എട്ടാം മിനിറ്റിൽ ഗാരെത് ബെയ്ലിന്റെ അക്രോബാറ്റിക് ഗോളിലൂടെ റയൽ മുന്നിൽകടന്നു. കരിം ബെൻസെമയുടെ ഷോട്ട് റീബൗണ്ടായപ്പോഴായിരുന്നു ഗെയ്ലിന്റെ സിസർകട്ട് ഗോൾ. 45-ാം മിനിറ്റിൽ ബോർജ മയോറൽ ലീഡ് 2-0 ആക്കി. എന്നാൽ, 66-ാം മിനിറ്റിൽ ഡാർകോ ബ്രസാനകിലൂടെ ലെഗാനസ് ഒരു ഗോൾ മടക്കി. ഇഞ്ചുറിടൈമിൽ ഗബ്രിയേൽ ചുവപ്പുകാർഡ് കണ്ട് പുറത്തായതും ലെഗാനസിലു തിരിച്ചടിയായി.
© Copyright 2024. All Rights Reserved