കോവിഡ് 19 വൈറസ് ബാധയെ തുടർന്നു തൊഴിൽ നഷ്ടമായത് തൊഴിൽ രഹിതർക്കു ആശ്വാസവുമായി ബ്രിട്ടൺ ഗിവേർന്മേന്റ്. പുതിയതായി തുടങ്ങിയ ഇ സ്‌കീമിൽ ഏപ്രിൽ 20നു ശേഷം രജിസ്റ്റർ ചെയ്‍തത് 8ലക്ഷത്തോളം ആളുകൾ. നാലിൽ ഒന്ന് തൊഴിലാളികളുടെ വേതനം നൽകാനാണ് സർക്കാർ തീരുമാനം.
കഴഞ്ഞ ആഴ്ച മാത്രമായി രജിസ്റ്റർ ചെയ്‍തത് 2.5മില്യൺ ആളുകളാണ്. മാസം 2500പൗണ് വരെയാണ് ഇ സ്‌കീം പ്രകാരം തൊഴിലാളികൾക്കു കിട്ടാൻ സാധ്യത. ഇത്തരത്തിൽ തൊഴിലാളികൾക്കു വേധനം നൽകുകയാണെങ്കിൽ ഇത് ബ്രിട്ടീഷ് സർക്കാരിനെ വൻ സാമ്പത്തിക വീഴ്ചയിൽ ആഴ്ത്താന് സാധ്യത ഉണ്ട്. 8 മില്യൺ ഓളം തുക ഇതിനോടകം സര്ക്കാര് തൊഴിലാളികൾക്കായി നൽകിയിട്ടുണ്ട്. ഇ സ്‌കീം ന്റെ ചിലവുകൾ ഗോവെര്ന്മേന്റിനു താങ്ങാവുന്നതിലും അധികമാണെന്ന് ചസണ്സിലർ റിഷി സുനക് പറഞ്ഞു. ജനങ്ങളെ എത്രയും വേഗം തൊഴിൽ മേഖലയിലേക്ക് തിരിച്ചു എത്തിക്കുക എന്നതാണ് ഇ പ്രതിസന്ധിക്കൊരു ശാശ്വത പരിഹാരം എന്നും അദ്ദേഹം കൂട്ടി ചേർത്ത്
© Copyright 2024. All Rights Reserved