World
കൂടുതൽ ആളുകൾ മരിച്ചേക്കാമെങ്കിലും നിയന്ത്രണം നീക്കുമെന്ന് ട്രംപ്.
കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ us ൽ  ഏർപ്പെടുത്തിയ നിയന്ത്രണം പിന്വലിക്കുന്നതോടെ കൂടുതൽ ആളുകൾ മരിച്ചേക്കാമെന്നു പ്രസിഡന്റ്‌ ഡോണൾഡ് ട്രംപ്. ഒപ്പം തന്നെ മാസ്ക് ധരിക്കില്ല എന്ന നിലപാടിൽ തന്നെ താൻ  ഉറച്ചു നിൽക്കുമെന്...
World
9750 മീറ്റർ ഉയരത്തിൽവച്ച് വിമാനത്തിലെ കോക്പിറ്റിന്‍റെ ചില്ല് തകർന്നിട്ടും ധൈര്യം കൈവെടിയാതെ യാത്രക്കാരെ സുരക്ഷിതമായി നിലത്തിറക്കിയ ചൈനീസ് പൈലറ്റ് ലിയു ചുവാൻജിയാന് അഭിനന്ദനപ്രവാഹം.
ചോ​​​​ങ്കിം​​​​ഗി​​​​ൽ​​​​നി​​ന്നു ലാ​​​​സ​​​​യി​​​​ലേ​​​​ക്കു പു​​​​റ​​​​പ്പെ​​​​ട്ട സി​​​​ചു​​​​വാ​​​​ൻ എ​​​​യ​​​​ർ​​​​ലൈ​​​​ൻ​​​​സി​​​​ന്‍റെ എ​​​​യ​​​​ർ​​​​ബ​​​​സ് എ319 ​​​​വി​​​​മാ​​​​ന​​​​മാ​​​​ണ് ത​​​​...
World
പതിനഞ്ചു വർഷം മുന്പ് അധികാരം വിട്ടൊഴിഞ്ഞ മഹാതിർ മുഹമ്മദ് 92-ാം വയസിൽ ഒരിക്കൽക്കൂടി മലേഷ്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചരിത്രം കുറിച്ചു.
ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും പ്രാ​​​യം​​​കൂ​​​ടി​​​യ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യാ​​​ണു മ​​​ഹാ​​​തീ​​​ർ. ക്വാ​​​ലാ​​​ല​​​ംപുരി​​​ലെ ഇ​​​സ്റ്റാ​​​ന നെ​​​ഗാ​​​ര കൊ​​​ട്ടാ​​​ര​​​ത്തി​​​ൽ സ​​​ത്യ​​​പ്ര​​​ത...
World
ചൈനയ്ക്കായി ചാര പ്രവർത്തനം നടത്തിയെന്ന കുറ്റത്തിന് ഒരാളെ അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗമായ എഫ്ബിഐ അറസ്റ്റ് ചെയ്തു.
മു​ൻ അ​മേ​രി​ക്ക​ൻ ഡി​ഫ​ൻ​സ് ഇ​ന്‍റ​ലി​ജ​ന്‍റ്സ് ഏ​ജ​ൻ​സി ഉ​ദ്യോ​ഗ​സ്ഥ​ൻ റോ​ൺ റോ​ക്‌​വെ​ൽ ഹാ​ൻ​സ​ൺ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചൈ​ന​യി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​തി​നാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് എ...
World
പസഫിക് സമുദ്രം നീന്തിക്കടന്ന് ചരിത്രംകുറിക്കാനൊരുങ്ങി യുവാവ്. ഫ്രഞ്ച് പരിസ്ഥിതി പ്രവർത്തകൻ ബെൻ ലെ കോംടെയാണു സാഹസത്തിനൊരുങ്ങുന്നത്.
സ​​​​​മു​​​ദ്ര മ​​​​​ലിനീ​​​​​ക​​​​​ര​​​​​ണ​​​ത്തെ​​​ക്കു​​​​​റി​​​​​ച്ച് ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​നാ​ണ് ഈ ​അ​ന്പ​ത്തൊ​ന്നു​കാ​ര​ന്‍റെ ഉ​ദ്യ​മം.ജ​​​​​പ്പാ​​​​​നി​​​​​ലെ ചോ​​​​​ഷി തീ​​​​​ര​​​​​ത...
World
ലോകം ഉറ്റുനോക്കുന്ന കിം-ട്രംപ് ഉച്ചകോടിക്കു സുരക്ഷയൊരുക്കുന്നത് ഗൂർഖാസേന.
സിം​​ഗ​​​പ്പൂ​​​ർ സാ​​​യു​​​ധ സേ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യ ഗൂ​​​ർ​​​ഖാസേ​​​ന, ച​​​ടു​​​ല നീ​​​ക്ക​​​ങ്ങൾ​​​ക്കും പെ​​​ട്ടെ​​​ന്നു​​​ള്ള പ്ര​​​ത്യാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ‌​​​ക്കും പേ​​​രു​​​കേ​​​ട്ട​​​വ...
World
നികുതിവർധനയ്ക്കും ചെലവുചുരുക്കൽ നടപടികൾക്കും എതിരേ ജനകീയ പ്രക്ഷോഭം ശക്തമായതിനെത്തുടർന്ന് ഇക്കാര്യത്തിൽ പുനഃപരിശോധന വേണമെന്ന് ജോർദാൻ രാജാവ് അബ്ദുള്ള നിർദേശം നൽകി.
ജോർദാന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭങ്ങൾക്കാണ് രാജ്യം കഴിഞ്ഞ ദിവസങ്ങളിൽ സാക്ഷ്യം വഹിച്ചത്. പ്ര​​​ക്ഷോ​​​ഭം ശ​​​ക്ത​​​മാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഹ​​​നി മു​​​ൽ​​​ക്ക...
World
മെഡിക്കൽ സർവീസിൽ വിശ്വാസമില്ലാത്തതിനാലും മതപരമായ കാരണങ്ങളാലും പത്തുമാസം പ്രായമായ കുഞ്ഞിന് ചികിത്സ നിഷേധിച്ച് കുഞ്ഞിനെ മരണത്തിലേക്ക് തള്ളിവിട്ട മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റത്തിന് കേസ്.
മിഷിഗണിലെ നോർത്ത് ഗ്രാൻപിഡ്സിലെ സോളോൺ ടൗൺഷിപ്പിൽ താമസിച്ചിരുന്ന സേഥ് വെൽച് തത്യാന ഫ്യൂസാരി എന്ന 27 വയസുള്ള മാതാപിതാക്കളെയാണ് കൊലപാതകത്തിനും ബാലപീഡനത്തിനും പ്രതികളാക്കി പോലീസ് കുറ്റം ചാർത്തിയത്. കുറ്റപത്രം വായിച്ചു കേ...
World
ചരിത്രത്തിൽ ആദ്യമായി പാക്ക് സൈന്യത്തിന് റഷ്യയിൽ പരിശീലനം
യുഎസുമായുള്ള ബന്ധം മോശമായതിനെ തുടർന്നാണ് റഷ്യയുമായി അടുക്കാൻ പാക്കിസ്ഥാൻ തീരുമാനിച്ചിരിക്കുന്നത് ഇതിന്റെ ഭാഗമായാണ് . പാക്ക് സൈനികർക്കു റഷ്യയിൽ പരിശീലനം നൽകാനുള്ള സുപ്രധാന കരാർ ഇരുരാജ്യങ്ങളും ഒപ്പുവച്ചത് . റഷ്യ ആദ്യമാ...
World
ചരിത്രത്തിലാദ്യമായി ഒരു മുസ്ലിം വനിത യുഎസ് കോൺഗ്രസിലേക്ക്.
നവംബറിലെ തിരഞ്ഞെടുപ്പിനുള്ള ഡമോക്രാറ്റ് പ്രൈമറി വിജയിച്ച 42-കാരിയായ റഷീദ ട്ലേബാണ് ഈ നേട്ടത്തിനു തയാറെടുക്കുന്നത്. ഡമോക്രാറ്റുകളുടെ കയ്യിൽ പതിറ്റാണ്ടുകളായി ഇരുന്ന സീറ്റിലേക്കു മൽസരിക്കാൻ റിപ്പബ്ലിക്കൻ സ്ഥാനാർഥികൾ ഉണ്...
Load more

ഐപിഎല്ലിൽ സൂര്യകുമാർ യാദവിന്റെ സെഞ്ച്വറി കരുത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിന് ഏഴ് വിക്കറ്റ് ജയം. 174 റൺസ് വിജയലക്ഷ്യം 17.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ മുംബൈ മറികടന്നു. 51 പന്തിൽ 102 റൺസുമായി സൂര്യകുമാർ മികച്ച ഇന്നിങ്‌സ് പുറത്തെടുത്തു. 12 ഫോറും 6 സിക്‌സും ഉൾപ്പെട്ടതായിരുന്നു സൂര്യകുമാറിന്റെ ഇന്നിങ്‌സ്.

ഇന്നിങ്‌സ് തുടങ്ങിയ മുംബൈയുടെ ...
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu