ഗണപതിപൂജ ,അർച്ചന ,നീരാഞ്ജനം ,വിളക്കുപൂജ ,അഭിഷേകം ,പടിപൂജ, ഹരിവരാസനം , അന്നദാനം , എന്നിവയോടൊപ്പം തത്വമസി യുകെയുടെ ഭജനയും ചടങ്ങുകൾക്ക് മാറ്റുകൂട്ടി . ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ഭക്തർ പങ്കെടുത്തു . ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി ശ്രീ അഭിജിത് കാർമികത്വം വഹിച്ചു
© Copyright 2024. All Rights Reserved