകുമ്പോൾ അഞ്ച് വർഷത്തിന് ശേഷം സ്വന്തം സിനിമയുടെ റിവ്യൂവുമായി സംവിധായകൻ അരുൺ ജോർജ്
നെഗറ്റീവ് സിനിമാ നിരൂപണങ്ങൾ വലിയ വിവാദമാകുമ്പോൾ അഞ്ച് വർഷത്തിന് ശേഷം സ്വന്തം സിനിമയുടെ റിവ്യൂവുമായി സംവിധായകൻ അരുൺ ജോർജ്. ആദ്യത്തെ പതിനഞ്ച് മിനിറ്റ് ഓഡിയൻസുമായി കണക്റ്റ് ചെയ്യാൻ പറ്റിയിട്ടില്ലെന്നും കുറെ സീനിൽ ക്രിഞ്...
Entertainment
മലയാളത്തിലെ ആദ്യ ഇക്കോ - കോമഡി ചിത്രം: 'അച്യുതന്റെ അവസാന ശ്വാസം' ട്രെയിലർ പങ്കുവെച്ച് സണ്ണി വെയ്ൻ.
ഒട്ടേറെ പ്രേക്ഷക പ്രശംസയും പുരസ്കാരങ്ങളും സ്വന്തമാക്കിയ അപ്പൻ എന്ന ചിത്രത്തിന് ശേഷം പൗളി വത്സൻ, അനിൽ കെ ശിവറാം, ജോസഫ് ചിലമ്പൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'അച്യുതന്റെ അവസാന ശ്വാസം' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തà...
Entertainment
വീണ്ടും തമിഴ് സിനിമയെ ഏറ്റെടുത്ത് മലയാളി; രണ്ടാം വാരം സ്ക്രീൻ കൗണ്ടിൽ വൻ വർധനവുമായി 'ജിഗർതണ്ടാ'
ഭാഷാഭേദമില്ലാതെ മികച്ച ഉള്ളടക്കവും അവതരണവുമായി എത്തുന്ന സിനിമകളെ എക്കാലവും ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട് മലയാളി. ഒടിടി അനന്തര കാലത്ത് ഇതരഭാഷാ സിനിമകൾ ഇഷ്ടപ്പെടുന്ന മലയാളി സിനിമാപ്രേമികളുടെ എണ്ണവും കൂടി. ഫലം മലയ...
Entertainment
കണ്ണൂർ സ്ക്വാഡ്' സ്ട്രീമിം​ഗ് ആരംഭിച്ചു.
മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം കണ്ണൂർ സ്ക്വാഡ് ഒടിടിയിൽ എത്തി. ഇന്ന്(17-11-2023) അർദ്ധരാത്രി മുതലാണ് സ്ട്രീമിം​ഗ് ആരംഭിച്ചത്. ചിത്രം ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ പ്രേക്ഷകന് കാണാനാകും. മലയാളത്തിന് പുറമെ, ഹിന്ദി...
Entertainment
ടൈഗർ 3ക്ക് ഈ ഗൾഫ് രാജ്യങ്ങളിൽ പ്രദർശന വിലക്ക്….
ഏറ്റവും പുതിയ സംഭവ വികാസത്തിൽ ബോക്സോഫീസ് തകർത്തോടുന്ന സൽമാൻ ഖാൻ നായകനായ ടൈഗർ 3 സിനിമയ്ക്ക് ഖത്തർ, ഒമാൻ എന്നീ ഗൾഫ് രാജ്യങ്ങളിൽ വിലക്ക് ലഭിച്ചതായി റിപ്പോർട്ട്. മൂന്ന് തവണ സെൻസർ നടത്തിയെങ്കിലും ചിത്രത്തിന് പ്രദർശനാനുമതി ലഭà...
1 … 47 48 49 50 51 … 56
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu