കൊറോണ വൈറസ് വ്യാപനത്തിൽ ലോകമെങ്ങും പ്രശസ്ത അർഹിച്ചത് നേഴ്സുമാരും ആരോഗ്യ പ്രവർത്തകരും ആണ്. യുകെയിലെ പൊറോട്ടയുടെ കൊലവിളി ക്കിടയിലും വിജയത്തിന്റെ കൊടി പാറിക്കുകയാണ് കുട്ടനാട്ടുകാരി ജയന്തി ആന്റണി എന്ന മലയാളി നേഴ്സ്. വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെ കുറവ്, ജീവനക്കാരുടെ കുറവ് തുടങ്ങി നിരവധി പ്രശ്നങ്ങൾ ഉണ്ടായിരുന്നിട്ടും മൂക്കിലെ നേഴ്സുമാർ കൊറോണ രോഗികളെ പരിശോധിക്കുന്നത് യാതൊരുവിധ മടിയും കാണിച്ചിരുന്നില്ല. നീണ്ട ഷിഫ്റ്റുകൾ വയ്ക്കുമ്പോഴും അവർ തങ്ങളുടെ ആരോഗ്യം മറന്ന് രോഗത്തിനെതിരെ പോരാടി.
ഇത്തരത്തിൽ ഉള്ള പ്രതിസന്ധികൾ നിലനിൽക്കുമ്പോഴും മലയാളി മികവിന് പേരിൽ തലയുയർത്തി നിൽക്കുകയാണ് ഓസ്‌ഫോർഡ്ലെ ബാർബറിയിലുള്ള ജൂലി റിച്ചാർഡ്സൺ നഴ്സിംഗ് കെയർ ഹോം. നിലവിൽ 40 അന്തേവാസികൾ കഴിയുന്ന ഇവിടെ ക്വാളിറ്റി കമ്മീഷന്റെ അപ്രഖ്യാപിത പരിശോധനയിൽ അഞ്ചിൽ നാല് മേഖലയിലും മികവ് നേടിയാണ് ഈ നേഴ്സിങ് ഹോം അതിന്റെ പ്രവർത്തന ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടിയിരിക്കുന്നത്. ആലപ്പുഴ കുട്ടനാട് പുതു കരയിൽ നിന്നും യുകെയിലെത്തിയ ജയന്തി ആന്റണി എന്ന മലയാളി നേഴ്സ് രജിസ്ട്രേഡ് മാനേജർ ആയി ചുമതലയേറ്റ അതിനുശേഷമാണ് ഇത്തരത്തിൽ ഒരു വിജയം നഴ്സിംഗ് ഹോം കൈവരിക്കുന്നത് ഒരു വർഷത്തിനു മുമ്പ് ആയിരുന്നു ജയന്തി ഇ ചുമതല യേൽക്കുന്നത്. നേഴ്സിങ് ജോലിയിലെ വർധിച്ചുവരുന്ന സമ്മർദ്ദവും വെല്ലുവിളികളും കൈകാര്യം ചെയ്യുക എന്നത് അധികം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് എന്നും അവരുടെ കുടുംബങ്ങളിൽ നിന്നുള്ള പിന്തുണ സഹ നേഴ്സുമാരും ആയിട്ടുള്ള ഐക്യദാർഢ്യം എന്നിവയ്ക്കുപുറമേ അവരുടെ ആവശ്യങ്ങൾ ആശുപത്രി മാനേജറും മാനേജ്മെന്റും ഉറപ്പായും നിറവേറ്റുന്നുണ്ടെന്നും ജയന്തി പറഞ്ഞു. ജീവനക്കാർ സ്ഥാപനത്തിന് നട്ടെല്ലായി കണ്ട് അവരെ പ്രോത്സാഹിപ്പിക്കുന്നതിൽ ഹോം മാനേജ്മെന്റ് നൽകുന്ന ശ്രദ്ധയും മികച്ചതാണെന്നും ജയന്തി കൂട്ടിച്ചേർത്തു.
© Copyright 2023. All Rights Reserved