Covid 19 പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ, ബ്രിട്ടൻ വൻ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. 2020 ആദ്യപാദത്തിൽ സമ്പദ്വ്യവസ്ഥയിൽ മൂന്ന് ശതമാനത്തിന് ഇടിവും രണ്ടാംപാദത്തിൽ 25 ശതമാനത്തിന് ഇടിവും നിരീക്ഷിക്കപ്പെട്ട സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തൽ. വരാനിരിക്കുന്ന മാന്ദ്യം 1,700 കളുടെ തുടക്കത്തിൽ നേരിട്ട തകർച്ചയെ കാൾ ഭീകരമായ ആകും എന്ന് വിലയിരുത്തപ്പെടുന്നു.
cop21 ഏൽപ്പിച്ച സാമ്പത്തിക ആഘാതം സാമ്പത്തികരംഗത്തെ 14% വളർച്ചയിലേക്ക് ചുരുക്കുമെന്നും, ഒരു മാസമായി തുടരുന്ന ലോക ഡൗൺ ജനങ്ങളുടെ വരുമാനത്തിലും ജോലിയിലും ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ട് എന്നും ഗവർണർ ആൻഡ് ബെയിലി അഭിപ്രായപ്പെട്ടു. തൊഴിലില്ലായ്മ ഉള്ള വർധനവും ശരാശരി പ്രതിമാസ വരുമാനത്തിനുള്ള ഇടിവും ഇതിന്റെ ഭാഗമായി അഭിമുഖീകരിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ ലോക ടൗണിൽ ഇളവുകൾ പ്രഖ്യാപിക്കാനിരിക്കെയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈ നിരീക്ഷണം എന്നത് ശ്രദ്ധേയമാണ്.
© Copyright 2023. All Rights Reserved