വൈറ്റ് ഹൗസിൽ ആശങ്ക പടർത്തി യു എസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ സഹായിക്കു കോവിഡ് 19 സ്ഥിതീകരിച്ചു. പ്രസ് സെക്രട്ടറി ആയഡ്രസ്സ് സെക്രട്ടറി ആയ കാറ്റി മില്ലർകാണ് രോഗബാധ സ്ഥിതീകരിച്ചത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് ഈ വാർത്ത പുറത്തുവിട്ടത്. രണ്ടു ദിവസത്തിനിടയിൽ വൈറസ് ബാധ സ്ഥിരീകരിക്കുന്നത് വൈറ്റ് ഹൗസിലെ രണ്ടാമത്തെ വ്യക്തിയാണ് കാറ്റ് മില്ലർ.
ട്രംപിനെ പെറ്റി സുരക്ഷാ സംഘത്തിലെ ഒരാൾക്കാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്. ഗോപിക സ്വീകരിച്ച വ്യക്തിയുമായി തനിക്ക് സമ്പർക്കം ഇല്ല എന്ന് റൊണാൾഡ ട്രംപ് വ്യക്തമാക്കി. മാത്രമല്ല അതിനു ശേഷം എല്ലാ ദിവസവും അദ്ദേഹം പരിശോധനയ്ക്ക് വിധേയമാകുന്നത് ആയും അറിയിച്ചു. വൈറ്റ് ഹൗസിലെ മുതിർന്ന നയതന്ത്രാ ഉദ്യോഗസ്ഥൻ ആണ് കാറ്റി മില്ലറിന്റെ ഭർത്താവ്. വൈസ് പ്രസിഡന്റ് സഹായിക്കും കൂടി രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും അതീവ ജാഗ്രതയിലാണ്. അതേസമയം ഇവരുടെ പരിശോധനാഫലം നെഗറ്റീവും ആണ്. അമേരിക്കയിലെ ആകെ മരണസംഖ്യ76000കവിഞ്ഞു. വൈറ്റ്ഹൗസിൽ സാഹചര്യം പോലും മോശമായ നിലയിലും രക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ വിസമ്മതം പുലർത്തുകയാണ് ഇവർ.
© Copyright 2023. All Rights Reserved