റീജിയൻ കോർഡിനേറ്റർ ആയി ഗിരീഷ് R ഉണ്ണിത്താൻ ടോഗോ പ്രസിഡന്റ്- ജ്യോതി S. കുമാർ ബറൂണ്ടി സെക്രട്ടറി - ജുബിൻ രാജ് ഈജിപ്ത് , ട്രഷറർ - സുജേഷ് സുധാകർ ഗുനിയ കോനക്ര്യി വൈസ് പ്രസിഡന്റുമാർ - നിമിഷ നിതിൻ കെനിയ , ഹെൻറി സ്റ്റാൻലി സെനഗൽ ജോയിന്റ് സെക്രട്ടറിമാർ - ജോസ് കാലാവടക്കൻ ലെസോട്ടോ , ഗ്രീനിഷ് മാത്യു ബെനിൻ എന്നിവരെ തെരഞ്ഞെടുത്തു. കൂടാതെ വിവിധ ഫോറം കോർഡിനേറ്റേഴ്സ് ആയി ഇന്ദുപ്രസാദ് നായർ - ചാരിറ്റി ഫോറം ഗാബോൺ , ഷീബ K.S.നായർ - വിമൻസ് ഫോറം, ബിസ്ത്വാന , K. G. ഓമനക്കുട്ടൻ - ബിസിനസ് ഫോറം കോംഗോ , ബ്ലസൻ ചെറുവക്കൽ - മീഡിയ & PR ഫോറം നൈജീരിയ , വിനോദ് നമ്പൂതിരി - സ്പോർട്സ് ഫോറം ഘാന , സലാഹുദ്ധീൻ അയൂബി അസ്ഹരി - ഇവന്റ് ഫോറം ഈജിപ്ത് , ഷാജി സെബാസ്റ്റ്യൻ - അഗ്രികൾച്ചറൽ & എൻവിയോൺമെന്റൽ ഫോറം സിയറ ലിയോൺ , സാം കുര്യൻ പോൾ - ഹെൽപ് ഡെസ്ക് ഫോറം,ജിബുട്ടി , രശ്മി സന്തോഷ് - മലയാളം ഫോറം ടോഗോ , ബിനോയ് കോശി - ടൂറിസം ഫോറം മൗറീഷ്യസ് , ജോബി ആന്റണി നീളംകാവിൽ - പ്രവാസി വെൽഫയർ ഫോറം താൻസാനിയ എന്നിവരെയും തെരഞ്ഞെടുത്തു.ആഫ്രിക്കയിലെ ആകെ 54 രാജ്യങ്ങളിൽ 53ലും പ്രാതിനിധ്യം ഉള്ള വേൾഡ് മലയാളി ഫെഡറേഷന്റെ (WMF) 2024 & 2025 കാലഘട്ടത്തെ പുതിയ നാഷണൽ കൗൺസിൽ 24 രാജ്യങ്ങളിലും നിലവിൽ വന്നു.ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിലായി ചിതറിക്കിടക്കുന്ന മലയാളികളെ ഏകോപിപ്പിച്ച് നിർത്തുവാൻ ആഫ്രിക്ക റീജിയൺ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. മത-വർഗ്ഗ-വർണ്ണ-രാഷ്ട്രീയ ഭേദമെന്യേ മലയാളികൾക്കായി സജീവമായി പ്രവർത്തത്തിക്കുന്ന ലാഭരഹിത സംഘടനയാണ് വേൾഡ് മലയാളി ഫെഡറേഷൻ.
© Copyright 2025. All Rights Reserved