16 ലക്ഷം യൂറോ ഏകദേശം 12.55 കോടി രൂപയ്ക്കാണ് സ്വകാര്യ വ്യക്തിയാണ് വാങ്ങിയത്. ഏതാണ്ട് ഒമ്പത് മീറ്റർ നീളമുണ്ട് ഈ അസ്ഥികൂടത്തിന്.
2013ൽ യുഎസ് സംസ്ഥാനമായ വ്യോമിംഗിൽ നിന്നാണ് ദിനോസർ ഫോസിൽ കണ്ടെടുത്തത്. മാംസഭുക്ക് വിഭാഗമായ തെറോപോഡിൽപ്പെട്ട ദിനോസറിന്റെ അസ്ഥികൂടമാണിത്. 70 ശതമാനം ഭാഗങ്ങളുള്ള ഫോസിൽ മാത്രമാണ് ഇപ്പോഴുള്ളത്. ഈഫൽ ടവറിലെ അഗറ്റസിൽ വച്ചായിരുന്നു ലേലം നടത്തിയത്. ഫോസിലിന്റെ നിജസ്ഥിതി, കാലം എന്നിവ സംബന്ധിച്ച പഠനങ്ങളും കണ്ടെത്തലുകൾക്കും ശേഷമാണ് ലേലം ചെയ്തത്.
© Copyright 2024. All Rights Reserved