വിവിധ വിഭാഗങ്ങളിലായി ബിസിസിഐ വാർഷികമായി നൽകുന്ന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യക്കായി അരങ്ങേറിയ മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം മലയാളി താരം ആശ ശോഭന സ്വന്തമാക്കി.
-------------------aud------------------------------
അരങ്ങേറ്റം നടത്തിയ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം സർഫറാസ് ഖാനാണ്. സ്മൃതി മന്ധാന, ജസ്പ്രിത് ബുംറ, ആർ അശ്വിൻ എന്നിവർക്കും വിവിധ അവാർഡുകളുണ്ട്. സ്മൃതി മന്ധാനയ്ക്ക് ഇരട്ട പുരസ്‌കാരങ്ങളുണ്ട്.
© Copyright 2024. All Rights Reserved