Entertainment
വർഷങ്ങൾക്ക് മുമ്പ് പരാജയപ്പെട്ട കമൽ ഹാസൻ ചിത്രം വീണ്ടും തിയറ്ററുകളിലേക്ക്! ..
കമൽഹാസന്റെ ആളവന്താൻ വീണ്ടും തിയറ്ററുകളിലേക്ക്. ചിത്രത്തിന്റെ 22-ാം വാർഷികത്തിനോട് അനുബന്ധിച്ചാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്. നിർമാതാവ് കലൈപ്പുലി എസ്. താണു ആണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്.1000 തിയറ്ററുകളിലാണ് ചിതà...
Entertainment
വീണ്ടും ഞെട്ടിക്കാൻ മമ്മൂട്ടി കമ്പനി; മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന 'കാതൽ' ട്രെയിലർ പുറത്തിറങ്ങി..
മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷത്തിലെത്തുന്ന 'കാതൽ ദി കോർ' എന്ന ജിയോ ബേബി ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി. മാത്യു ദേവസ്സി എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. കുടുംബ പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ...
Entertainment
ഷാറൂഖ് ചിത്രം പത്താനൊപ്പം എത്തിയില്ല! എന്നാൽ ആരാധകരെ നിരാശപ്പെടുത്താതെ സൽമാൻ
പ്രഖ്യാപനം മുതൽ ചർച്ചയായ സൽമാൻ ചിത്രമാണ് ടൈഗർ 3. 2012 ൽ പുറത്തിറങ്ങിയ 'എകഥാ ടൈഗറി'ന്റെ മൂന്നാംഭാഗമാണ് ടൈഗർ 3. നവംബർ 12 ന് ദീപാവലി റിലീസായി എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ട റിà...
Entertainment
വമ്പൻ ഗെറ്റപ്പിൽ മമ്മൂട്ടി: ‘ബസൂക്ക’ സെക്കൻഡ് ലുക്ക് പോസ്റ്റർ...
നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് മമ്മൂട്ടി നായകനാകുന്ന ബസൂക്ക' എന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. തിയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ പ്രശസ്ത തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാം, ഡോൾവിൻ കàµ...
Entertainment
അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനായി ഒരുങ്ങി ഗോവ
സ്ഥലകാലങ്ങളെ ദൃശ്യങ്ങളിലൂടെ അടയാളപ്പെടുത്തി കാലാതീതമായ മാസ്റ്റർപീസുകളെ ആഗോളവത്ക്കരിക്കുകയാണ് ഓരോ ചലച്ചിത്രോത്സവങ്ങളും ചെയ്യുന്നത്. സാംസ്‌കാരിക വൈവിധ്യങ്ങളുടെ സുന്ദരഭൂമിയായ ഗോവ വീണ്ടും അന്താരാഷ്ട്ര ചലച്ചിത്രോത്സà´...
Entertainment
സിസ്റ്റർ റാണി മരിയയുടെ ജീവചരിത്ര സിനിമ .. കലാപ്രവർത്തകരെ ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആദരിച്ചു .
സിസ്റ്റർ റാണി മരിയയുടെ ജീവിതം പ്രമേയമാക്കിയ ദി ഫേസ് ഓഫ് faceless എന്ന സിനിമയുടെ അഭിനേതാക്കളെയും അണിയറപ്രവത്തകരെയുംകർദിനാൾ മാർ ജോർജ് ആലഞ്ചേരി ആദരിച്ചു . 16 സംഥാനങ്ങളിൽ നിന്ന് 150 കലാകാരൻമാർ അണിനിരക്കുന്ന ഈ ബോളിവുഡ് ചിത്രം ഇതിനകം ...
Entertainment
മിഥുൻ മാനുവലിന്റെ അടുത്ത ഹൊറർ ത്രില്ലർ; പുതിയൊരു അനുഭവമായി 'ഫീനിക്സ്' ട്രെയിലർ…
ഗരുഡന്റെ വലിയ വിജയത്തിന് ശേഷം മിഥുൻ മാനുവൽ തിരക്കഥ ഒരുക്കുന്ന അടുത്ത ചിത്രമാണ് 'ഫീനിക്സ്'. ഹൊറർ ത്രില്ലർ മൂഡിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം വ്യà...
Entertainment
ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ 2024 പൊങ്കൽ റിലീസായി എത്തുന്നു
ധനുഷിന്റെ ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രം ക്യാപ്റ്റൻ മില്ലറിന്റെ പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ, ഈ വർഷം ഡിസംബറിൽ എത്തേണ്ട ചിത്രം ചില സാങ്കേതിക കാരണങ്ങളാൽ 2024 പൊങ്കലിനാണ് റിലീസാകുന്à´...
Entertainment
അനധികൃതമായി പാടം നികത്തിയെന്ന് പരാതി; പൃഥ്വിരാജ് ചിത്രത്തിന്റെ സെറ്റ് നിർമാണം തടഞ്ഞു…
പൃഥ്വിരാജ് നായകനായ ‘ഗുരുവായൂരമ്പല നടയിൽ’ എന്ന സിനിമയുടെ സെറ്റ് നിർമിക്കുന്നതിന് നഗരസഭയുടെ സ്റ്റോപ്പ് മെമ്മോ. അനധികൃതമായി മണ്ണിട്ടു നികത്തിയ സ്ഥലത്ത് സിനിമാ സെറ്റ് നിർമിക്കുന്നതിന് എതിരെയാണ് നടപടി. വെട്ടിക്കനാക്കുടി à...
Entertainment
വിജയ്‌ക്കെതിരെ ലത രജനികാന്ത്?’; വിശദീകരണവുമായി രജനിയുടെ പിആര്‍ഒ..
വിജയ്‌യുടെ ‘ലിയോ’ സിനിമയുമായി ബന്ധപ്പെട്ട് ലത രജനികാന്തിന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജ സ്ക്രീൻഷോട്ടുകളാണെന്ന് വെളിപ്പെടുത്തി രജനികാന്തിന്റെ പിആർഒ റിയാസ് കെ. അഹമ്മദ്. ‘ലിയോ’ സിനിമ ദുരന്തമാണെന്ന രജനി ഫാൻസിന്റെ ട്വീറà...
1 … 48 49 50 51 52 … 55
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu