കൊറോണ വൈറസ് ബാധയെത്തുടർന്ന് മാറ്റിവെച്ച് എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ മെയ് 26 മുതൽ പുനരാരംഭിക്കാൻ തീരുമാനമായി. എസ്എസ്എൽസി പരീക്ഷകൾ മെയ് 26 മുതൽ ഉള്ള മൂന്നുദിവസം ഉച്ചകഴിഞ്ഞു പ്ലസ് ടു പരീക്ഷകൾ 26 മുതൽ 30 വരെ രാവിലെയും എന്ന ക്രമത്തിൽ ആയിരിക്കും പരീക്ഷകൾ നടത്തുക. സാമൂഹിക അകലം പൂർണമായും പാലിച്ചുകൊണ്ടുള്ള പരീക്ഷാ ക്രമം ആയിരിക്കും നടത്തുക. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് കൃത്യമായ ടൈംടോബിൾ പുറത്തിറക്കിയിട്ടുണ്ട്. ഇരുപത്തി ആറാം തീയതി കണക്കു ഇരുപത്തിയേഴാം തിയതി ഫിസിക്സ് 28 നു കെമിസ്ട്രി എന്ന ക്രമത്തിൽ ആയിരിക്കും എസ്എസ്എൽസി പരീക്ഷകൾ നടത്തുക.
© Copyright 2023. All Rights Reserved