ആക്ഷൻ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ കൈയടി പലകുറി നേടിയ നടനാണ് ആൻറണി വർഗീസ്. ആൻറണി നായകനാവുന്ന പുതിയ ചിത്രവും അത്തരത്തിലുള്ള ഒന്നാണ്. ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ടീസർ ചിത്രം ബോക്സിംഗ് റിംഗ് പശ്ചാത്തലമാക്കുന്ന ഒന്നാണെന്ന് പറയുന്നു.
-------------------aud--------------------------------
കാര്യമായ മേക്കോവറോടെയാണ് ആൻറണി വർഗീസ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ആഷിക് അബു എന്നാണ് ആൻറണി അവതരിപ്പിക്കുന്ന കഥാപാത്രത്തിൻറെ പേര്. ഗോവിന്ദ് വിഷ്ണു ആണ് ചിത്രത്തിൻറെ സംവിധാനം. ഗോവിന്ദ് വിഷ്ണുവിനൊപ്പം ദീപു രാജീവനും ചേർന്നാണ് ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത്.
© Copyright 2024. All Rights Reserved