ലോകത്തു കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 42 ലക്ഷത്തോടടുത്തതായി റിപ്പോർട്ടികൾ വ്യക്തമാക്കി ഇതിനോടകം രോഗബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 283000 ആയി. ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ 80000ലധികം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.13.5 ലക്ഷം പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.ഏപ്രിൽ 3ന് ശേഷം ചൈനയിൽ ആദ്യ 14 പുതിയ കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തത് ആശങ്കയ്ക്ക് വഴി തിരിച്ചു. ദക്ഷിണ കൊറിയയിലും രോഗ ബാധിതരുടെ എന്നതിൽ വർധനയുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച ചൈനിയലെ എല്ലാ പ്രദേശങ്ങളെയും ലോ റിസ്‌ക് പ്രദേശങ്ങളായി പ്രഖ്യാപിച്ചിരുന്നു.
© Copyright 2023. All Rights Reserved