റയൽ മാഡ്രിഡിന്റെ ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്ഹാം, റയലിന്റെ സ്പാനിഷ് താരം ഡാനി കാർവഹാൽ, മാഞ്ചസ്റ്റർ സിറ്റിയുടെ നോർവെ മുന്നേറ്റക്കാരൻ എർലിങ് ഹാളണ്ട്, വിരമിച്ച ജർമൻ ഇതിഹാസം ടോണി ക്രൂസ്, റയലിന്റെ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ, മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് താരം റോഡ്രി, റയലിന്റെ ഉറുഗ്വെ താരം വാൽവർഡെ, റയലിന്റെ തന്നെ ബ്രസീൽ താരം വിനിഷ്യസ് ജൂനിയർ, ബയർ ലെവർകൂസന്റെ ജർമൻ യുവ താരം ഫ്‌ളോറിയൻ വിയറ്റ്‌സ്, ബാഴ്‌സലോണയുടെ സ്പാനിഷ് യുവ താരം ലമിൻ യമാൽ എന്നിവരാണ് പട്ടികയിലുള്ളത്. ഇവർക്കൊപ്പമാണ് മെസിയുടെ പേരുമുള്ളത്.
നിലവിൽ അമേരിക്കൻ മേജർ ലീഗ് സോക്കറിലാണ് മെസി കളിക്കുന്നത്. ഇന്റർ മയാമി താരമാണ് അർജന്റീന ഇതിഹാസം
© Copyright 2024. All Rights Reserved