കോവിഡ് 19 വൈറസ് ബാധയെ തുടർന്നു നിർത്തി വെച്ച ബസ് സർവീസ്കൾ പുനരാംഭിക്കുമ്പോൾ ബസ് ടിക്കറ്റ് നിരക്ക് വർധന സംസ്ഥാനത്തെ ഭീതിയിൽ ആഴ്ത്തുന്നു. നിരക്ക് വർധന എന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്ന് സർക്കാർ വിലയിരുത്തലിനെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനം. നിയന്ത്രണകാലത്തേക്ക് മാത്രമാകും വർധന. പ്രതിരോധത്തിന് ഭാഗമായി ബസ്സിൽ ഒരേ സമയം 25 യാത്രക്കാർക്ക് യാത്രചെയ്യാൻ പാടുള്ളൂ. ഈ സാഹചര്യം കണക്കിലെടുത്താണ് നിയന്ത്രണം തുടർന്ന് കാലത്തേക്ക് ബസ് നിരക്ക് വർദ്ധിപ്പിക്കുക എന്ന തീരുമാനം സർക്കാർ നിലകൊണ്ടത്.
© Copyright 2025. All Rights Reserved