ലോകകപ്പ് സാറ്റലൈറ്റ് ഫെൻസിംഗ് ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ സി.എ. ഭവാനി ദേവിക്ക് സാരബേ ഇനത്തിൽ വെള്ളി.
ഫൈനലിൽ ഇന്ത്യൻ താരത്തെ 15-10ന് അമേരിക്കയുടെ അലക്സിസ് ബ്രൗണിയാണ് പരാജയപ്പെടുത്തിയത്. സെമിയിൽ ഇറ്റലിയുടെ ഗുലിയ അർപിനോയെ കീഴടക്കിയാണ് ഭവാനി ഫൈനലിൽ എത്തിയത്.
© Copyright 2024. All Rights Reserved