മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദില്ലി എയിംസ് ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്.നെഞ്ചുവേദനയെ തുടര്‍ന്ന് ഇന്ന് രാത്രി 08 45 ഓടുകൂടിയാണ് മന്‍മോഹന്‍സിംഗിനെ ദില്ലി എയിംസ് ആശുപത്രിയിലെ കാര്‍ഡിയോ തൊറാസിക് വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹം ഇപ്പോള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.
© Copyright 2023. All Rights Reserved