യുകെയിലേക്ക് മനുഷ്യക്കടത്തിലൂടെ അനധികൃത കുടിയേറ്റക്കാരെ എത്തിക്കുന്നതിനെ തീവ്രവാദത്തിന്റെ ഗണത്തില്‍ പെടുത്തണമെന്ന് ആവശ്യപ്പെട്ട് ലേബര്‍ നേതാവ് സര്‍ കെയിര്‍ സ്ട്രാര്‍മര്‍ രംഗത്തെത്തി. യൂറോപ്പുമായി പുതിയ സെക്യൂരിറ്റി ഡീലുണ്ടാക്കാനൊരുങ്ങവേയാണ് സ്ട്രാര്‍മര്‍ ഈ നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. ഹേഗിലേക്കുള്ള തന്റെ സന്ദര്‍ശനത്തിനിടെ യൂറോപ്യന്‍ യൂണിയന്‍ പോലീസിംഗ് ബോഡിയായ യൂറോപോളുമായി ഇത്തരം മനുഷ്യക്കടത്തിനെ തടയുന്നതിനായി പുതിയൊരു കരാറിലേര്‍പ്പെടാനുള്ള സാധ്യതയും സ്ട്രാര്‍മര്‍ തേടുന്നുണ്ട്.
© Copyright 2024. All Rights Reserved