അയർക്കുന്നം- മറ്റക്കര സംഗമം; പ്രശസ്ത പിന്നണി ഗായകൻ ജി.വേണുഗോപാൽ മുഖ്യാതിഥി. മെയ് 26ലെ രണ്ടാമത് സംഗമം പ്രൗഡോജ്ജ്വലമാക്കുവാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു .

അയർക്കുന്നം- മറ്റക്കര സംഗമം; പ്രശസ്ത പിന്നണി ഗായകൻ ജി.വേണുഗോപാൽ മുഖ്യാതിഥി. മെയ് 26ലെ രണ്ടാമത് സംഗമം പ്രൗഡോജ്ജ്വലമാക്കുവാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു .

യുകെയിലെ വിവിധ സ്ഥലങ്ങളിലായി താമസിക്കുന്ന അയർക്കുന്നം -മറ്റക്കര പ്രദേശങ്ങളിലും സമീപ സ്ഥലങ്ങളിലുമുള്ള കുടുംബാംഗങ്ങളുടെ രണ്ടാമത് സംഗമത്തിൽ പ്രശസ്ത പിന്നണി ഗായകൻ ശ്രീ.ജി.വേണുഗോപാൽമുഖ്യാതിഥിയായി പങ്കെടുക്കും. ഈ മാസം 26-ന് നടക്കുന്ന സംഗമംപ്രൗഡോജ്ജ്വലമാക്കുവാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ആദ്യ സംഗമംവൻ ജനാവലിയുടെ സാന്നിധ്യത്തിൽ കോട്ടയത്തിന്റെ പ്രിയങ്കരനായ…

കവന്‍ട്രിയിലെ മലയാളി നഴ്‌സായ തൊടുപുഴ സ്വദേശി ജേക്കബ് സ്റ്റീഫന് ഓണ്‍ലൈന്‍ ഗെയിമിലൂടെ ലഭിച്ചത് 75000 പൗണ്ടിന്റെ റേഞ്ച് റോവര്‍ കാറും 20000 പൗണ്ടും.

കവന്‍ട്രിയിലെ മലയാളി നഴ്‌സായ തൊടുപുഴ സ്വദേശി ജേക്കബ് സ്റ്റീഫന് ഓണ്‍ലൈന്‍ ഗെയിമിലൂടെ ലഭിച്ചത് 75000 പൗണ്ടിന്റെ റേഞ്ച് റോവര്‍ കാറും 20000 പൗണ്ടും.

ബി ഒ ടി ബി എന്ന ബ്രിട്ടനിലെ പ്രശസ്തമായ കാറുകള്‍ക്ക് വേണ്ടിയുള്ള ഗെയിമിലാണ് വാഹനപ്രേമിയായ ജേക്കബ് സ്റ്റീഫന് റേഞ്ച് റോവറിന്റെ ഏറ്റവും പ്രീമിയര്‍ കാറുകളില്‍ ഒന്നായ റേഞ്ച് റോവര്‍ സ്പോര്‍ട്ട് പി 400 എച്ച് എസ് ഇ ഡൈനാമിക് കാറും ഇരുപതിനായിരം…

ഇന്ത്യാ ഗേറ്റിലേക്കു നീണ്ടുകിടക്കുന്ന ഡൽഹിയിലെ അക്ബർ റോഡിന്‍റെ പേര് മാറ്റി മഹാറാണാ പ്രതാപ് റോഡാക്കി.

ഇന്ത്യാ ഗേറ്റിലേക്കു നീണ്ടുകിടക്കുന്ന ഡൽഹിയിലെ അക്ബർ റോഡിന്‍റെ പേര് മാറ്റി മഹാറാണാ പ്രതാപ് റോഡാക്കി.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് ഡ​ൽ​ഹി​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട റോ​ഡു​ക​ളി​ലൊ​ന്നാ​യ അ​ക്ബ​ർ റോ​ഡി​ന്‍റെ പേ​ര് മാ​റ്റി​യ​ത്. മ​ഹാ​റാ​ണാ പ്ര​താ​പ് റോ​ഡ് എ​ന്ന പോ​സ്റ്റ​റാ​ണ് അ​ക്ബ​ർ റോ​ഡ് എ​ന്നെ​ഴു​തി​യി​രി​ക്കു​ന്ന​തി​ന് മേ​ൽ പ​തി​ച്ച​ത്. ഒ​ന്നി​ല​ധി​കം സ്ഥ​ല​ങ്ങ​ളി​ൽ അ​ക്ബ​ർ റോ​ഡ് എ​ന്നെ​ഴു​തി​യി​രി​ക്കു​ന്ന​തി​ന് പു​റ​മേ ഈ ​പോ​സ്റ്റ​റു​ക​ൾ പ​തി​ച്ചി​ട്ടു​ണ്ട്.…

യുകെയിലെ മലയാളി സമൂഹത്തിനു അഭിമാനമായി ന്യൂകാസിലിലെ മലയാളി വിദ്യാര്‍ത്ഥിനി ആര്‍ലിന്‍ ജിജോ മാധവപ്പള്ളിലിനു ഡ്യൂക് ഓഫ് എഡിന്‍ബറോ അവാര്‍ഡ് സമ്മാനിച്ചു.

യുകെയിലെ മലയാളി സമൂഹത്തിനു അഭിമാനമായി ന്യൂകാസിലിലെ മലയാളി വിദ്യാര്‍ത്ഥിനി ആര്‍ലിന്‍ ജിജോ മാധവപ്പള്ളിലിനു ഡ്യൂക് ഓഫ് എഡിന്‍ബറോ അവാര്‍ഡ് സമ്മാനിച്ചു.

മാര്‍ച്ച് 20ന് സെന്റ് ജെയിംസ് പാലസില്‍ നടന്ന പ്രൊഡ ഗംഭീരമായ ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്‌. യുവ പ്രതിഭകള്‍ക്കു ജീവിതത്തിലും പ്രവര്‍ത്തന മേഖലകളിലും തങ്ങളുടെ കഴിവ് വികസിപ്പിക്കാനായുള്ള പ്രോത്സാഹനമാണ് ഡ്യൂക് ഓഫ് എഡിന്‍ബറോ ഗോള്‍ഡ് അവാര്‍ഡ്.ബള്‍ഗേറിയയിലെ പ്ളേവെന്‍ യൂണിവേഴ്സിറ്റിയിലെ രണ്ടാംവര്‍ഷ മെഡിസിന്‍ വിദ്യാര്‍ത്ഥിനിയാണ്…

ആമസോണ്‍ എക്കോ, എക്കോ ഡോട്ട്, എക്കോ പ്ലസ് എന്നിവ കൂടാതെ ആമസോണ്‍ സ്ക്രീൻ സഹിതമുള്ള എക്കോ സ്പോട്ട് വിപണിയിലിറക്കി.

ആമസോണ്‍ എക്കോ, എക്കോ ഡോട്ട്, എക്കോ പ്ലസ് എന്നിവ കൂടാതെ ആമസോണ്‍ സ്ക്രീൻ സഹിതമുള്ള എക്കോ സ്പോട്ട് വിപണിയിലിറക്കി.

ശ​ബ്ദനി​യ​ന്ത്രി​ത സ്പീ​ക്ക​ർ സം​വി​ധാ​ന​മാ​ണ് എ​ക്കോ. അ​ല​ക്സ​യാ​ണ് എ​ക്കോ​യു​ടെ പി​ന്നി​ലെ ബു​ദ്ധി.സ്ക്രീ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ അ​ല​ക്സ​യ്ക്ക് ഉ​പ​യോ​ക്താ​ക്ക​ളെ അ​വ​രു​ടെ ആ​വ​ശ്യ​മ​നു​സ​രി​ച്ച് വി​വി​ധ കാ​ഴ്ച​ക​ൾ ദ​ർ​ശി​പ്പി​ക്കാം, സം​ഗീ​ത​വും ആ​സ്വ​ദി​ക്കാം. ക​ല​ണ്ട​ർ, കാ​ലാ​വ​സ്ഥാ അ​റി​യി​പ്പു​ക​ൾ എ​ന്നി​ങ്ങ​നെ എ​ക്കോ സ്പോ​ട്ട് വാ​ഗ്ദാ​നം ചെ​യ്യു​ന്ന സൗ​ക​ര്യ​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്. രണ്ടു നി​റ​ങ്ങ​ളി​ൽ…

ലാലിഗ കിരീടം ബാഴ്സലോണയ്ക്ക്.

ഡിപ്പോർട്ടിവോയെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് തോൽപിച്ചതോടെയാണിത്. സൂപ്പർ താരം മെസിയുടെ ഹാട്രിക് ഗോളാണ് ബാഴ്സലോണയുടെ മിന്നും ജയത്തിന് കളമൊരുക്കിയത്. ബാഴ്സലോണയുടെ 25ാം ലാലിഗ കിരീടമാണിത്.നാല് മത്സരങ്ങൾ ബാക്കി നിൽക്കെയാണ് ലാലിഗ കിരീടം ബാഴ്സലോണ ഉറപ്പിച്ചത്. മെസിയും കുട്ടീഞ്ഞോയും നേടിയ ഗോളുകളുടെ ബലത്തിൽ…